കുമ്പള(www.mediavisionnews.in): സത്യധാരയിൽവന്ന തന്റെ അഭിമുഖത്തിലെ പി.ഡി.പി. അധ്യക്ഷൻ അബ്ദുൾനാസർ മദനിക്കെതിരായ പരാമർശത്തിൽ ആര്യാടൻ മുഹമ്മദ് ഖേദംപ്രകടിപ്പിച്ചത് സ്വാഗതംചെയ്യുന്നതായി പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.ബഷീർ അഹമദ് പത്രസമ്മേളനത്തിൽ പറഞ്ഞു.
മദനിയുടെ കാലുകൾ ആർ.എസ്.എസ്. ആക്രമണത്തിൽ നഷ്ടപ്പെട്ടതാണെന്ന് ലോകർക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ സത്യധാര പ്രസിദ്ധീകരിച്ച ആര്യാടന്റെ അഭിമുഖത്തിൽ മദനിയുടെ കാൽ നഷ്ടപ്പെട്ടതുമായി...
ദുബായ്(www.mediavisionnews.in): മാർച്ച് 29 ന് ഉമ്മുൽ ഖുവൈൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന റെഡ് ക്ലബ്ബ് ട്രോഫിക്ക് വേണ്ടിയുള്ള അൽ സാമ്ര ഉപ്പള പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി പ്രകാശന ചടങ്ങ് ദുബായിൽ വെച്ച് നടന്നു. നൗഫൽ ഉപ്പള സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രശസ്ത ജീവ കാരുണ്യ പ്രവർത്തകൻ ഇക്‌ബാൽ ഹത്ത്ബൂറാണ്...
കുമ്പള(www.mediavisionnews.in): വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിക്ക് സൂര്യാഘാതമേറ്റു. കുമ്പള-ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന അബ്ദുല്‍ ബഷീറിന്റെ മകള്‍ മര്‍വ്വക്കാണ് സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചക്ക് മറ്റുകുട്ടികളുടെ കൂടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സൂര്യാഘാതമേറ്റത്. കയ്യുടെ ഒരു ഭാഗം പൊള്ളിയ നിലയിലാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ...
കുമ്പള(www.mediavisionnews.in): കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണ സമിതി ജില്ല കളക്ടറെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി ആരിക്കാടിയിലെ എൺപതോളം വരുന്ന മണൽവാരൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായി ഷിറിയ - ആരിക്കാടി മണൽവാരൽ തൊഴിലാളി കൂട്ടായ്മ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
ഇതിനെതിരെ മണൽവാരൽ തൊഴിലാളികൾക്കെതിരെ പഞ്ചായത്ത് പ്രസിഡൻറും...
മൊഗ്രാൽ(www.mediavisionnews.in):നാട്ടിലെ പാവപ്പെട്ടവരുടെയും അശരണരുടെയും മറ്റ് മേഖലകളിൽ ഉള്ളവരുടെയും ആശാ കേന്ദ്രമായിട്ടാണ് മുസ്ലിം ലീഗ് ഓഫീസുകൾ പ്രവർത്തിക്കുന്നതെന്ന് ജില്ല ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ പറഞ്ഞു. മൊഗ്രാൽ കൊപ്പളം വാർഡ് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മൊഗ്രാൽ മേഖലകളിൽ യുഡിഎഫിന്റെ ജനപ്രിതിനിധികൾ മുഖേന ഒട്ടേറെ വികസന ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ...
ബന്തിയോട്(www.mediavisionnews.in): ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ അഞ്ചംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. ബന്തിയോട് ബേരിക്കയിലെ പെയിന്റിംഗ് തൊഴിലാളി അന്‍സാറി(23)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 മണിയോടെ സുഹൃത്തിനെ അടുക്കത്തെ വീട്ടില്‍ കൊട്ടുവിട്ട് മടങ്ങി വരുമ്പോള്‍ അഞ്ചംഗ സംഘം ബൈക്ക് തടഞ്ഞ് ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി....
ഉപ്പള (www.mediavisionnews.in): ഉപ്പളയില്‍ കാറില്‍ ആയുധങ്ങളുമായി കറങ്ങുകയായിരുന്ന 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സഖാഫുള്ള (22), ഉപ്പള പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 17കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി 12 മണിക്ക് മഞ്ചേശ്വരം എസ്.ഐ സുഭാഷ് ചന്ദ്രനും സംഘവും നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ പൊലീസ് ജീപ്പ് കണ്ട്...
കാസര്‍കോട്(www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഉദുമ എംഎല്‍എയുടെയോ സിപിഎം ജില്ലാ നേതാക്കളുടെയോ പങ്ക് കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട്...
ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ എം.എസ്.സി മൊഗ്രാലിന് ഹാട്രിക് കിരീട നേട്ടം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ സൗത്ത് സോണ്‍ ജേതാക്കളായ വി.എസ്.സി വാഴുന്നോറടിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്...
മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന...