Monday, May 12, 2025

National

ഉപയോഗിച്ചത് ഒരേ തുണി, ബാർബർ ഷോപ്പ് സന്ദര്‍ശിച്ച ആറ് പേർക്ക് കോവിഡ്; ബാർബർക്ക് രോഗബാധയില്ല

ഭോപ്പാല്‍: (www.mediavisionnews.in) മധ്യപ്രദേശില്‍ മുടിവെട്ടാനും താടിവടിക്കാനുമായി ഒരേ സലൂണ്‍ സന്ദര്‍ശിച്ച ആറ് പേര്‍ക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബാര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. ബാര്‍ബര്‍ ആറ് പേരുടെ മുടി മുറിക്കുമ്പോഴും ഒരേ തുണിയാണ് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് ഗ്രാമം അടച്ചു.  ഇന്ദോറിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഗ്രാമത്തില്‍ നിന്നുള്ള ഒരാള്‍ അടുത്തിടെ വീട്ടില്‍...

മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടണോ; നിലപാട് വ്യക്തമാക്കി സംസ്ഥാനങ്ങള്‍

ദില്ലി: (www.mediavisionnews.in) ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിരിക്കെ 16 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണണെന്ന് ദില്ലിയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ദില്ലി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യപ്പെട്ടത്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്,...

പ്രവാസികളുടെ മടക്കം: സന്ദർശക വിസയിൽ പോയവരേയും വിദ്യാർത്ഥികളേയും ആദ്യം തിരിച്ചെത്തിക്കാൻ സാധ്യത

ദില്ലി: (www.mediavisionnews.in) മറ്റുരാജ്യങ്ങളിൽ കുടുങ്ങിയവരെ ആദ്യം കൊണ്ടു വരേണ്ടി വരുമെന്ന് കേന്ദ്രം. സന്ദർശന വിസയിൽ പോയി കുടുങ്ങിയവർ എത്രയെന്ന കണക്കെടുക്കും. മത്സ്യത്തൊഴിലാളികളെയും ആദ്യം പരിഗണിക്കും. കൊവിഡ് ഭീഷണി കൂടിയ രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെയും എണ്ണമെടുക്കും.  കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ പ്രത്യേകവിമാനങ്ങൾ ഉപയോഗിക്കും. വിമാനസർവ്വീസ് തുടങ്ങുമ്പോൾ പ്രവാസികളുടെ മടക്കം സാധ്യമാകുമെന്നും കേന്ദ്രം പറയുന്നു. എല്ലാ മുഖ്യമന്ത്രിമാരുമായി നാളെ പ്രധാനമന്ത്രി...

പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരാം: പുതിയ ഉത്തരവ് ഇറക്കി കേന്ദ്രം

ദില്ലി: (www.mediavisionnews.in) വിദേശത്ത് വച്ചു മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടു വരുന്നത് സംബന്ധിച്ച് ഉണ്ടായ തടസങ്ങൾ തീർന്നു. പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കി.  വിദേശകാര്യമന്ത്രാലയത്തിൻറെയും ആരോഗ്യമന്താലയത്തിൻറെയും  അനുമതിയോടെ മൃതദേഹം കൊണ്ടു വരാം എന്ന് ഉത്തരവിൽ പറയുന്നു. ഇതോടെ ഈ...

വിവാഹം കൂടാനെത്തി ലോക്ക്ഡൗണിൽ കുടുങ്ങി; ടെറസിന് മുകളില്‍ താമസമാക്കി 55 പേര്‍

റാഞ്ചി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ സ്വന്തം നാടുകളിലേക്ക് പോകാനാകാതെ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. അത്തരത്തിൽ ഒഡീഷയിൽ നിന്ന് ജംഷഡ്പുരിലെ ബന്ധു വീട്ടിൽ വിവാഹത്തിന് പങ്കെടുക്കാനെത്തിയ 55 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.  പത്തോളം കുട്ടികൾ ഉള്‍പ്പെടുന്ന സംഘമാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. മാര്‍ച്ച് 21നായിരുന്നു വിവാഹ റിസപ്ഷന്‍. ഇതിന് പിന്നാലെ ആയിരുന്നു ലോക്ക്ഡൗൺ...

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേരളം റെഡി; നടപടി വ്യക്തമാക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കത്ത്

ന്യൂദല്‍ഹി: (www.mediavisionnews.in) വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഉന്നതതലയോഗം ചേരുന്നുണ്ട്. വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക്...

രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ കോവിഡ് അതിവേഗം പടരുന്നു; ഏറ്റവും കുറവ് കേരളത്തില്‍, രോഗിയില്‍ നിന്നും രോഗം പകർന്നത് 0.40 പേരിലേക്ക്

രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലാണ് കോവിഡ് 19 രോഗം വ്യാപിക്കുന്നതെന്ന് മുന്നറിയിപ്പ്. രാജ്യത്തെ മൂന്നില്‍ രണ്ട് കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളിലാണുള്ളത്. ലോക്ഡൗണ്‍ ഒരു മാസം പൂര്‍ത്തിയായ അവസരത്തിലാണ് ഐ.ഐ.ടി ഡല്‍ഹിയിലെ ഗവേഷകര്‍ കോവിഡ് വ്യാപന നിരക്ക് വ്യക്തമാക്കുന്ന വെബ് സൈറ്റുമായി എത്തിയിരിക്കുന്നത്. ഒരു രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക് ഏറ്റവും കുറവ്...

രാജ്യമാകെ ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല; വരും പ്രാദേശിക ലോക്ഡൗൺ

ന്യൂഡൽഹി: (www.mediavisionnews.in) നിലവിലെ സ്ഥിതിയിൽ മേയ് 3നു ശേഷവും രാജ്യമാകെ ലോക്ഡൗൺ പിൻവലിക്കുക സാധ്യമാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. മുഖ്യമന്ത്രിമാരുമായി 27 നു പ്രധാനമന്ത്രി നടത്തുന്ന ചർച്ചയ്ക്കുശേഷം, ഇനിയെന്തെന്നു തീരുമാനിക്കും. സംസ്ഥാനങ്ങൾ സ്വമേധയാ ലോക്ഡൗൺ തീരുമാനം പ്രഖ്യാപിക്കുന്നത് ഒഴിവാക്കാൻ ശ്രമമുണ്ട്. ഈമാസം ഒന്നിന് രാജ്യത്തെ 211 ജില്ലകളിൽ മാത്രമാണ് കോവിഡ് ബാധിതർ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇരട്ടിയായി....

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുമായി കേന്ദ്രം; ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലത്ത് കടകൾ തുറക്കാൻ അനുമതി

ദില്ലി: (www.mediavisionnews.in) ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ ഉത്തരവിറക്കി. ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ എന്ന കർശന നിബന്ധനയുണ്ട്. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളിലോ ഇളവ് ബാധകമാകില്ല. ഷോപ്പിംഗ് മാളുകൾക്കും...

ലോക്ക് ഡൗൺ ലംഘിച്ചവരെ ഭയപ്പെടുത്തി പൊലീസ്: സോഷ്യൽ മീഡിയയിൽ ചർച്ചയായി പൊലീസ് നടപടി

ചെന്നൈ: ലോക് ഡൗൺ ലംഘകരെ ഭയപ്പെടുത്താൻ തമിഴ്നാട് പൊലീസ് കണ്ടുപിടിച്ച പുതിയ മാര്‍ഗം കയ്യടിയും അതേസമയം തന്നെ വിമർശനവും ഉയർത്തുന്നു. കൊറോണയുമായി ബന്ധപ്പെട്ട സമൂഹത്തിൽ നിലവിലിരിക്കുന്ന അപഖ്യാതികൾക്ക് ബലം പകരുന്നതാണ് പൊലീസിന്‍റെ നടപടിയെന്നാണ് ഉയരുന്ന മുഖ്യവിമർശനം. ആംബുലൻസ് ദുരുപയോഗം ചെയ്തു എന്നും വിമർശനമുണ്ട്. എന്നാൽ ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന ഒരു മഹാമാരിയുടെ ഭീകരതയെക്ക‌ുറിച്ചുള്ള സന്ദേശമാണിതെന്നാണ് മറുവാദം.സംഭവം എന്തായാലും...
- Advertisement -spot_img

Latest News

സ്വർണത്തിന് കനത്ത തകർച്ച; കേരളത്തിൽ ഉച്ചയ്ക്ക് വില വീണ്ടും ഇടിഞ്ഞു, തീരുവയുദ്ധത്തിൽ യുഎസ്-ചൈന ‘വെടിനിർത്തൽ’

സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...
- Advertisement -spot_img