Sports

മുന്‍ എംഎല്‍എ എൺപതുകാരനായ എം ജെ ജേക്കബ് കുതിച്ചുചാടി മെഡൽ നേടി

കോഴിക്കോട്: പിറവം മുൻ എംഎൽഎ എം ജെ ജേക്കബ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വീണ്ടും താരമായി. സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത രണ്ട് ഇനങ്ങളിൽ 81 ക്കാരനായ എം.ജെ ജേക്കബ് വെങ്കലം നേടി. കഴിഞ്ഞ വർഷം അദ്ദേഹം മൂന്ന് സ്വർണം നേടിയിരുന്നു. 1963-ൽ അക്കാലത്തെ കേരളത്തിലെ ഏക സർവ്വകലാശാലയായിരുന്ന കേരള സർവകലാശാലയുടെ ചാമ്പ്യൻഷിപ്പ്...

കോലിയെ ട്വന്റി20യിൽ ആവശ്യമുണ്ടോ? തുറന്നടിച്ച് അജയ് ജഡേജ

ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ടി20 ടീമിന് വിരാട് കോലിയെ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ടീം മാനേജ്മെന്‍റ് തീരുമാനമെടുക്കേണ്ട സമയമായെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ അജയ് ജഡേജ. ടീമിനെ തിരഞ്ഞെടുക്കുന്നത് താനാണെങ്കിൽ കോലിയെ ഉൾപ്പെടുത്തില്ലെന്നും ജഡേജ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ വിരാട് കോലി ദയനീയ പ്രകടനവുമായി ഒരു റണ്ണെടുത്ത് പുറത്തായ സാഹചര്യത്തിലാണ് ജഡേജയുടെ...

ഏഷ്യൻ താരത്തിന്റെ സൈനിങ് പൂർത്തിയാക്കി മുംബൈ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിനായി തയ്യാറെടുക്കുന്ന മുംബൈ സിറ്റി ഏഷ്യൻ താരത്തിന്റെ സൈനിങ് പൂർത്തിയാക്കി. ഓസ്ട്രേലിയയുടെ റോസ്റ്റിൻ ഗ്രിഫിത്ത് മുംബൈ ഇന്ത്യൻസിന്‍റെ ഭാഗമാകും. ഓസ്ട്രേലിയൻ ക്ലബ് മെൽബൺ സിറ്റി താരം ഗ്രിഫിത്ത്സ് മുംബൈയിലേക്ക് മാറിയതായി സ്ഥിരീകരിച്ചു. 34 കാരനായ ഗ്രിഫിത്ത്സ് ഒരു സെന്‍റർ ബാക്കാണ്. എന്നിരുന്നാലും, ഗ്രിഫിത്ത്സ് ഒരു ഡിഫൻസീവ് മിഡ്ഫീൽഡറായി കളിക്കാൻ...

വിനീഷ്യസ് ജൂനിയർ മാഡ്രിഡിൽ തുടരും; 2027വരെ പുതിയ കരാർ

ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ കരാർ റയൽ മാഡ്രിഡ് പുതുക്കി. വിനീഷ്യസിന് അഞ്ചു വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നത്. 2027വരെയുള്ള കരാർ വിനീഷ്യസും റയൽ മാഡ്രിഡും തമ്മിൽ ഒപ്പുവെച്ചതായും ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉടൻ വരും എന്നുമാണ് റിപ്പോർട്ട്.പുതിയ കരാറിൽ വിനീഷ്യസിന്റെ വേതനം ഇരട്ടിയാകും. റിലീസ് ക്ലോസ് ഒരു ബില്യൺ യൂറോ ആയിരിക്കും. റയൽ...

വനിതാ കോപ അമേരിക്കയിൽ അർജന്റീനയെ തകർത്ത് ബ്രസീൽ

വനിതാ കോപ്പ അമേരിക്കയിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ബദ്ധവൈരികളായ അർജന്‍റീനയെ 4-0ന് തോൽപിച്ച് ബ്രസീൽ. ഏറ്റവും കൂടുതൽ വനിതാ കോപ്പ അമേരിക്ക കിരീടം നേടിയ ബ്രസീലിനെ എതിർത്ത് നിൽക്കാൻ പോലും അർജന്‍റീനയ്ക്ക് കഴിഞ്ഞില്ല. ബ്രസീലിനായി ലിൽ ഡാ സിൽവ ഇരട്ടഗോൾ നേടി. 28-ാം മിനിറ്റിലും 58-ാം മിനിറ്റിലും ലെയിൽ ഡാ സിൽവയാണ് ഗോൾ നേടിയത്. 35-ാം...

