Local News

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; ‘മൊഗ്രാല്‍-കമ്പാര്‍ ഡെര്‍ബി’ സമനിലയില്‍; പട്ടികയില്‍ മൊഗ്രാല്‍ വീണ്ടും ഒന്നാമത്

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിനാറാം ദിനമായ ഇന്ന് നടന്ന ആവേശകരമായ 'മൊഗ്രാല്‍-കമ്പാര്‍ ഡെര്‍ബി' പോരാട്ടം സമനിലയില്‍ കലാശിച്ചു. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ നിലവിലെ...

പാര്‍ട്ടിയിലെ ജനകീയന്‍; കാസര്‍ഗോട്ടെ ഇടതു കോട്ട കാക്കാന്‍ കെ.പി സതീഷ് ചന്ദ്രന്‍

നീലേശ്വരം(www.mediavisionnews.in): കഴിഞ്ഞ മുപ്പത് വര്‍ഷമായുള്ള  ഇടതുപക്ഷത്തിന്റെ അപ്രമാദിത്വം തുടരാന്‍ കാസര്‍ഗോഡ് എല്‍.ഡി.എഫ് ഇറക്കുന്നത് സി.പി.ഐ.എം മുന്‍ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനെ. രണ്ട് തവണ ജില്ലാ സെക്രട്ടറിയും രണ്ടു തവണ തൃക്കരിപ്പൂര്‍ എം.എല്‍.എയുമായ സതീഷ്ചന്ദ്രനിലൂടെ മണ്ഡലത്തില്‍ അനായാസ ജയം നേടാമെന്നാണ് സി.പി.ഐ.എം കണക്കു കൂട്ടുന്നത്. മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.കരുണാകരന്‍ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: ‘തളങ്കരപ്പോരില്‍’ നാഷണലിന് മികച്ച വിജയം; പട്ടികയില്‍ ഒന്നാമത്

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിനഞ്ചാം ദിനമായ ഇന്ന് നടന്ന 'തളങ്കരപ്പോരില്‍' നാഷണല്‍ കാസര്‍കോടിന് മികച്ച വിജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ ബ്ളേസ് തളങ്കരയെയാണ്...

ബന്തിയോട് ബൈക്കിൽ കടത്തുകയായിരുന്ന 150 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കുമ്പള(www.mediavisionnews.in): ബൈക്കിൽ കടത്തുകയായിരുന്ന 150 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. ഉപ്പള സന്തടുക്കയിലെ മുനീർ എന്ന അബ്ദുൽ റഹ്‌മാ(42)നെയാണ് എക്‌സൈസ് ഓഫിസർ വി.വി പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ ബന്തിയോട് ദേശിയ പാതയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഉപ്പള ഭാഗത്ത് നിന്ന് കുമ്പള ഭാഗത്തേക്ക് വരുന്നതിനിടയിൽ സംശയം തോന്നി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ്...

പ്രണയനൈരാശ്യം: മഞ്ചേശ്വരം സ്വദേശിയായ യുവാവ് നേത്രാവതി പുഴയിൽ ചാടി; പ്രാണഭയത്താൽ ഒടുവിൽ നീന്തിരക്ഷപ്പെട്ടു (വീഡിയോ)

മംഗളൂരു(www.mediavisionnews.in): പ്രണയനൈരാശ്യത്താൽ ആത്മഹത്യചെയ്യാൻ മംഗളൂരു നേത്രാവതി പുഴയിൽ ചാടിയ യുവാവ് പ്രാണഭയത്താൽ നീന്തിരക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് നൂറുകണക്കിനാളുകളെ മുൾമുനയിൽ നിർത്തിയാണ് യുവാവിന്റെ സാഹസം. മഞ്ചേശ്വരം സ്വദേശിയായ യുവാവാണ് നേത്രാവതി പാലത്തിന്‌ മുകളിൽനിന്ന് പുഴയിലേക്ക് ചാടിയത്. യുവാവ് പുഴയിലേക്ക് ചാടുന്നതുകണ്ട നൂറിൽപ്പരം യാത്രക്കാർ നേത്രാവതി പാലത്തിനുമുകളിൽ വാഹനം നിർത്തിയതോടെ ദേശീയപാത 66-ൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു....

