Monday, May 20, 2024

National

ഒരുമുഴം മുൻപേ എറിഞ്ഞ് നിതീഷ്, അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ച് ബിജെപി

പട്ന∙ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു വിജയങ്ങളുടെ തിളക്കത്തിനിടെ അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ച് ബിജെപി. ബിഹാർ മുഖ്യമന്ത്രിയും ജെ‍ഡിയു നേതാവുമായ നിതീഷ് കുമാർ എൻഡിഎ വിടുമെന്നു പ്രഖ്യാപിച്ചതാണ് ബിജെപിയെ ‍‍ഞെ‌ട്ടിച്ചത്. 2020 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പലപ്രാവശ്യം നിതീഷും ബിജെപിയും തമ്മിൽ ഉരസിയിരുന്നെങ്കിലും ഇത്തവണ തീരുമാനിച്ചുറപ്പിച്ചു തന്നെയായിരുന്നു നിതീഷിന്റെ നീക്കം. അപകടം മണത്തതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി...

പ്രണയം തെളിയിക്കാന്‍ കാമുകന്റെ എച്ച്‌ഐവി രക്തം സ്വയം കുത്തിവെച്ച് പതിനഞ്ചുകാരി

പ്രണയം തെളിയിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി പതിനഞ്ചുകാരി. എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ചാണ് പെണ്‍കുട്ടി തന്റെ പ്രണയം തെളിയിച്ചിരിക്കുന്നത്. അസമിലെ സുല്‍കുച്ചി ജില്ലയിലാണ് സംഭവം. ഹാജോയിലെ സത്തോളയില്‍ നിന്നുള്ള യുവാവ് ഫെയ്‌സ്ബുക്ക് വഴിയാണ് 15 കാരിയെ പരിചയപ്പെടുന്നത്. മൂന്ന് കൊല്ലം കൊണ്ട് ഇവരുടെ ബന്ധം ദൃഢമായി. ഇവര്‍ പലതവണ ഒളിച്ചോടിയെങ്കിലും മാതാപിതാക്കള്‍...

ബിജെപി സഖ്യം വിട്ടു, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു, ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി

പാറ്റ്ന;ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ വിട്ടു. ഗവർണറെ കണ്ട്  നിതീഷ് രാജിക്കത്ത് കൈമാറി.  നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സർക്കാർ ഉണ്ടാക്കാൻ നിതീഷിന് നിഷ്പ്രയാസം കഴിയും.നിതീഷ് സര്‍ക്കാരിലെ തങ്ങളുടെ എംഎൽഎമാരോട് തുടര്‍നിര്‍ദേശത്തിനായി കാത്തിരിക്കാൻ ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്. ജെഡിയു - ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സര്‍ക്കാരിനെ തന്നെ...

ട്രെയിനിൽ ഓടിക്കയറാൻ ശ്രമം; കാൽവഴുതി അമ്മയും മകനും: രക്ഷകയായി ഉദ്യോഗസ്ഥ – വിഡിയോ

കൊല്‍ക്കത്ത∙ നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച വയോധികയ്ക്കും മകനും അത്ഭുത രക്ഷ. റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലാണ് വയോധികയുടെയും മകന്റെയും ജീവൻ രക്ഷിച്ചത്. ബംഗാളിലെ ബാങ്കുര റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്‌തു. ആർപിഎഫ് ഉദ്യോഗസ്ഥയുടെ ധീരതയെ അഭിനന്ദിച്ചു കൊണ്ട് റെയിൽവേ മന്ത്രാലയമാണ്...

കോൺഗ്രസിന് ഉറച്ച പിന്തുണ; സാദിഖലി തങ്ങളുടെ കത്ത് സോണിയാ ഗാന്ധിക്ക് കൈമാറി

കോഴിക്കോട്: ജനാധിപത്യ സംരക്ഷണത്തിന്റെ പാതയിൽ കോൺഗ്രസിന് മുസ്ലിം ലീഗ് ശക്തമായി പിന്തുണ നൽകുമെന്ന് മുസ്ലിം ലീഗ് ദേശീയ ഉപദേശക സമിതി ചെയർമാനും സംസ്ഥാന പ്രസിഡന്റ്റുമായ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. തങ്ങൾ നൽകിയ കത്ത് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ...

