മഞ്ചേശ്വരം(www.mediavisionnews.in):: ഹൊസങ്കടിയിൽ കഞ്ചാവ് ലഹരിൽ പരാക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.. ഇയാളില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. മഞ്ചേശ്വരത്തെ സാദിഖിനെ (28)യാണ് മഞ്ചേശ്വരം എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് ഹൊസങ്കടിയിലാണ് സംഭവം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍...
കാസർകോട്(www.mediavisionnews.in): മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ ചില കേന്ദ്രങ്ങളിൽ ബിജെപി നേതൃത്വം നൽകുന്ന സ‌്പോർട‌്സ‌് ക്ലബ്ബുകൾ ഹിന്ദുക്കൾക്ക‌് മാത്രമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ‌്, കബഡി മത്സരങ്ങൾ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പറഞ്ഞു. ജില്ലയിലെ വടക്കൻ മേഖലകളിൽ വർഗീയ ചേരിതിരിവ‌് സൃഷ‌്ടിക്കാൻ സംഘപരിവാർ ബോധപൂർവം സംഘടിപ്പിക്കുന്നതാണ‌് ഇത്തരം ടൂർണമെന്റുകൾ. ...
കാഞ്ഞങ്ങാട് (www.mediavisionnews.in) :വൈദ്യുതി പോസ്റ്റുകൾക്ക് പെയിന്റടിച്ച് പരസ്യം എഴുതുന്നതിനെതിരെ കർശന നടപടിയുമായി പൊലീസ് രംഗത്ത്. കെഎസ‌്ഇബി അധികൃതരുടെ പരാതിയെ തുടർന്നാണ് ഇലക്ട്രിക് പോസ്റ്റുകൾക്ക് പെയിന്റടിക്കുന്നവർക്കെതിരെ നടപടി എടുക്കാൻ കാഞ്ഞങ്ങാട് ഡിവൈഎസ‌്പി പി കെ സുധാകരൻ പൊലീസ് സ്റ്റേഷനുകൾക്ക‌് നിർദേശം നൽകിയത്.
പെയിന്റടിച്ച് പരസ്യം എഴുതുന്നവർക്കും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നവും പരിപാടികളും എഴുതുന്നവർക്കും എതിരെയായിരിക്കും കേരള പൊലീസ് ആക്ട് 120...
കാസർഗോഡ്(www.mediavisionnews.in): ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ചു ജനമൈത്രി പോലീസ്, കേരള സാമൂഹ്യസുരക്ഷാ മിഷൻ വയോമിത്രം, എച്ച്.എൻ.സി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ കാസർകോട് കെ.ഡി.സി ലാബിൽ സൗജന്യ ഷുഗർ രക്ത പരിശോധനയും , ഡയബറ്റോളജിസ്റ്റ് ഡോക്ടർ ഷരീഫ് കെ. അഹമ്മദിന്റെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കുകയും ചെയ്തു.
ക്യാമ്പ് ജനമൈത്രി പോലീസ് സി.ആർ.ഒ കെ.പി.വി രാജീവൻ ഉൽഘാടനം ചെയ്തു. കാസർകോട്...
മംഗൽപ്പാടി(www.mediavisionnews.in):: 2017 ജൂലായിൽ നടന്ന "ബാക്ക് റ്റു കുക്കാർ സ്കൂൾ" സ്റ്റുഡൻറ് മീറ്റ് പരിപാടിയുടെ വൻ വിജയത്തിന് ശേഷം മംഗൽപ്പാടി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഡിസംബർ 2ന് നടക്കുന്ന സീസൺ 2 'ഗെറ്റ് ടു ഗെതർ സ്പോർട്സ് മീറ്റ് 2018' സംഘടിപ്പിക്കുന്നു.
4 ടീമുകളായി തരം തിരിച്ചു വൈവിധ്യ മർന്ന കയിക മത്സരം നടത്തപ്പെടും.അക്ഷര തണലിൽ...
കുമ്പള(www.mediavisionnews.in): ലോക ഉറുദു ദിനാഘോഷത്തിന്റെ ഭാഗമായി ബേക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു.മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. പ്രൻസിപ്പൽ ഇൻചാർജ് നാരയണ.വി അധ്യക്ഷനായി. ഉറുദു ദിനാഘോഷത്തിന്റെ പ്രധാന്യത്തെ കുറിച്ച് ഉറുദു മുഹമ്മദ് അസീം പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ഉമേഷ് ഷെട്ടി, പ്രധാന അധ്യാപകൻ ഉദയശങ്കർ, ഹസീന,...
കാസർഗോഡ് (www.mediavisionnews.in): വർഗ്ഗീയമുക്തഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സർക്കാരുകൾക്കെതിരെ എന്ന മുദ്രാവാക്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ 24ന് ആരംഭിക്കുന്ന മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ ഉദ്ഘാടനം നടക്കുന്ന മഞ്ചേശ്വരം ഉദ്യാവരത്ത് സ്വഗതസംഘം ഓഫീസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും, സംഘാടക സമിതി ചെയർമാനുമായ എം.സി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്...
ഉപ്പള(www.mediavisionnews.in): കേരളത്തെ വർഗീയ ഭ്രാന്താലയമാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ തുറന്നുകാണിച്ചും സമൂഹമനഃസാക്ഷി ഉണർത്തിയുമുള്ള സിപിഐ എം മണ്ഡലം കാൽനട ജാഥകൾക്ക് എങ്ങും ആവേശകരമായ വരവേൽപ്. കാഞ്ഞങ്ങാട്, മഞ്ചേശ്വരം മണ്ഡലം ജാഥകളാണ് പൊരിവെയിലിനെ വകവെക്കാതെ പ്രയാണം നടത്തുന്നത്. ജനവിരുദ്ധ മോഡി ഭരണം തുലയട്ടെ, ജനപക്ഷ എൽഡിഎഫ് ഭരണത്തെ പിന്തുണക്കുക, വർഗീയത നശിക്കട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ജാഥാപ്രയാണം.
സിപിഐ എം ജില്ലാ...
കുമ്പള(www.mediavisionnews.in): ഇച്ചിലംപാടി കൊടിയമ്മ സ്വദേശി ഇബ്രാഹി(35)മിനെ കാർ തടഞ്ഞുനിർത്തി ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയമ്മ സ്വദേശികളായ എ.അഹമ്മദ് നൗഫൽ(24), അബ്ദുൽ ലത്തീഫ്(24), ജാഫർ സിദ്ദീഖ്(24), മുഹമ്മദ് ജലീൽ(30), അബ്ദുല്ല ഫസൽ(24) എന്നിവരെയാണ് കുമ്പള എസ്ഐ ടി.വി.അശോകനും സംഘവും പിടികൂടിയത്.
ഇവരെ കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ്...
വാരണാസി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രൂക്ഷ വിമര്‍ശനവുമായി സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. ഹിന്ദുക്കളോട് അനുകമ്പയുള്ളയാളാണെങ്കില്‍ യുപിയില്‍ നിന്നുള്ള ബീഫ് കയറ്റുമതി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയെ അദ്ദേഹം...