Sunday, May 11, 2025

National

‘മുസ്‌ലിങ്ങളില്‍ നിന്ന് ആരും പച്ചക്കറി വാങ്ങരുത്, ഉമിനീര് തേച്ച് കൊറോണ പകര്‍ത്താന്‍ ശ്രമിക്കുന്നു’; വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ

ദിയോറിയ: (www.mediavisionnews.in) മുസ്‌ലിം കച്ചവടക്കാരില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ സുരേഷ് തിവാരി. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ ആളുകളോടാണ് ബി.ജെ.പി നേതാവ്   ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. ”ഒരു കാര്യം മനസ്സില്‍ വയ്ക്കുക, ഞാന്‍ എല്ലാവരോടും പരസ്യമായി പറയുന്നു, ആരും മുസ്‌ലിങ്ങളില്‍ നിന്ന് പച്ചക്കറി വാങ്ങരുത്,” സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ആളുകളോട് തിവാരി...

സോണിയാ ഗാന്ധിക്കെതിരെയുള്ള പരാമർശവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിയെ പൊലീസ് ചോദ്യം ചെയ്തത് 12 മണിക്കൂർ

മുംബൈ: (www.mediavisionnews.in) മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത് മുംബൈ പോലീസ്. പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍, കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. മഹാരാഷ്ട്ര വൈദ്യുതി മന്ത്രിയുടെ പരാതിയില്‍ നാഗ്പൂര്‍ പോലീസ് അര്‍ണബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ...

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ കടൽമാർഗവും എത്തിക്കും; യുദ്ധക്കപ്പലുകൾ സജ്ജമായി

ന്യൂഡൽഹി: (www.mediavisionnews.in) ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേനയും സജ്ജമായി. സേനയുടെ മൂന്ന് യുദ്ധക്കപ്പലുകളാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യത്തിനായി പോകുക. കപ്പലുകൾ സജ്ജമാക്കാനുള്ള കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ചാണ് നാവികസേനയുടെ നടപടി. സർക്കാർ നിർദ്ദേശം ലഭിച്ചാലുടൻ ഇവ ഗൾഫ് രാജ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങും. ഐഎൻഎസ് ജലാശ്വ എന്ന വലിയ കപ്പലും, കുംഭിർ...

രാജ്യത്ത് ലോക്ക് ഡൗൺ പിൻവലിക്കണോ? മുന്നറിയിപ്പ് നൽകി പഠന റിപ്പോർട്ട്

ദില്ലി: (www.mediavisionnews.in) രാജ്യത്ത് ലോക്ക് ഡൗൺ പൂർണ്ണ തോതിൽ പിൻവലിച്ചാൽ പ്രത്യാഘാതം ചെറുതായിരിക്കില്ലെന്ന മുന്നറിയിപ്പുമായി പഠന റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് മരണ നിരക്കും, രോഗബാധിതരുടെ എണ്ണവും വരും നാളുകളിൽ കുത്തനെ ഉയരുമെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ഗവേഷണ സ്ഥാപനങ്ങൾ കേന്ദ്രത്തിന് സംയുക്ത റിപ്പോർട്ട് നൽകി. ഓഗസ്റ്റ് വരെയെങ്കിലും രോഗ ഭീഷണി നിലനിൽക്കാമെന്നും, മെയ് അവസാനത്തോടെ രോഗബാധിതരുടെ എണ്ണം...

ലോക്ക്ഡൗണിൽ ​ഗം​ഗ ശുദ്ധമായി; നീന്തിത്തുടിച്ച് ​ഗം​ഗാ ഡോൾഫിൻ, വീഡിയോ വൈറൽ

കൊറോണ വൈറസ് വ്യാപനം തടയാനായി നാടും ന​ഗരവും ലോക്ക്ഡൗണിൽ കുരുങ്ങിയപ്പോൾ മാലിന്യത്തിൽ നിന്ന് ​ഗം​ഗാ നദിക്ക് മോചനം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ​ഗം​ഗയിലെ മാലിന്യങ്ങളുടെ അളവ് കുറഞ്ഞെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ വർഷങ്ങൾക്ക് ശേഷം ​ഗം​ഗാ ഡോൾഫിൻ നദിയിൽ എത്തി. https://youtu.be/J5V2ju9xqzo വംശനാശ ഭീഷണി നേരിടുന്ന ജലജീവിയായ ​ഗം​ഗാ ഡോൾഫിൻ നദി മലിനമായതിതോടെ കാണാറുണ്ടായിരുന്നില്ല. മാലിന്യം കുറഞ്ഞതോടെ...