ഒരു മുസ്ലീം കുടുംബം പോലുമില്ലാതെ മുഹറം ആഘോഷമാക്കുന്ന കർണാടകയിലെ ​ഗ്രാമം

കഴിഞ്ഞ 5 ദിവസമായി കർണാടകയിലെ ഹിരേബിദാനൂരിലുള്ള തെരുവുകളിൽ വർണ്ണാഭമായ ഘോഷയാത്രകൾ നടക്കുകയാണ്. ‌ഹിന്ദു-മുസ്‌ലിം ഭിന്നതയും കലഹങ്ങളും ധാരാളം സംഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിനൊരപവാദമാണ് ഇവിടം. ഹിന്ദുക്കൾ ഏറെ സന്തോഷത്തോടെ മുഹറം ആഘോഷിക്കുന്ന സ്ഥലമാണിത്. ബെലഗാവി ജില്ലയിലെ സൗദത്തി താലൂക്കിലാണ് ഹിരേബിദാനൂർ ഗ്രാമം. ഇവിടെ ഒരു മുസ്ലീം കുടുംബം പോലുമില്ല. എന്നാൽ ഇത് ഇവിടുത്തെ ഭൂരിപക്ഷം...

ബിജെപിയോട് ടാറ്റ പറയുമോ നിതീഷ്?; നിര്‍ണായക യോഗം അല്‍പസമയത്തിനകം, എംഎല്‍എമാര്‍ക്ക് ഫോണ്‍ വിലക്ക്

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമോ, തുടരുമോ എന്നത് ഇന്നറിയാം. നിതീഷ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും നിര്‍ണായക യോഗം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും. അതേസമയത്തുതന്നെ റാബ്‌റി ദേവിയുടെ വസതിയില്‍ ആര്‍ജെഡി എംഎല്‍എമാരുടേയും യോഗം ചേരും. ഇരുപാര്‍ട്ടി യോഗങ്ങളിലും എംഎല്‍എമാര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടത് ,...

കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ 200 പവൻ സ്വര്‍ണം കവര്‍ന്ന ഭര്‍ത്താവ് പിടിയിൽ

ചെന്നൈ∙ കാമുകിയെ നഷ്ടമാകാതിരിക്കാന്‍ കാറു വാങ്ങാനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന യുവാവ് ചെന്നൈയിൽ അറസ്റ്റില്‍. പൂനമല്ലിയില്‍ താമസിക്കുന്ന ശേഖറെന്ന നാല്‍പതുകാരനാണു പിടിയിലായത്. ശേഖറും ഭാര്യയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നു രണ്ടുവര്‍ഷം മുന്‍പ് ഭാര്യ സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയിരുന്നു. അടുത്തിടെ അവര്‍ ഭർതൃവീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമെടുക്കുന്നതിനായി പൂനമല്ലിയിലെ വീട്ടിലെത്തി. മുന്നൂറു പവന്‍...

വിവാഹഭ്യര്‍‌ഥന നിരസിച്ചു; യുവതി സുഹൃത്തിനെ കൊന്ന് ട്രോളി ബാഗിലാക്കി, അറസ്റ്റില്‍

ഗസിയാബാദ്: വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതി സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിനുള്ളില്‍ ഒളിപ്പിച്ചു. സംഭവത്തില്‍ പ്രീതി ശര്‍മ എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു. നാല് വർഷം മുമ്പ് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ പ്രീതി ഫിറോസ് എന്ന ചവാനി (23)യുടെ കൂടെയാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി പട്രോളിംഗിനിടെ പ്രീതി ട്രോളി...

12000 രൂപയില്‍ താഴെ വരുന്ന ചൈനീസ് മൊബൈലുകള്‍ ഇന്ത്യ നിരോധിച്ചേക്കും

12,000 രൂപയില്‍ താഴെ വില വരുന്ന ചൈനീസ് ഫോണുകള്‍ ഇന്ത്യ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് അസ്ഥിരമായ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വേകാനാണ് 150 ഡോളറില്‍ താഴെ വില വരുന്ന ഇന്ത്യന്‍ ഫോണുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണുകളില്‍ മൂന്നിലൊന്നും 12,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാര്‍ട്ട്ഫോണുകളാണ്. ഇതില്‍ 80 ശതമാനവും...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img