Local News

സാബിത്ത് വധക്കേസില്‍ വിധി പറയുന്നത് മാര്‍ച്ച് 14ലേക്ക് മാറ്റി

കാസര്‍കോട്(www.mediavisionnews.in): പ്രമാദമായ മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ വിധി പറയുന്നത് മാര്‍ച്ച് 14 ലേക്ക് മാറ്റി. കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ പൂര്‍ത്തിയായി ഫെബ്രുവരി 26ന് വിധി പറയാനിരിക്കുകയായിരുന്നു. 2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ.പി കോളനി പരിസരത്താണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍...

പെരിയ ഇരട്ടക്കൊലപാതകം: കോടതിയില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി പീതാംബരന്‍; പൊലീസ് മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് മൊഴി; പ്രതികള്‍ രണ്ടാഴ്ച്ച റിമാന്‍ഡില്‍

കാസര്‍കോട്(www.mediavisionnews.in): പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലെ പങ്ക് നിഷേധിച്ച് പ്രതി പീതാംബരന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് പീതാംബരന്‍ പറഞ്ഞു. ബേക്കൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിഞ്ഞപ്പോൾ തന്നെ അവിടെയുള്ള ചില പൊലീസുകാരോടു താൻ കുറ്റം ചെയ്തിട്ടില്ലെന്നു പീതാംബരൻ പറഞ്ഞിരുന്നു. തല്ലിത്തീർക്കാനാണു പോയതെന്നും കൂടെയുള്ളവരിൽ ചിലർ പെട്ടെന്നു കൊല ചെയ്യുകയായിരുന്നുവെന്നുമാണ് പീതാംബരൻ...

കാസര്‍കോട് നാളെ സര്‍വ്വകക്ഷി സമാധാനയോഗം; യോഗം മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍

കാസര്‍കോട് (www.mediavisionnews.in):  പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍കോട് നാളെ സര്‍വ്വകക്ഷി സമാധാനയോഗം ചേരും. മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം. രണ്ട് മണിക്ക് കാസര്‍കോട് കലക്ട്രേറ്റിലാണ് യോഗം. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

കരീം മുസ്ലിയാരെ ആക്രമിച്ച കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം: രാഹുൽ ഈശ്വർ

മംഗളൂരു(www.mediavisionnews.in): ഹർത്താൽ ദിവസം വഴി യാത്രക്കാരനായ മദ്രസാ അദ്ധ്യാപകൻ കരീം മൗലവിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ. മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരീം മുസ്ലിയാരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.ഗുരുതരമായി പരിക്കേറ്റിരുന്ന അദ്ദേഹത്തിന് അണുബാധ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍...

പെരിയ ഇരട്ടക്കൊലപാതകം: പ്രതികള്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിച്ചുകൊടുക്കുന്നത് സിപിഐഎം പ്രാദേശിക നേതാക്കള്‍; എട്ടാമനെ തേടി പൊലീസ്

കാസര്‍കോട്(www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ ഭക്ഷണവും വസ്ത്രവും എത്തിച്ചു നല്‍കുന്നതു സിപിഐഎം പ്രാദേശിക നേതാക്കള്‍. പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന മുഖ്യപ്രതി എ.പീതാംബരന്‍, സി.ജെ.സജി (സജി ജോര്‍ജ്) എന്നിവര്‍ക്കു കഴിഞ്ഞ ദിവസങ്ങളില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്കു ‘സഹായങ്ങള്‍’ എത്തിച്ചത് ഉദുമ ഏരിയയിലെ മൂന്നു നേതാക്കളാണ്. അതേസമയം, ഇരട്ടക്കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത...

