Local News

എസ്.ഡി.പി.ഐ. പ്രചാരണജാഥ നാളെ തുടങ്ങും

കുമ്പള : എസ്.ഡി.പി.ഐ. സംസ്ഥാനതലത്തിൽ നടത്തുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചാരണാർഥം മഞ്ചേശ്വരം മണ്ഡലത്തിൽ കെ.എം. അഷ്റഫ് ബഡാജെ നടത്തുന്ന ജാഥ വ്യാഴാഴ്ച വൈകീട്ട് 4.30-ന് കുമ്പളയിൽ തുടങ്ങും. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി ഉദ്ഘാടനംചെയ്യും. എട്ട്, ഒൻപത്, 10 തീയതികളിൽ വിവിധസ്ഥലങ്ങളലെ പ്രചാരണങ്ങൾക്ക് ശേഷം മഞ്ചേശ്വരത്ത് സമാപിക്കും. സമാപന പരിപാടി ജില്ലാ പ്രസിഡന്റ് മുഹമ്മദ്...

അബൂബക്കർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ ഗള്‍ഫില്‍ നിന്നു വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. പൈവളിഗെ സ്വദേശിയും ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസക്കാരനുമായ അബൂബക്കര്‍ സിദ്ദീഖ് എന്ന നൂര്‍ഷ (33)യാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളെ ഇന്‍സ്പെക്ടര്‍ കെ രാജീവ് കുമാര്‍ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ നൂര്‍ഷയെ രണ്ടാഴ്ചത്തേയ്ക്ക്...

ഒഡിഷയിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; മംഗളൂരുവിൽ രണ്ട്‌ മലയാളികൾ അറസ്റ്റിൽ

മംഗളൂരു: ഒഡിഷയിൽനിന്ന് 28 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് മലയാളികൾ മംഗളൂരുവിൽ അറസ്റ്റിൽ. വയനാട് വൈത്തിരി സ്വദേശി എം.എസ്. അനൂപ് (കാട്ടി -28), കണ്ണൂർ പടിയൂർ സ്വദേശി കെ.വി. ലത്തീഫ് (36) എന്നിവരെയാണ് സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 120 കിലോ കഞ്ചാവും...

വാഹനം ഓടിക്കുന്നതിനിടെ ചെവിയില്‍ തൊട്ടു; മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന പേരില്‍ എ.ഐ ക്യാമറ വക പിഴ

കാര്‍ ഓടിക്കുന്ന വേളയില്‍ ചെവിയില്‍ തൊട്ട യുവാവിന് പിഴയിട്ട് എ.ഐ ക്യാമറ. സംഭവം വിവാദമായതിനെ തുടര്‍ന്ന് അധികൃതര്‍ യുവാവിനെ പിഴയില്‍ നിന്നും ഒഴിവാക്കി. അറയ്ക്കല്‍ നാലകത്ത് മുഹമ്മദ് എന്ന യുവാവിനാണ് കാറോടിച്ചപ്പോള്‍ ചെവിയില്‍ സ്പര്‍ശിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് 2000 രൂപ പിഴയീടാക്കിയത്.കഴിഞ്ഞ സെപ്റ്റംബറിന് മുഹമ്മദും ഭാര്യാപിതാവും ലക്കിടി-തിരുവില്വാമല റോഡിലൂടെ യാത്ര ചെയ്യുന്ന വേളയിലായിരുന്നു...

വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ 17 കാരി ഗർഭിണി; യുവാവ് അറസ്റ്റിൽ

മഞ്ചേശ്വരം: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 17 കാരി ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് അന്വേഷിച്ച് വരുന്നു. ഷിറിയയിലെ ഉനൈദ് (25) ആണ് ആറസ്റ്റിലായത്. രണ്ടുപേരും പെൺകുട്ടിയുടെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നു. പെൺകുട്ടിയുമായി സൗഹൃദം നടിച്ച് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇരുവരുമെത്തി പലപ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി...

ചോക്ലേറ്റ് മോഷണത്തിന് വൻ പ്ലാനിംഗ്; നിരീക്ഷിക്കാൻ നീല ജീൻസിട്ടയാൾ, ഷട്ടർ തകർത്തത് 2 പേർ, 17 കാരനടക്കം കുടുങ്ങി

കാസർകോട്: കാഞ്ഞങ്ങാട്ടെ കടയുടെ പൂട്ട് തകര്‍ത്ത് അരലക്ഷത്തോളം രൂപയുടെ ചോക്ക്ലേറ്റ് മോഷ്ടിച്ചവര്‍ പിടിയില്‍. 17കാരന്‍ ഉള്‍പ്പടെ മൂന്ന് പേരാണ് പിടിയിലായത്. ജനുവരി 14 നാണ് കാഞ്ഞങ്ങാട്ട് കോട്ടച്ചേരിയിലെ മൊണാര്‍ക്ക് എന്‍റര്‍പ്രൈസസിന്‍റെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് കള്ളന്മാര്‍ മോഷണം നടത്തിയത്. 42,430 രൂപയുടെ ചോക്ലേറ്റും മേശയിലുണ്ടായിരുന്ന 1,680 രൂപയും പ്രതികൾ മോഷ്ടിക്കുകയായിരുന്നു. കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് മൂന്ന്...