ഡി.വൈ.എഫ്.ഐ യിൽ ചേർന്ന സംഘ പരിവാർ പ്രവർത്തകർ വധശ്രമത്തിൽ ഉൾപ്പെട്ടവരാണെന്ന പ്രചരണം വാസ്തവ വിരുദ്ധം: കരീം മുസ്ല്യാർ

ബായാർ(www.mediavisionnews.in): ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താൽ ദിവസം ബായാറിൽ വച്ച് തനിക്കു നേരെയുണ്ടായ വധശ്രമത്തിലെ പ്രതികൾ ആർ എസ് എസ് വിട്ട് ഡി വൈ എഫ് ഐ യിൽ ചേർന്നുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് അക്രമത്തിനിരയായ ബായാറിലെ കരീം മുസ്ലിയാർ ബായാറിലെ വസതിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: മിറാക്കിള്‍ കമ്പാറിന് ജയം

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിമൂന്നാം ദിനമായ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തില്‍ മിറാക്കിള്‍ കമ്പാറിന് ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ നാഷണല്‍ ചെമ്പിരിക്കയെയാണ്...

ആടിനെ പട്ടിയാക്കുന്നവരുടെ പുലഭ്യം, അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം പോലെ- ടി.എ മൂസ

ഉപ്പള(www.mediavisionnews.in): കഴിഞ്ഞ ദിവസം ഉപ്പളയിലെ ഒരാശ്രമത്തിൽ യൂ.ഡി.എഫ് നേതാക്കൾ നടത്തിയ സന്ദർശനത്തെ പരോക്ഷമായി വിമർശിച്ചു ചില ഭിക്ഷാംദ്രോഹികൾ സമൂഹ മാധ്യമം വഴി നടത്തിയ പ്രചരണം അടിസ്ഥാന രഹിതവും, സമൂഹത്തിൽ ഭിന്നത ആഗ്രഹിക്കുന്നവരുടെ കുബുദ്ധിയാണെന്നും ഇത്തരം ആരോപണങ്ങൾ ഉപ്പളയിലെ ജനം അവജ്ഞയോടെ തള്ളുമെന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ടി.എ മൂസ കൊല്ലപ്പെട്ട...

ഹെല്‍ത്ത് മാളില്‍ ഇനി മുതല്‍ 349 രൂപക്ക് ഹെല്‍ത്ത് ചെക്കപ്പും ഡോക്ടറുടെ പരിശോധനയും

കാസര്‍കോട് (www.mediavisionnews.in): കുറഞ്ഞ സമയം കൊണ്ട് ആരോഗ്യ സേവന രംഗത്ത് മികച്ച സേവനം നല്‍കി പ്രശസ്തിയാജ്ജിച്ച കാസര്‍കോട് ഹെല്‍ത്ത് മാളില്‍ ഇനി മുതല്‍ 349 രൂപക്ക് ഹെല്‍ത്ത് ചെക്കപ്പും ഡോക്ടറുടെ പരിശോധനയും ചെയ്യും. ഷുഗര്‍, പ്രഷര്‍, കൊഴുപ്, കരള്‍ രോഗം, വൃക്ക രോഗം, മൂത്ര രോഗങ്ങള്‍, ഹൃദയ പ്രവര്‍ത്തനം, രക്ത ഘടകങ്ങള്‍, കാഴ്ച്ച...

മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി

മംഗളൂരു(www.mediavisionnews.in): മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മൂന്ന് കേസുകളിലായി 26.82 ലക്ഷം രൂപയുടെ സ്വർണവും 18.10 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസിയും പിടിച്ചു. മൂന്നുദിവസങ്ങളിലായാണ് മൂന്ന് പേർ കുടുങ്ങിയത്. ദുബായിൽനിന്നെത്തിയ രണ്ടുപേരിൽനിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചത്. ദുബായിലേക്ക് പോകാനായി എത്തിയ യാത്രക്കാരനിൽനിന്നാണ് ഡോളർ, യൂറോ, ഒമാനി...
- Advertisement -spot_img

Latest News

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽനിന്നു പുറത്ത്; പകരം വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം, വൈഭവ് സൂര്യവംശിയും ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ്...
- Advertisement -spot_img