ഉപ്പള ഹിദായത്ത് നഗറിൽ ആൽമരത്തിന് തീപിടിച്ച് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

ഉപ്പള(www.mediavisionnews.in): ഉപ്പള ഹിദായത്ത് നഗറിൽ ആൽമരത്തിന് തീപിടിച്ച് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഹിദായത്ത് നഗർ ദേശീയപാതയിൽ പെട്രോൾ പമ്പിനടുത്താണ് സംഭവം. സമീപ പ്രദേശങ്ങളിൽ പുല്ലിന് ആരോ തീയിട്ടിരുന്നതായി സമീപവാസികൾ പറഞ്ഞ്. ഈ തീയാണ് മരത്തിലേക്ക് പടർന്നത്. തൊട്ടടുത്തുള്ള വീട്ടുപറമ്പിൽ നിന്ന് പൈപ്പ് വഴി വെള്ളം എത്തിച്ച് നാട്ടുക്കാർ തീയണക്കാൻ ശ്രമിച്ചെങ്കിലും...

കരീം മൗലവിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭീഷണിപ്പെടുത്തുന്നതായി യുവാവിന്റെ പരാതി

ബായാർ(www.mediavisionnews.in): ഹർത്താൽ ദിവസം വഴി യാത്രക്കാരനായ മദ്രസാ അദ്ധ്യാപകൻ കരീം മൗലവിയെ ആക്രമിച്ച കേസിൽ പ്രതിയായ പ്രസാദ് എന്ന പാച്ചു ജാമ്യത്തിൽ ഇറങ്ങിയ ശേഷം യുവാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി. ബദിയാറിലെ വിനയ എന്ന യുവാവിനെയാണ് ഭീഷണിപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ-ൽ പ്രവർത്തിക്കരുതെന്നും മുസ്ലിംകളുടെ കൂടെ കണ്ടാൽ കരീം ...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; സിറ്റിസണ്‍ ഉപ്പളക്ക് ജയം

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ നോര്‍ത്ത് സോണ്‍ മത്സരങ്ങളിലെ മൂന്നാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ ആഥിതേയരായ സിറ്റിസണ്‍ ഉപ്പളക്ക് ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ മിറാക്കിള്‍ കമ്പാറിനെയാണ് സിറ്റിസണ്‍ ഉപ്പള ഒരു ഗോളിന് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടീമിന്‍റെ...

കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷൻ കാസറഗോഡ് ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് ചന്ദ്രൻ കൊടമന ഉൽഘാടനം ചെയ്തു.

കാസറഗോഡ്(www.mediavisionnews.in): സ്വകാര്യ മേഘലയിലെ മെഡിക്കൽ ലബോറട്ടറികളുടെ സംഘടനകളിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിന്റെ സംസ്ഥാന കൗൺസിലിൽ പ്രതിനിധ്യം ലഭിച്ച ഏക വ്യക്തിയാണ് കെ.പി.എൽ.ഒ.എഫിന്റെ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് കൂടിയായ അസീസ് അരീക്കരയെന്ന് ജില്ലാ കമ്മറ്റി ഹെൽത്ത് മാൾ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച കൺവെൻഷനിൽ സംസ്ഥാന പ്രസിഡണ്ട് ചന്ദ്രൻ കൊടമന പറഞ്ഞു. ചsങ്ങിൽ കെ വി വി എസ്...

മുസ്ലിം യൂത്ത് ലീഗ് പൈവളികെ പഞ്ചായത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു

പൈവളികെ(www.mediavisionnews.in): മുസ്ലിം യൂത്ത് ലീഗ് പൈവളികെ പഞ്ചായത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി ഖലീൽ ചിപ്പാറിനെയും ജനറൽ സെക്രട്ടറിയായി ശിഹാബ് പൈവളികയും ട്രഷററായി അബ്ദുൽ റഹ്‌മാൻ പെർമുദയെയും തെരെഞ്ഞെടുത്തു. പൈവളികെ ലീഗ് ഓഫിസിൽ ചേർന്ന കൗൺസിൽ യോഗം പന്പജയാത്ത മുസ്ലിം ലീഗ് പ്രസിഡന്റ് അന്തൂഞ്ഞി ഹാജി ഉൽഘാടനം ചെയ്തു. മണ്ഡലം മുസ്ലിം യൂത്ത് ലീഗ്...
- Advertisement -spot_img

Latest News

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽനിന്നു പുറത്ത്; പകരം വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം, വൈഭവ് സൂര്യവംശിയും ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ്...
- Advertisement -spot_img