മംഗലാപുരത്ത് മലയാളി യുവാവിനും യുവതിക്കും നേരെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം; 4 പേർ കസ്റ്റഡിയിൽ

ബെം​ഗളൂരു: മംഗലാപുരത്ത് വീണ്ടും സദാചാരപ്പൊലീസ് ചമഞ്ഞ് ആക്രമണം. ബെംഗളുരു സ്വദേശിയായ പെൺകുട്ടിക്കും മലയാളി യുവാവിനും നേരെയാണ് തീവ്രഹിന്ദുസംഘടനാപ്രവർത്തകരുടെ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തെ പനമ്പൂർ ബീച്ചിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആളുകൾ ബീച്ചിലിരിക്കുകയായിരുന്ന പെൺകുട്ടിയെയും യുവാവിനെയും കാവി ഷാളിട്ട ഒരു സംഘം ആക്രമിക്കുകയായിരുന്നു. യുവാവ് മുസ്ലിമാണെന്നും ലൗ...

ഉത്തര മലബാറിൻ്റെ ലോകകപ്പ്; കുമ്പള എഫ്.സി സ്പോർട്സ് കർണിവൽ ഏപ്രിലിൽ

കുമ്പള: കുമ്പള: ഉത്തര മലബാർ ലോകകപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുമ്പള എഫ്.സി സ്പോർട്സ് കാർണിവൽ ഏപ്രിൽ 19 മുതൽ 28 വരെ വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ഇരുപതോളം കായിക താരങ്ങളെ തെരഞ്ഞെടുത്ത് മൂന്ന് വർഷത്തെ റസിഡൻഷ്യൽ ഫുട്ബോൾ ക്യാംപ്, ഭക്ഷണം, താമസം, ഡിഗ്രി വിദ്യാഭ്യാസം, ഫുട്ബോൾ റഫറിങ് സർട്ടിഫിക്കേഷൻ എന്നിവ നൽകി വിദഗ്ദ്ധ കായിക...

ഇച്ചിലങ്കോട് പച്ചമ്പളം മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം

കുമ്പള: ഇച്ചിലങ്കോട് പച്ചമ്പളം ഹസ്റത്ത് ബാവ ഫഖീർ വലിയുല്ലാഹി ഹള്റമി മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ച് ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് സയ്യിദ് കെ.എസ്.മുക്താർ തങ്ങൾ കുമ്പോൽ മഖാം സിയാറത്തിന് നേതൃത്വം നൽകി. തുടർന്ന് ഇച്ചിലങ്കോട് മാലിക് ദീനാർ ജുമാ മസ്ജിദ് പ്രസിഡൻ്റ് അൻസാർ ഷെറൂൽ പതാക ഉയർത്തി. കെ.എസ്...

മലാലി മസ്ജിദിൽ വി.എച്ച്.പി അവകാശ വാദം: ഹൈകോടതി കേസ് വിധി പറയാൻ മാറ്റി

മംഗളൂരു:ബജ്പെയിലെ മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്റർ അരികെ ഗഞ്ചിമഠം പഞ്ചായത്തിലെ മലാലി സയ്യിദ് അബ്ദുല്ലാഹ് മദനി ജുമാമസ്ജിദിനെതിരെ വിശ്വഹിന്ദു പരിഷത്ത് ഫയൽ ചെയ്ത കേസ് കർണാടക ഹൈകോടതി വിധി പറയാൻ മാറ്റിവച്ചു. ജുമാമസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലം ക്ഷേത്രമായിരുന്നു എന്നാണ് വി.എച്ച്.പി വാദം. ഇതുമായി ബന്ധപ്പെട്ട് മംഗളൂറു അഡി.സിവിൽ കോടതി (മൂന്ന്)...
- Advertisement -spot_img

Latest News

ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷ; ജില്ലാ സബ് ജൂനിയർ ടീമിൽ ഇടം നേടി സിറ്റിസൺ ഉപ്പളയുടെ ഇബ്രാഹിം റംസാൻ

ഉപ്പള: കാസർകോട് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷയായി മാറുകയാണ് സിറ്റിസൺ ഉപ്പളയുടെ സബ് ജൂനിയർ വിഭാഗം മുന്നേറ്റ താരം...
- Advertisement -spot_img