അമ്പലത്തറ (കാസർകോട്): അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000-രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് അമ്പലത്തറ പോലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകൾ കണ്ടെത്തിയത്.
പാണത്തൂർ പനത്തടിയിലെ അബ്ദുൾ റസാഖ് എന്നയാളാണ് വീട്ടിൽ വാടകക്ക് താമസിച്ചിരുന്നത്. ഇയാളെ പോലീസ് ഫോണിൽ...
കാസര്‍കോട്: മഞ്ചേശ്വരം ബിജെപിയില്‍ ഉള്‍പ്പോര് രൂക്ഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത ശില്പശാലയടക്കം തടസപ്പെട്ടു. ഒരു വിഭാഗം പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിയതോടെ കാസര്‍കോട്ടെ എൻഡിഎ സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കില്ലെന്ന് ഇവരെ അനുകൂലിക്കുന്നവര്‍ തീരുമാനിച്ചു.
മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തക ശില്പശാല വിളിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല് അശ്വിനിക്കായുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനും ഏകോപിപ്പിക്കാനുമായിരുന്നു...
കുമ്പള: ദുബൈ മലബാർ കലാ സാംസ്കരിക വേദി അൽഫലാഹ് ഫൗണ്ടേഷന്റെ സഹകരണാത്തോടെ സംഘടിപ്പിക്കുന്ന "പതിനാറാമത് റംസാൻ പുണ്യങ്ങളുടെ പൂക്കാലം പ്രഭാഷണം. സഹൃദയ സംഗമം" ഈ മാസം 23 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കെ.പി റിസോർട്ട് ആരിക്കാടിയിൽ വച്ച് നടക്കും.
പ്രമുഖ പണ്ഡിതൻ ഖലീൽ ഹുദവി പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ...
കാസര്‍കോട്: ഗുജറാത്തില്‍ കാസര്‍കോട് ഉപ്പള സ്വദേശി തോക്കുമായി അറസ്റ്റില്‍. ഉപ്പളയിലെ ഓട്ടോ ഡ്രൈവറും മജല്‍ സ്വദേശിയുമായ മുഹമ്മദ് സുഹൈല്‍ ആണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. എന്താണ് ഇയാളുടെ ഉദ്ദേശമെന്ന് വ്യക്തമല്ല. പിടിയിലായ മുഹമ്മദ് സുഹൈലിന്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഗുജറാത്ത് പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഗുജറാത്ത്...
കാസർകോട്: ഏപ്രിൽ 26നു നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 10,51,111 വോട്ടര്‍മാര്‍. 6,367 പുരുഷന്മാരും 6,189 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ 957...
കുമ്പള: ദേശീയ പാത നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ കുമ്പള ടൗണുമായി സംഗമിക്കുന്ന ദേശീയ പാതയിലെ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാരം കണ്ടെത്താൻ ഇവിടെ ട്രാഫിക്ക് പൊലീസിൻ്റെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകി.
തലപ്പാടി - ചെങ്കള ...
കാസര്‍കോട്: ഇടത് ഇടമെന്ന വിശേഷണമുള്ള ലോക്സഭ മണ്ഡലമായിരുന്നു ദീര്‍ഘകാലം കാസര്‍കോട്. എകെജിയില്‍ തുടങ്ങി പി കരുണാകരന് വരെ അത് നീണ്ടു. എന്നാല്‍ ഏറെക്കാലത്തിന് ശേഷം 2019ല്‍ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് ഈ ചരിത്രം മാറ്റിയെഴുതി. യുഡിഎഫിനായി രാജ്മോഹന്‍ ഉണ്ണിത്താന് വീണ്ടും കാസര്‍കോട് മത്സരിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോ?
ലോക്സഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയ പി കരുണാകരന്...
കേരള സര്‍ക്കാരിന്റെ പിടിപ്പ്കേടിന്റെ നേര്‍മുഖമായി ടാറ്റ 60 കോടി മുടക്കി കാസര്‍കോട് ചട്ടഞ്ചാലില്‍ നിര്‍മിച്ച് നല്കിയ ആശുപത്രി. 30 വര്‍ഷത്തെ ആയുസ്സ് വാഗ്ദാനം ചെയ്ത നിര്‍മിച്ച ആശുപത്രി ഇപ്പോള്‍ പൊളിച്ച് നീക്കുകയാണ്. കോവിഡ് മഹാമാരി പടര്‍ന്ന സമയത്ത് കാസര്‍കോടിലെ കഷ്ടപ്പെടുന്ന രോഗികള്‍ക്കായാണ് ടാറ്റ ആശുപത്രി നിര്‍മിച്ച് നല്‍കിയത്.
ഇപ്പോഴുള്ള ആശുപത്രി പൊളിക്കുന്ന സ്ഥലത്ത് 23 കോടി...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...