നീലേശ്വരം: കാസർകോട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളും കെ.പി.സി.സി. അംഗവും മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.കെ. നാരായണൻ ബി.ജെ.പി.യിലേക്ക്. പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നത് ബി.ജെ.പി. മാത്രമാണെന്നും അതിനാലാണ് ആ പാർട്ടിയിലേക്കു പോകുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കാസർകോട്ടെ ഉദ്ഘാടനച്ചടങ്ങിൽ അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി. നഡ്ഡ അംഗത്വം...
കാസറഗോഡ് : മുൻ കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും ജില്ല കണ്ട പ്രമുഖ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രഗൽഭ നേതാവും ആയിരുന്ന മർഹൂം ചെർക്കളം അബ്ദുള്ള സാഹിബ് അനുസ്മരണ സംഗമത്തിന്റെയും സാംസ്കാരിക സമ്മേളനത്തിന്റെയും വിജയത്തിനായി മഞ്ചേശ്വരം മണ്ഡലം ഒരുങ്ങുന്നു. 2024 ജനുവരി 25 നാണ് കുഞ്ചത്തൂരിലുള്ള മഞ്ചേശ്വരം യതീംഖാന ക്യാമ്പസ്സിൽ സംഗമം...
കുമ്പള: എം.ഡി.എം.എ.യുമായി മൂന്നുപേർ കുമ്പള പോലീസിന്റെ പിടിയിലായി. മംഗൽപ്പാടി കയ്യാറിലെ മുഹമ്മദലി (27) പുത്തിഗെ മുഖാരിക്കണ്ടത്തെ ഉബൈദ് (22) കയ്യാറിലെ അബ്ദുൾ റഹ്മാൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 3.87 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. പുത്തിഗെ മുഖാരിക്കണ്ടത്തിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്.ഞായറാഴ്ച വാഹന പരിശോധനയ്ക്കിടയിൽ കുമ്പള എ.എസ്.ഐ. കെ.ആർ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്...
മംഗളൂരു: വിദ്യാർത്ഥികൾക്ക് എം ഡി എം എ വില്പന നടത്തുന്നതിനിടെ യുവാവ് പിടിയിൽ. ക്രൈം ഡിറ്റക്റ്റീവ് സ്ക്വാഡ് ആണ് മാരകമായ എം ഡി എം എ വില്പന നടത്തുന്നതിടെ ബജൽ നന്തൂർ സ്വദേശി തൗച്ചി (23) എന്ന് വിളിക്കുന്ന തൗസിഫിനെ പിടികൂടിയത്. വ്യാഴാഴ്ച നഗരത്തിലെ ഫൽനീറിൽ എസ്‌എൽ മത്യാസ് റോഡിൽ കൊയ്‌ലോ ലെയ്‌നിന് സമീപം...
കാസർകോട് : തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരേ ലോക്കൽ ഗവ. മെമ്പേഴ്‌സ് ലീഗ് (എം.ജി.എം.എൽ.) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനപ്രതിധികൾ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പ്രതിഷേധിച്ചത്. ജില്ലാ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുൽ റഹ്‌മാൻ അധ്യക്ഷനായി. ജാസ്മിൻ...
കുമ്പള: മൂന്നു വർഷത്തിലൊരിക്കൽ നടത്തുന്ന മണ്ണംകുഴി മഖാം ഉറൂസ് ഈ മാസം 20 മുതൽ 28 വരെ നടക്കും. 20-നു രാവിലെ 10-ന് മഖാം സിയാറത്തിന് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകും. കോയക്കുട്ടി തങ്ങൾ അൽ ബുഖാരി ഉപ്പള പതാക ഉയർത്തും. സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഷാഫി സഖാഫി...
കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ചെയര്‍മാന്‍ പദവിയും വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോളുണ്ടായ ധാരണ പ്രകാരം ചെയര്‍മാന്‍ പദവി ഈ മാസം രാജിവെക്കാന്‍ മുനീറിനോട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ഡ് മുസ്ലിം...
കാസർകോട്: പുത്തിഗെ മുഗുവിലെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. വീട്ടുകാർ ക്ഷേത്രോത്സവത്തിന് പോയ സമയത്ത് 25 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്.
മുഗുവിലെ പ്രസാദ് റൈയുടെ വീട്ടിലാണ് പട്ടാപ്പകൽ കള്ളൻ കയറിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. തൊട്ടടുത്തുള്ള സുബ്രായ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ...
ഉപ്പള: കായിക സാംസ്‌കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ച ഹിദായത്ത് നഗർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി ഗോൾഡൻ അബ്ദുൽ റഹ്മാനിനെയും, ജനറൽ സെക്രട്ടറിയായി കെ എഫ് ഇഖ്ബാലിനെയും ട്രഷററായി എ നസീർ രാവാൻഖയെയും തെരഞ്ഞെടുത്തു.
അഷ്ഫാഖ്, ഹനീഫ് പച്ചക്കറി, റഫീഖ് കെ പി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോയിന്റ് സെക്രട്ടറിമാരായി...
കാസര്‍കോട്:പൂട്ട് പൊളിച്ച് കാഞ്ഞങ്ങാട്ടെ കടയില്‍ കയറിയ കള്ളന്മാര്‍ കൊണ്ട് പോയത് അര ലക്ഷത്തോളം രൂപയുടെ ചോക്ലേറ്റ്. 20 വയസിന് താഴെയുള്ള മൂന്ന് യുവാക്കളുടെ മോഷണ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞു.കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ മൊണാര്‍ക് എന്‍റര്‍പ്രൈസസിലാണ് ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് കള്ളന്മാര്‍ അകത്ത് കയറിയത്. 42,430 രൂപയുടെ ചോക്ലേറ്റും മേശയിലുണ്ടായിരുന്ന 1680 രൂപയും മോഷ്ടിച്ചു. പുലര്‍ച്ചെയാണ്...
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ യൂത്ത് ലീഗ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിക്ഷേധിക്കുന്ന വിദ്യാർത്ഥികളെയും...