കാസര്‍കോട്(www.mediavisionnews.in): എതിരാളികള്‍ ആരെന്നറിയും മുമ്പ് പ്രചാരണത്തിന്റെ ഒരു ലാപ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് കാസര്‍കോട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.പി.സതീഷ് ചന്ദ്രന്‍. ആദ്യഘട്ടത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനാണ് തീരുമാനം. മണ്ഡലം കമ്മിറ്റികള്‍ കൂടി നിലവില്‍ വന്നതോടെ തുളുനാട്ടില്‍ എല്‍ഡിഎഫിന്റെ പ്രചാരണം ടോപ് ഗിയറിലാണ്.
അനൗണ്‍സ്മെന്റ് വാഹനത്തിന്റെ അകമ്പടിയില്ലാതെ നേരിട്ട് വോട്ടര്‍മാരിലേയ്ക്കിറങ്ങുകയാണ് സ്ഥാനാര്‍ഥി. നഗര..ഗ്രാമ വ്യത്യാസമില്ലാതെയാണ് പ്രചാരണം....
മട്ടന്നൂര്‍(www.mediavisionnews.in): ഷാര്‍ജയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി രണ്ടു കിലോ സ്വര്‍ണം കടത്തിയ യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് ഹാരിസാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഹാരിസ്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഷര്‍ട്ടിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചാണ് കടത്തിയത്.
മീഡിയവിഷൻ...
മഞ്ചേശ്വരം(www.mediavisionnews.in): തലപ്പാടി ആര്‍ടിഒ ചെക്ക്‌പോസ്റ്റിന് സമീപം ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് 6.20 മണിയോടെയാണ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. പിന്നീട് പരിശോധയിലാണ് ഗ്യാസ് ചോര്‍ച്ച ഉള്ളതായി വ്യക്തമായത്. മഞ്ചേശ്വരം പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഉപ്പളയില്‍ നിന്നും രണ്ട് യൂണിറ്റ്...
കാസർകോട്(www.mediavisionnews.in): ജനുവരി 30-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അനുസരിച്ച് കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ 13,24,387 വോട്ടർമാർ. ഇതിൽ രണ്ട് ഭിന്നലിംഗക്കാരും പെടുന്നു. ആദ്യമായാണ് മണ്ഡലത്തിൽ ഭിന്നലിംഗക്കാർ വോട്ടർപട്ടികയിൽ ഇടംപിടിക്കുന്നത്. പട്ടികപ്രകാരം 6,36,689 പുരുഷന്മാരും 6,87,696 സ്ത്രീകളുമുണ്ട്. ഈ പട്ടികയും പക്ഷേ, അന്തിമമല്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടമനുസരിച്ച് നാമനിർദേശപത്രിക സ്വീകരിക്കുന്ന അവസാനദിവസം വരെ പട്ടികയിൽ...
കുമ്പള(www.mediavisionnews.in): ഐല മൈതാനത്തെച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിച്ച് പാർട്ടിയെയും നേതാക്കളെയും ജനമധ്യത്തിൽ താറടിക്കാൻ ചില രാഷ്ട്രീയ സംഘടനകൾ ശ്രമിക്കുന്നതായി നേതാക്കൾ കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
പതിനെട്ട് ഏക്കർ ഉൾപ്പെടുന്ന പ്രദേശമാണ് ലൈ മൈതാനം. ഇതിൽ നിന്നും 11 ഏക്കർ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. പിന്നീട് ഏഴ് ഏക്കർ പഞ്ചായത്തിന്റെ...
ഉപ്പള (www.mediavisionnews.in) : കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിനേഴാം ദിനമായ ഇന്നലെ നടന്ന മത്സരത്തില്‍ നാഷണല്‍ ചെമ്പിരിക്കക്ക് മികച്ച ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍...
കാസര്‍കോഡ്(www.mediavisionnews.in) : എന്‍ഡോസള്‍ഫാന്‍ സമരസമിതി വീണ്ടും സമരത്തിലേയ്ക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാതായതോടെയാണ് എന്‍ഡോസള്‍ഫാന്‍ സമരസമിതി വീണ്ടും സമരത്തിനൊരുങ്ങുന്നത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 30 മുതല്‍ തിരുവനന്തപുരത്ത് നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ സമരം അവസാനിപ്പിച്ചത്. എന്നാല്‍ ചര്‍ച്ചയിലെ...
ഉപ്പള(www.mediavisionnews.in): മുസ്ലീം ലീഗ് 71 സ്ഥാപക ദിനത്തിന്റെ ഭാഗമായി മംഗൽപ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ഉപ്പളയിൽ പതാക ഉയർത്തി.മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.എ.മൂസ പതാക ഉയർത്തി. ജില്ല സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം ഭാരവാഹികളായ അബ്ബാസ് ഓണന്ത, ഹമീദ് കുഞ്ഞാലി, സത്താർ മൊഗർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്...
മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ്...