Local News

ഉപ്പളയിൽ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍

ഉപ്പള(www.mediavisionnews.in) : യുവാവിനെ പട്ടാപ്പകല്‍ ബൈക്ക് തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ രണ്ടുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.  ഉപ്പള ഹിദായത്ത് നഗര്‍ ആയിഷ മന്‍സിലിലെ റില്‍വാന്‍ (26), ഉപ്പള മജലിലെ ഹര്‍ഹാന്‍ (23) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ സുഭാഷ് ചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഉപ്പള പച്ചിലമ്പാറയിലെ ഷറഫുദ്ദീ(24)നാണ് വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ കുമ്പള സഹകരണാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്....

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം: മന്ത്രി യു.ടി ഖാദര്‍

ഉപ്പള(www.mediavisionnews.in): പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ വേണ്ടി മാത്രമല്ല ഇന്ത്യന്‍ ഭരണ ഘടന സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണെന്ന് കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍ പറഞ്ഞു. ഉപ്പള മരിക്കെ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തെ നരേന്ദ്ര മോദി...

ഉപ്പളയിൽ യുവാവിന് വെട്ടേറ്റു

ഉപ്പള (www.mediavisionnews.in): ഉപ്പളയിൽ യുവാവിന് വെട്ടേറ്റു. പച്ചിലംപാറയിലെ മുഹമ്മദിന്റെ മകൻ ശറഫുദ്ധീ(25)നാണ് വെട്ടേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പള ഹിദായത്ത് ബസാർ പെട്രോൾ പമ്പിന് സമീപമാണ് സംഭവം. തലക്ക് ഗുരുതരമായി പരിക്കേറ്റ ശറഫുദ്ധീനെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ...

മഅദനിക്കെതിരെ വ്യാജപ്രചരണം: ആര്യാടൻ മുഹമ്മദിന്റെ ഖേദപ്രകടനം സ്വാഗതാർഹം – പിഡിപി

കുമ്പള(www.mediavisionnews.in): സത്യധാരയിൽവന്ന തന്റെ അഭിമുഖത്തിലെ പി.ഡി.പി. അധ്യക്ഷൻ അബ്ദുൾനാസർ മദനിക്കെതിരായ പരാമർശത്തിൽ ആര്യാടൻ മുഹമ്മദ് ഖേദംപ്രകടിപ്പിച്ചത് സ്വാഗതംചെയ്യുന്നതായി പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.ബഷീർ അഹമദ് പത്രസമ്മേളനത്തിൽ പറഞ്ഞു. മദനിയുടെ കാലുകൾ ആർ.എസ്.എസ്. ആക്രമണത്തിൽ നഷ്ടപ്പെട്ടതാണെന്ന് ലോകർക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ സത്യധാര പ്രസിദ്ധീകരിച്ച ആര്യാടന്റെ അഭിമുഖത്തിൽ മദനിയുടെ കാൽ നഷ്ടപ്പെട്ടതുമായി...

ഉപ്പള പ്രീമിയർ ലീഗ് ക്രിക്കറ്റ്: ട്രോഫി പ്രകാശനം ചെയ്തു

ദുബായ്(www.mediavisionnews.in): മാർച്ച് 29 ന് ഉമ്മുൽ ഖുവൈൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന റെഡ് ക്ലബ്ബ് ട്രോഫിക്ക് വേണ്ടിയുള്ള അൽ സാമ്ര ഉപ്പള പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി പ്രകാശന ചടങ്ങ് ദുബായിൽ വെച്ച് നടന്നു. നൗഫൽ ഉപ്പള സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രശസ്ത ജീവ കാരുണ്യ പ്രവർത്തകൻ ഇക്‌ബാൽ ഹത്ത്ബൂറാണ്...

കുമ്പളയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

കുമ്പള(www.mediavisionnews.in): വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിക്ക് സൂര്യാഘാതമേറ്റു. കുമ്പള-ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന അബ്ദുല്‍ ബഷീറിന്റെ മകള്‍ മര്‍വ്വക്കാണ് സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചക്ക് മറ്റുകുട്ടികളുടെ കൂടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സൂര്യാഘാതമേറ്റത്. കയ്യുടെ ഒരു ഭാഗം പൊള്ളിയ നിലയിലാണ്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ...

പഞ്ചായത്ത് കളക്ടറെ തെറ്റിദ്ധരിപ്പിച്ചു. തൊഴിൽ നഷ്ടപ്പെട്ട മണൽവാരൽ തൊഴിലാളികൾ സമരത്തിന്

കുമ്പള(www.mediavisionnews.in): കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണ സമിതി ജില്ല കളക്ടറെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി ആരിക്കാടിയിലെ എൺപതോളം വരുന്ന മണൽവാരൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായി ഷിറിയ - ആരിക്കാടി മണൽവാരൽ തൊഴിലാളി കൂട്ടായ്മ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരെ മണൽവാരൽ തൊഴിലാളികൾക്കെതിരെ പഞ്ചായത്ത് പ്രസിഡൻറും...

മുസ്ലിം ലീഗ് ഓഫീസുകൾ നാടിന്റ സർവ മേഖലകളിലെയും ആശാ കേന്ദ്രം: എ അബ്ദുൽ റഹ്മാൻ

മൊഗ്രാൽ(www.mediavisionnews.in):നാട്ടിലെ പാവപ്പെട്ടവരുടെയും അശരണരുടെയും മറ്റ് മേഖലകളിൽ ഉള്ളവരുടെയും ആശാ കേന്ദ്രമായിട്ടാണ് മുസ്ലിം ലീഗ് ഓഫീസുകൾ പ്രവർത്തിക്കുന്നതെന്ന് ജില്ല ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ പറഞ്ഞു. മൊഗ്രാൽ കൊപ്പളം വാർഡ് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മൊഗ്രാൽ മേഖലകളിൽ യുഡിഎഫിന്റെ ജനപ്രിതിനിധികൾ മുഖേന ഒട്ടേറെ വികസന ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ...

ബന്തിയോട് യുവാവിനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി

ബന്തിയോട്(www.mediavisionnews.in): ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ അഞ്ചംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. ബന്തിയോട് ബേരിക്കയിലെ പെയിന്റിംഗ് തൊഴിലാളി അന്‍സാറി(23)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 മണിയോടെ സുഹൃത്തിനെ അടുക്കത്തെ വീട്ടില്‍ കൊട്ടുവിട്ട് മടങ്ങി വരുമ്പോള്‍ അഞ്ചംഗ സംഘം ബൈക്ക് തടഞ്ഞ് ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി....

ഉപ്പളയില്‍ കാറില്‍ ആയുധങ്ങളുമായി കറങ്ങുകയായിരുന്ന 17 കാരന്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

ഉപ്പള (www.mediavisionnews.in): ഉപ്പളയില്‍ കാറില്‍ ആയുധങ്ങളുമായി കറങ്ങുകയായിരുന്ന 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സഖാഫുള്ള (22), ഉപ്പള പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 17കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.  ഇന്നലെ രാത്രി 12 മണിക്ക് മഞ്ചേശ്വരം എസ്.ഐ സുഭാഷ് ചന്ദ്രനും സംഘവും നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ പൊലീസ് ജീപ്പ് കണ്ട്...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img