കാസർഗോഡ്(www.mediavisionnews.in): സ്വിഫ്റ്റ് ഡീസൽ കാറിൽ ഡിസലിന് പകരം പെട്രോൾ മാറിയടിച്ചത് ഒരാഴ്ച്ച പരിശോധിച്ചിട്ടും കെ.വി.ആർ സർവ്വിസ് സെൻററിന് അറിഞ്ഞില്ല. ഒടുവിൽ മംഗലാപുരത്ത് അംഗികൃത സർവ്വീസ് സെറ്റ്റിൽ കൊണ്ട് പോയി 1400 രുപ ചിലവഴിച്ച് നന്നാക്കിയപ്പോൾ കാസർഗോട്ടെ കെ.വി.ആർ ഷോറൂമിൽ 11,000 രൂപയുടെ ബില്ല്.
യൂത്ത് ലീഗ് ദേശിയ കൗൺസിലറും കേരള ഓൺ ലൈൻ മീഡിയ അസോസിയേഷൻ...
ഉപ്പള(www.mediavisionnews.in): ഏഴര വർഷകാലം മഞ്ചേശ്വരം മണ്ഡലത്തിന്റെ നിറസാനിധ്യമായി കേരള നിയമ സഭയിൽ ജ്വലിച്ച് നിന്ന ജനകീയ വികസന നായകന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഉപ്പളയിൽ നടന്ന സർവകക്ഷി അനുശോചന യോഗം ദുഃഖ സാന്ത്രമായി മാറി.
മുസ്ലിം ലീഗ് മണ്ഡലം പ്രിസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതം പറഞ്ഞു. ജില്ല പ്രിസിഡണ്ട്...
കുമ്പള(www.mediavisionnews.in):സീതാംഗോളിയില്‍ സി.പി.എം ചുമട്ട് തൊഴിലാളി പ്രവർത്തകന് വെട്ടേറ്റു. കുമ്പളയിലെ സി.ഐ.ടി.യു. പ്രവർത്തകനായ ശാന്തിപ്പള്ള സ്വദേശി നന്ദു(33) വിനാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ സീതാംഗോളിയിൽ നിന്ന് അംഗടിമുഗറിലേക്ക് ബൈക്കിൽ പോവുകയായിരുന്ന നന്ദുവിനെ ആയുധങ്ങളുമായെത്തിയ ആർ.എസ്.എസുകാരാണ് അക്രമിച്ചതെന്ന് പറയുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍...
മംഗലൂരു(www.mediavisionnews.in): ഹോട്ടൽ ജീവനക്കാരന്റെ മീൻകറി ഇഷ്ടപ്പെട്ട മന്ത്രി ജീവനക്കാരന് 25000 രൂപ സമ്മാനം നൽകി. കര്‍ണാടക മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാനാണ് ബോളിയാറില്‍ നിന്നുളള ഹനീഫ് മുഹമ്മദ് എന്ന പാചകക്കാരന്റെ കൈപുണ്യം ഇഷ്ടപ്പെട്ടത്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് താന്‍ ഇന്നേവരെ ഇത്രയും രുചിയുളള മീന്‍കറി കഴിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞത്. ഉടന്‍ തന്നെ ഭക്ഷണം പാചകം...
കാസര്‍ഗോഡ്(www.mediavisionnews.in): തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ള മണ്ഡലമാണ് മഞ്ചേശ്വരം. പി.ബി.അബ്ദുല്‍ റസാഖിന്റെ നിര്യാണത്തോടെ ഒഴിവുവന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഏപ്രില്‍ 19നകം ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്. എങ്കിലും റസാഖിന്റെ വിജയം ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ (ബിജെപി) ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ വിധി അനുസരിച്ചാകും അന്തിമതീരുമാനം. ശബരിമല യുവതീപ്രവേശം അടക്കമുള്ള പ്രശ്‌നങ്ങള്‍ മഞ്ചേശ്വരത്ത് നിര്‍ണായകമാകും. ബിജെപി...
കാസർഗോഡ്(www.mediavisionnews.in): എച്ച്എൻസി ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ഹോസ്പിറ്റൽ സംരംഭമായ എച്ച്എൻസി ഹോസ്പിറ്റൽ കാസർഗോഡ് ദേളിയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 70 ബെഡ്ഡുകളോടു കൂടിയ ഹോസ്പിറ്റലിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഏറ്റവും കുറഞ്ഞ ചിലവിൽ സമൂഹത്തിലെ വിഭാഗം ജനങ്ങൾക്കും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് എച്ച്എൻസി ഹെൽത്ത് കെയർ ഗ്രൂപ്പ്...
മഞ്ചേശ്വരം(www.mediavisionnews.in): മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഖബറടക്കം പൂർണ ഔദ്യോഗിക ബഹുമതികളോടെ രാത്രി പത്തിന് ആലംപാടി ജുമാമസ്ജിദിൽ നടക്കും. ഹൃദയാഘാതം മൂലം കാസർകോട്ട് സ്വകാര്യആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. നായന്മാര്‍മൂലയിലെ വസതിയിലും ഉപ്പളയിലെ ലീഗ് ഓഫീസിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പനിയെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
കാസര്‍ഗോഡ്(www.mediavisionnews.in): ശബരിമല സ്ത്രീ പ്രവേശനത്തിന്റെ വിവാദങ്ങള്‍ക്കിടയില്‍ അബ്ദുള്‍ റസാഖ് എംഎല്‍എയുടെ അപ്രതീക്ഷിത വിയോഗത്തിലൂടെ കേരളം വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്.ലോക്‌സഭയില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാഗ്രഹിക്കുന്ന മൂന്ന് മുന്നണികള്‍ക്കും മഞ്ചേശ്വരം അതി നിര്‍ണ്ണായകമാണ്. ബിജെപിയുടെ സ്വാധീനമാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് ബിജെപിയോട് അബ്ദുള്‍ റസാഖ് ജയിച്ചത് വെറും 89 വോട്ടിനാണ്. ഇപ്പോഴും കള്ളവോട്ടില്‍ ഹൈക്കോടതിയില്‍...
ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....