കാസര്‍ഗോഡ്(www.mediavisionnews.in): പെരിയ ഇരട്ട കൊലപാതകം ഈ തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം ഇടതു സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍. പുല്ലൂര്‍ പെരിയ പഞ്ചായത്തിലടക്കം ഫലപ്രഖ്യാപനം വരുമ്പോള്‍ ഈ പ്രചരണം ഫലിക്കില്ലെന്ന് യുഡിഎഫിന് മനസിലാകുമെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു.
ക്യാമ്പസുകളിലൂടെയാണ് ഇടതു സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്റെ രണ്ടാംഘട്ട...
കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കൊല്ലപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രചാരണം തുടങ്ങിയത്.
അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മണ്ഡലത്തില്‍ വിജയപ്രതീക്ഷയുണ്ട്. കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ വടകരയില്‍ പി ജയരാജന്റെ തോല്‍വി ഉറപ്പായന്നും രാജ്മോഹന്‍...
ഉപ്പള(www.mediavisionnews.in): കാസർകോട് ചൂരി മുഹ്യദ്ധീൻ ജുമാ മസ്ജിദിനകത്ത് കയറി റിയാസ് മൗലവിയെ ആർ.എസ്.എസ് ക്രിമിനൽ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ രണ്ട് വർഷം പൂർത്തിയാകുന്ന മാർച്ച് 20ന് കാസർകോട് ജില്ലയിൽ മുസ്ലിം യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കും.
ഇതിന്റെ ഭാഗമായി ആർ.എസ്.എസിന്റെ വർഗ്ഗീയ ഫാസിസത്തിനും, സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനുമെതിരെ ഉപ്പളയിൽ ജാഗ്രതാ സദസ്...
കാസര്‍ഗോഡ്(www.mediavisionnews.in): ഡി.സി.സി പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവെച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിനെ മാറ്റാതെ പ്രചാരണം സാധ്യമല്ലെന്ന് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.
ചെര്‍ക്കളയില്‍ നടത്താനിരുന്ന ഇന്നത്തെ പ്രചാരണപരിപാടി ഉപേക്ഷിച്ചു ഉണ്ണിത്താന്‍ മടങ്ങിയതായാണ് വിവരം. ഡി.സി.സി പ്രസിഡന്റ് പറയുന്നത് പോലെ ചലിക്കാന്‍ തനിക്കാവില്ലെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്.
പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച...
മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. രേഖകള്‍ ഇല്ലാത്ത 25ല്‍ പരം ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു.ബൈക്കുകളിലെത്തുന്ന സംഘം പിടിച്ചുപറിയും വാഹനങ്ങള്‍ക്ക് നേരെ കല്ലേറും നടത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നതോടെയാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.വി. ദിനേശന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയത്.
കര്‍ണാടക അതിര്‍ത്തിയില്‍പെട്ട ബായാര്‍, പൈവളിഗെ എന്നിവിടങ്ങളില്‍ നിന്നാണ്...
പച്ചമ്പള(www.mediavisionnews.in): മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പി ബി അബ്ദുൽറസാഖ് സാഹിബിന്റെ നാമോധേയത്തിൽ പച്ചമ്പളയിൽ സ്ഥാപിക്കുന്ന P.B പിബി അബ്ദുൽ റസാഖ് മെമ്മോറിയൽ ഡിജിറ്റൽ കൺവെൻഷൻ സെന്ററിന്റെയും ചെർക്കളം അബ്ദുല്ല മെമ്മോറിയൽ ലൈബ്രറിയുടെയും രൂപരേഖ പ്രകാശനം ചെയ്തു. പച്ചമ്പള മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിം...
കാസര്‍കോട്(www.mediavisionnews.in): ലോക് സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെ ചെന്നൈ മെയിലിലാണ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വണ്ടിയിറങ്ങിയത്. രാവിലെ പത്തരമണിയോടെ തന്നെ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും റെയില്‍വെ സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു.
കല്യോട്ട് സി.പി.എം ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ ശരത്ത് ലാലും കൃപേഷും അന്ത്യനിദ്രയുറങ്ങുന്ന മണ്ണില്‍ നിന്നും പ്രയാണമാരംഭിക്കുക. ഇതിനായി...
കുമ്പള(www.mediavisionnews.in): സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചെമ്പരിക്ക ഖാതിയുമായിരുന്ന സി എം അബ്ദുള്ള മൗലവിയുടെ ഭൂരുഹ മരണം എൻ ഐ എ അന്വേഷിക്കണമെന്ന് പിഡിപി നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പിഡിപി യുടെ രണ്ട് കൊല്ലങ്ങൾക്ക് മുമ്പ് തൊട്ടേ ഈ ആവശ്യം ഉന്നയിച്ച് വരുന്നതായും നേതാക്കൾ പറഞ്ഞു. എൻ ഐ എ...
പനജി(www.mediavisionnews.in) : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി (2000-05, 2012-14, 2017-2019) മനോഹര്‍ പരീക്കര്‍. മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു. മനോഹര്‍ പരീക്കര്‍ രാജ്യത്ത് ഐഐടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രിയായിരുന്നു കൂടിയായിരുന്നു.
പരീക്കറുടെ ആരോഗ്യനില മോശമായതോടെ ബിജെപിയില്‍ പുതിയ മുഖ്യമന്ത്രിയെ നിയോഗിക്കുന്നതിനായി തിരക്കിട്ട...
ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും പേരുമാറ്റം. ഇത്തവണ ജലാലാബാദ് നഗരത്തിന്റെ പേരാണ് മാറ്റിയത്. പരശുരാംപുരി എന്നതാണ് ജലാലാബാദിന്റെ പുതിയ പേര്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിന്...