രാജ്യത്തെ വാഹനാപകട കേസുകളുടെ അതിവേഗ പരിഹാരത്തിന് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. വാഹനാപകടങ്ങളിൽ എഫ്‌ഐആർ ഉടൻ രജിസ്‌റ്റർ ചെയ്‌ത് പ്രഥമ അപകട റിപ്പോർട്ട് 48 മണിക്കൂറിനകം നഷ്‍ടപരിഹാര ട്രിബ്യൂണലിന് കൈമാറണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യാൻ മൂന്ന് മാസത്തിനകം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചു. വാഹനാപകടക്കേസുകൾ...
അഹമ്മദാബാദ്: ഗുജറാത്തിലെ നവ്സാരിയിൽ ബസും കാറും കൂട്ടിയിടിച്ച് ഒമ്പത് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ 28 പേർക്കു പരുക്കേറ്റു. ബസ് എസ് യു വി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ എതിരെ വന്ന കാറിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയിൽ...
വാഹന അപകടത്തില്‍നിന്ന് പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പുതിയ വിവരങ്ങളുമായി ഡോക്ടര്‍മാര്‍. താരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ ലിഗമെന്റിന് പരിക്കുമുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരിക്കുണ്ട്.
പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുക്കാൻ 2 മുതൽ...
ബെംഗളൂരു: ബെംഗളൂരുവിൽ ന്യൂ ഇയർ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരി മരുന്നുകള്‍ പിടികൂടി. സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് ആറ് കോടിയോളം വിലവരുന്ന ലഹരിവസ്തുക്കൾ പടിച്ചെടുത്തത്. രണ്ട് വിദേശികളടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തു.
രണ്ടര കിലോഗ്രാം വരുന്ന എം.ഡി.എം.എ. മയക്കു മരുന്ന് ഗുളികകൾ, നാല് കിലോഗ്രാം ഹാഷിഷ് ഓയിൽ, 440 ഗ്രാം ചരസ്, ഏഴ് കിലോഗ്രാം...
മുംബൈ: ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസിയായി ഇന്ത്യൻ രൂപ. 2022ലെ കണക്ക് പ്രകാരം 11.3 ശതമാനം നഷ്ടമാണ് രൂപക്കുണ്ടായത്. 2013ന് ശേഷം ഇതാദ്യമായാണ് ഡോളറിനെതിരെ രൂപ ഇത്രയും കനത്ത നഷ്ടം നേരിടുന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്തിയതാണ് രൂപക്ക് തിരിച്ചടിയായത്.
ഈ വർഷം രൂപ 82.72ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021ൽ...
ദില്ലി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് സംഭവിച്ച കാറപകടത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. താരം അപകടനില തരണം ചെയ്തിട്ടുണ്ട്. എത്രയും വേഗം പന്തിന് ക്രിക്കറ്റ് പിച്ചിലേക്ക് തിരികെയെത്താന്‍ കഴിയട്ടേ എന്ന പ്രാര്‍ത്ഥനയിലാണ് ക്രിക്കറ്റ് ആരാധകര്‍. റിഷഭ് പന്തിന്‍റെ അപകട വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി വ്യാജ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ട...
ന്യൂഡല്‍ഹി: നാലുമാസം മുമ്പ് നാടകീയമായി കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി ഗുലാംനബി ആസാദ് ചര്‍ച്ചകള്‍ നടത്തിവരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് 26-നാണ് ഗുലാം നബി കോണ്‍ഗ്രസുമായുള്ള അഞ്ചുപതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള ബന്ധം ഉപേക്ഷിച്ചത്. ഒക്ടോബറില്‍ ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഡെമോക്രാറ്റിക്...
ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ച അപകടത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകത്തിനൊപ്പം ഇന്ത്യൻ വാഹനലോകവും. അത്യാധുനിക സുരക്ഷാ സൌകര്യമുള്ള മെഴ്‌സിഡസ് ബെൻസ് കാറാണ് അപകടത്തില്‍പ്പെട്ടത്. മെഴ്‌സിഡസ് എഎംജി ജിഎൽഇ 43 4മാറ്റിക് കൂപ്പെയാണ് റിഷഭ് പന്ത് ഓടിച്ചിരുന്നത്. റോഡിലെ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ കാറിന് തീ പിടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ഋഷഭ് പന്ത് മറണത്തില്‍ നിന്നും...
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പത്തുവയസുകാരനെ ആക്രമിച്ച സംഭവത്തിൽ 22 കാരനെതിരെ പൊലീസ് കേസെടുത്തു. മുസ്ലീം ബാലൻ 'ജയ് ശ്രീറാം' എന്ന് വിളിക്കാത്തതിനാണ് ഉപദ്രവിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ യുവാവ് അജയ് ഭിലിനെതിരെ പൊലീസ് എഫ് ഐ ആർ ഫയൽ ചെയ്തു.
കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിലാണ് സംഭവം നടന്നത്. കുട്ടി ട്വൂഷൻ ക്ലാസിലേയ്ക്ക് പോവുന്ന വഴിയിൽ...
ഡെറാഡൂൺ: വാഹനാപകടത്തിൽപ്പട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിക്കുന്നതിനു പകരം ഒരു സംഘം പണം കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. ദൈനിക് ജാഗരൻ എന്ന ഹിന്ദി മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപോയതാണ് ഋഷഭ് പന്തിന്റെ വാഹനം അപകടത്തിൽപ്പെടാൻ കാരണമെന്ന് പൊലീസ് അറിയിച്ചു.
അപകടസമയത്ത് ഋഷഭ് പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു.തീ പടര്‍ന്നതിനെ തുടര്‍ന്ന് കാറിൽ...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...