സിനിമാ ഡയലോഗുകൾ പറഞ്ഞ് മകൻ പിതാവിനെ കൊലപ്പെടുത്തി

മുംബൈ : മകൻ പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. മഹരാഷ്ട്രയിൽ നാഗ്പുര്‍ നഗരത്തിലെ ഹുദ്കേശ്വരര്‍ നിവാസി വിക്രാന്ത് പില്ലെവാര്‍ (25) ആണ് പിതാവ് വിജയിയെ (55) സിനിമാ ഡയലോഗ് പറഞ്ഞു കൊണ്ട് പിതാവ് വിജയിയെ (55) കഴുത്ത് കടിച്ചുമുറിച്ചും സ്വകാര്യഭാഗത്ത് മര്‍ദിച്ചും കൊന്നത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ആക്രമണം തടയാൻ എത്തിയ മാതാവിനേയും സഹോദരിയേയും മറ്റു കുടുംബാംഗങ്ങളേയും ഇയാള്‍...

റമദാന്‍ മാസത്തില്‍ കൊവിഡ് 19 ഡ്യൂട്ടി; റോഡില്‍ നിസ്കരിച്ച് പൊലീസുകാരന്‍, കയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

ഗുണ്ടൂര്‍: കൊവിഡ് 19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ കാലത്ത് ഡ്യൂട്ടിക്കിടെ നടുറോഡില്‍ നിസ്കരിച്ച് പൊലീസുകാരന്‍. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ളതാണ് കാഴ്ച. റമദാന്‍ വ്രതം അനുഷ്ടിക്കുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ റോഡില്‍ നിസ്കരിക്കുന്ന ചിത്രങ്ങള്‍ സഹപ്രവര്‍ത്തകരാണ് പകര്‍ത്തിയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗുണ്ടൂര്‍ നഗരത്തില്‍ ലോക്ക്ഡൌണ്‍ ഡ്യൂട്ടിയിലായിരുന്ന അസിസ്റ്റന്‍റ്  സബ് ഇന്‍സ്പെക്ടര്‍ കരീമുള്ളയാണ് റോഡില്‍ നിസ്കരിച്ചത്....

ഓൺലൈൻ ​ഗെയിമായ ലൂഡോ കളിച്ച് തോറ്റു; ഭർത്താവ് ഭാര്യയുടെ നട്ടെല്ല് ചവിട്ടിയൊടിച്ചു

വഡോദര: ഓൺലൈൻ ​ഗെയിമായ ലൂഡോ കളിച്ച് തോറ്റ യുവാവ് ഭാര്യയുടെ നട്ടെല്ല് ചവിട്ടിയൊടിച്ചു. ​ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. നട്ടെല്ലിന് ​ഗുരുതരമായി പരിക്കേറ്റ ഇരുപത്തിനാല് വയസ്സുള്ള യുവതി ഇപ്പോൾ ആശുപത്രിയിലാണ്. ഭർത്താവിനൊപ്പം വീട്ടിലിരിക്കുന്നതിനാൽ ഇവർ ലൂഡോ ​ഗെയിം കളിക്കാൻ തീരുമാനിക്കുകയായിരുന്നു. നാല് റൗണ്ട് വരെ തുടർച്ചയായി തോറ്റതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്.  വാക്കാലുള്ള തർക്കത്തിലാണ് ഇവരുടെ വഴക്ക് ആരംഭിച്ചത്....

പാവപ്പെട്ടവര്‍ ആമിര്‍ ഖാന്‍ നല്‍കിയ ആട്ട വാങ്ങാന്‍ എത്തി; വീട്ടിലെത്തിയപ്പോള്‍ ആട്ടയ്ക്കുള്ളില്‍ 15000 രൂപ;യാഥാർത്ഥ്യമിതാണ്

ബോളിവുഡ് താരം ആമിർ ഖാനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ കഥയായിരുന്നു ഒരു കിലോ ആട്ടയിൽ പതിനയ്യായിരം രൂപ ഒളിപ്പിച്ചു വച്ച് പാവങ്ങൾക്ക് വിതരണം ചെയ്തത്. സിനിമയെ വെല്ലുന്ന ട്വിസ്റ്റ് എന്ന തലക്കെട്ടോടെയായിരുന്നു ഈ കഥ വ്യാപകമായി പ്രചരിച്ചത്. ഒട്ടനവധി പേർ ഈ വാർത്ത ഷെയർ ചെയ്യുകയും താരത്തെ അഭിനന്ദിച്ച് സോഷ്യൽ...

രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി (www.mediavisionnews.in): രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രബാധിത പ്രദേശങ്ങളിലാകും ലോക്ക്ഡൗണ്‍. വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത നിലപാട് ആയിരിക്കും സ്വീകരിക്കുകയെന്ന് പ്രധാനമന്ത്രി അറിയിച്ചു. തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്തിടത്ത് കൂടുതല്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും ഈ നിലപാടാണെന്നും...
- Advertisement -spot_img

Latest News

എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചു; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്‌ത് ബിജെപി

ബിജെപി കാസർഗോഡ് ജില്ല പ്രസിഡന്റ് എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ...
- Advertisement -spot_img