ഇംഗ്ലണ്ട് താരത്തെ ‘ഇടിച്ചിടട്ടെ’ എന്ന് പന്ത്; അനുമതി നൽകി രോഹിത്

ബർമിങ്ങാം: മത്സരത്തിനിടെ ഇംഗ്ലീഷ് താരത്തെ 'അടിക്കാൻ' ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയോട് അനുവാദം തേടി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ റിഷഭ് പന്ത് രോഹിതിനോട് ഇംഗ്ലീഷുകാരനെ അടിക്കണോ എന്ന് ചോദിച്ചു. ധൈര്യമായി അടിക്കാനായിരുന്നു രോഹിതിന്‍റെ മറുപടി . ഇരുവരും തമ്മിലുള്ള സംഭാഷണം സ്റ്റംപ് മൈക്കിൽ പകർത്തിയതിനു...

തുടരെ 20 ജയങ്ങൾ; രോഹിത്തിന് മുന്‍പില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ്‌

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന രോഹിത് ശർമയ്ക്ക് മുൻപിൽ മറ്റൊരു റെക്കോർഡ് കൂടെ. തുടർച്ചയായി 20 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന ക്യാപ്റ്റൻ റെക്കോർഡ് രോഹിത്തിന്‍റെ മുന്നിലുള്ളത്. തുടർച്ചയായ 19 മത്സരങ്ങളിൽ രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രോഹിതിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ ഇതുവരെ ഒരു മൽസരം പോലും തോറ്റിട്ടില്ല....

കോവിഡ് കാല അനുഭവങ്ങളുടെ പുസ്തകവുമായി വിശ്വനാഥൻ ആനന്ദ്

കോവിഡ് കാലത്തെ അനുഭവങ്ങൾ സമന്വയിപ്പിച്ച് വിശ്വനാഥൻ ആനന്ദിന്‍റെ പുസ്തകം. ടൂർണമെന്റിന് ഒരാഴ്ച മുമ്പ് എനിക്ക് ഒരു 'പാനിക് അറ്റാക്ക്' ഉണ്ടായി. ഞാൻ തയ്യാറാക്കിയതൊന്നും ഓർമ്മയില്ലാതെ, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെന്ന മാസ്ക് അണിയാൻ ഞാൻ ശ്രമിച്ചു. പക്ഷേ, എന്‍റെ ഉള്ളിൽ ഉത്കണ്ഠയുണ്ടായിരുന്നു. മുൻ ലോക ചെസ്സ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിൽ ഗ്രാൻഡ്...

ചെന്നൈ സൂപ്പർ കിങ്സും ജഡേജയും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് വിശദീകരണം

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ചെന്നൈ സൂപ്പർ കിംഗ്സും രവീന്ദ്ര ജഡേജയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് വിശദീകരണം. ചെന്നൈയിലെ ഒരു ഉന്നതൻ ഇക്കാര്യം പറഞ്ഞുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഐപിഎല്ലിലെ ചെന്നൈ ക്യാപ്റ്റനായിരുന്നു ജഡേജ. എന്നാൽ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ജഡേജയിൽ നിന്ന് ധോണി നായകസ്ഥാനം തിരികെ ഏറ്റെടുത്തു. ഇതിന് പിന്നാലെ പരിക്ക് കാരണം ജഡേജ...

മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്‍റൺ; പ്രണോയ് സെമിയിൽ വീണു

ക്വാലലംപുർ: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്‍റൺ സെമിയിൽ ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് വീണു. ഹോങ്കോങ്ങിന്‍റെ ലോങ് ആൻഗസിനെതിരായ ആദ്യ ഗെയിം ജയിച്ച പ്രണോയ് രണ്ട് മത്സരങ്ങളിൽ തോൽവി വഴങ്ങി. സ്കോർ: 21-17, 9-21, 17-21. ഇതോടെ ടൂർണമെന്‍റിൽ ഇന്ത്യയുടെ കിരീടപ്രതീക്ഷകൾക്ക് വിരാമമായി. തോമസ് കപ്പ് ടീം ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിന്‍റെ ഭാഗമായ പ്രണോയ് മികച്ച...
- Advertisement -spot_img

Latest News

വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു. സിലിണ്ടറൊന്നിന് 183 രൂപയുടെ കുറവാണ് വരുത്തിയത്.ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇന്ന് മുതല്‍ പുതിയ...
- Advertisement -spot_img