എം.ഐ.സിയിൽ സ്നേഹ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

0
214

ചട്ടഞ്ചാൽ: എം.ഐ.സി കോളേജ് അലുംനി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ഐ.സിയിൽ സ്നേഹ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.

ചെയർമാൻ അബ്ബാസ് ചെർക്കള ഉദ്ഘാടനം ചെയ്തു. എം.ഐ.സി കോളേജ് അക്കാദമിക്ക് ഹെഡ് ഫിറോസ് ഹുദവി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മൂസ ബാസിത്ത് സ്വാഗതം പറഞ്ഞു. സുഹൈൽ ഹുദവി, ജുനൈദ് റഹ്മാൻ, റിഷാദ് ബി എം ട്രെഡിങ്, ഹസ്സൻ ടി ഡി, ജവാദ് വടക്കേക്കര, നിസാർ തായൽ , ഹംസ, ഷെഫീർ ചൂരി, ബഷീർ മൊയ്തു, നിയാസ് ചട്ടഞ്ചാൽ, റിയാസ്, ബാത്തിഷ, സുഹൈൽ, ഫറാഷ്, അസീബ് ബെണ്ടിച്ചാൽ, ഷെബീർ പള്ളിക്കര, ഹൈദർ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here