ഹരിയാന (www.mediavisionnews.in): 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ”2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് വോട്ടു ചോദിക്കാന്‍ വരുമ്പോള്‍ രാജ്യത്തെ അവസാനത്തെ കുടിയേറ്റക്കാരനെയും പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞു.”
ഹരിയാനയിലെ കൈതലില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെയായിരുന്നു ഷായുടെ പ്രഖ്യാപനം. അനധികൃത കുടിയേറ്റക്കരെ പുറത്താക്കണോയെന്നു...
ന്യൂദല്‍ഹി :(www.mediavisionnews.in) ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നു ഉറച്ചു വിശ്വസിക്കുന്നതായും ഹിന്ദു രാഷ്ട്രമെന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്നുമുള്ള ആര്‍.എസ്.എസ് സര്‍ സംഘ് ചാലക് മോഹത് ഭഗവതിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസസുദിന്‍ ഒവൈസി.
ഹിന്ദു രാഷ്ട്രമെന്നാല്‍ ഹിന്ദു ആധിപത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹിന്ദു അല്ലാത്ത ആളുകളെ അടിച്ചമര്‍ത്തപ്പെടും എന്നാണ് ഇതിന്റെ അര്‍ഥം. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള അനുവാദം മാത്രം നല്‍കുകയാണ്....
ന്യൂദല്‍ഹി (www.mediavisionnews.in):ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ അടിത്തട്ട് മുതല്‍ പൊളിച്ചുപണിയുന്നു. പ്രവര്‍ത്തകരെ ദേശീയത പഠിപ്പിക്കുക എന്നതാണ് ഏറ്റവും പുതുതായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏറ്റെടുത്തിരിക്കുന്ന ദൗത്യം.
ബി.ജെ.പിയുടെ ദേശീയതാ വാദത്തെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണിത്. ബ്ലോക്ക് തലം മുതല്‍ ദേശീയ തലം വരെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമാണ് കോണ്‍ഗ്രസിന്റെ പരിശീലന കളരി.
സെപ്റ്റംബറില്‍ പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷന്മാരുമായും നിയമസഭാംഗങ്ങളുമായും ദേശീയ നേതൃത്വം കൂടിക്കാഴ്ച...
ഹരിയാന(www.mediavisionnews.in):ആള്‍വാറിൽ മുസ്‍ലിം ദമ്പതികളെ ജയ് ശ്രീ റാം വിളിക്കാന്‍ നിർബന്ധിച്ചുവെന്ന കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയുടെ മുമ്പാകെ ഹാജരാക്കി ഒക്ടോബർ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഹരിയാനയിൽ നിന്നുള്ള മുസ്‍ലിം ദമ്പതികൾ ശനിയാഴ്ച രാത്രി 11.30 ഓടെ ആള്‍വാർ ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുകയായിരുന്നു. ഈ സമയം മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ...
ന്യൂഡൽഹി (www.mediavisionnews.in) : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു ആണവയുദ്ധം ഉണ്ടായാൽ ഒരാഴ്ചയ്ക്കുള്ളിൽ 50-125 ദശലക്ഷം ആളുകൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനം. രണ്ടാം ലോക മഹായുദ്ധത്തിൽ ആറുവർഷത്തിനിടയിലെ മരണസംഖ്യയേക്കാൾ കൂടുതലാണിത്, യു.എസിലെ അക്കാദമിക് സംഘമാണ് പഠനം നടത്തിയത്. ആണവയുദ്ധം ആഗോള കാലാവസ്ഥാ ദുരന്തത്തിനും കാരണമാകുമെന്നും ഗവേഷകർ പറഞ്ഞു.
സാങ്കൽപ്പിക ഭാവിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആണവ സംഘർഷം ഉണ്ടായാൽ...
അഹമ്മദാബാദ് (www.mediavisionnews.in) : ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് ചാടിയ യുവതി വയോധികന്‍റെ മേല്‍ വീണു. അപകടത്തില്‍ ഇരുവരും മരിച്ചു. കെട്ടിടത്തിന്‍റെ 13ാം നിലയില്‍നിന്ന് ചാടിയ 30 കാരി, താഴെ നടന്നു പോകുന്ന 69 കാരന്‍റെ മേല്‍ വീഴുകയായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലെ ഖൊഖ്‍രയിലാണ് സംഭവം. കെട്ടിടത്തില്‍നിന്ന് ചാടിയ മംമ്ത ഹന്‍സ്‍രാജ്, റിട്ട. അധ്യാപകന്‍ ബാലു...
ന്യൂഡൽഹി (www.mediavisionnews.in) : ആരോഗ്യ നില മോശമാണെന്നും ജയിലിനുള്ളിൽ നൽകുന്ന ഭക്ഷണം പിടിക്കാത്തതിനാൽ 4 കിലോഗ്രാം തൂക്കം നഷ്ടമായെന്നും മുൻ ധനമന്ത്രി പി. ചിദംബരം സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പരാതിപ്പെട്ടു.
ഐ.എൻ.എക്സ് മീഡിയ കേസിൽ ഇപ്പോൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിദംബരം, അദ്ദേഹത്തിന്റെ ആരോഗ്യം ദുർബലമാണ്. അദ്ദേഹത്തെ ഒരു സെല്ലിൽ പാർപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന് പരിചിതമല്ലാത്ത ഭക്ഷണം ആണ്...
ഗോവ (www.mediavisionnews.in) : വാഹന വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഒക്ടോബർ മുതൽ അടുത്ത മൂന്ന് മാസത്തേക്ക് റോഡ് നികുതി 50 ശതമാനം കുറയ്ക്കാൻ ഗോവ സർക്കാർ തിങ്കളാഴ്ച തീരുമാനിച്ചു. വാഹന വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളാണ് എല്ലാ ദിവസവും കമ്പനികൾ പുറത്തിറക്കുന്നത്. റോഡ് നികുതിയിൽ 50% വെട്ടിക്കുറവ് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...