ഉപ്പള(www.mediavisionnews.in): സിറ്റിസണ്‍ സ്പോര്‍ട്സ് ക്ലബ് ഉപ്പള സംഘടിപ്പിച്ച സിറ്റിസണ്‍ ട്രോഫി 2019 സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ആഥിതേയരായ സിറ്റിസണ്‍ ഉപ്പള ജേതാക്കളായി. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ സ്റ്റേഡിയത്തില്‍ നടന്നു വന്ന ടൂര്‍ണമെന്‍റിലെ ഇന്ന് നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ആഷ് ഉള്ളാളിനെ ഒരു ഗോളിന് കീഴ്പ്പെടുത്തിയാണ് സിറ്റിസണ്‍ ഉപ്പള ജേതാക്കളായത്. ടൂര്‍ണമെന്‍റില്‍ സിറ്റിസണ്‍...
ഉപ്പള(www.mediavisionnews.in): സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ എ.ജെ.ഐ സീനിയർ സെക്കണ്ടറി സ്‌കൂളിന് നൂറ് ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 23 കുട്ടികളിൽ മൂന്ന് ഡിസ്റ്റിങ്ഷനും, 13 ഫസ്റ്റ് ക്ലാസും, ഏഴ് സെക്കൻഡ് ക്ലാസും ലഭിച്ചു. വിജയിച്ച മുഴുവൻ കുട്ടികളെയും എ ജെ ഐ സംഘവും സ്‌കൂൾ പ്രിൻസിപ്പാളും അനുമോദിച്ചു.
മീഡിയവിഷൻ...
ഷൊർണൂരിൽ(www.mediavisionnews.in): ട്രെയിനിൽ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റിൽ. ഉപ്പള മൂസോടി ശാരദ നഗറിലെ കിരണി(25)നെയാണ് റയിൽവെ പോലീസിന്റെ പ്രതേക സംഘം പിടികൂടിയത്. ഇന്നലെ വൈകിട്ട് കോയമ്പത്തൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ വെച്ചാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. ആന്ധ്രായിൽ നിന്ന് ആലപ്പി ധൻബദ് എക്സ്പ്രെസ്സിൽ കൊണ്ട് വന്ന കഞ്ചാവ് ഒറ്റപ്പാലത്ത് ഇറക്കി...
ഉപ്പള(www.mediavisionnews.in): കണ്ണൂർ യൂണിവേഴ്സിറ്റി ബിഎ അറബിക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാസർഗോഡ് ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥിനി ഉപ്പള ഹിദായത്ത് നഗറിലെ സയ്യിദ് ബാദുഷ തങ്ങൾ-മൈമൂന എന്നവരുടെ മകൾ ഹന്നത്ത് ബീവിയെ ഹിദായത്ത് നഗർ എംഎസ്എഫ് ശാഖാ കമ്മിറ്റി അനുമോദിച്ചു.
മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ ഉപഹാരം...
ഉപ്പള(www.mediavisionnews.in): എം, എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ഉപ്പള സി എച്ച് സൗധത്തിൽ ചേർന്ന കൗൺസിൽ യോഗം സിദ്ദീഖ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് യു കെ സൈഫുള്ളാ തങ്ങൾ മുഖ്യ പ്രഭാഷണം...
മഞ്ചേശ്വരം(www.mediavisionnews.in) : ദീർഘകാല പി ഡി പി കാസറഗോഡ് ജില്ലാ പ്രസിഡണ്ടും പി ഡി പിയുടെ സമുന്ന നേതാവും മതസാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ അറിയപ്പെടുന്ന പൊതു പ്രവത്തകനും കൂടിയായ എം കെ ഇ അബ്ബാസ് മരണപ്പെട്ടു. നിലവിൽ പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്. മയ്യിത്ത് ഇന്ന് ഉച്ചക്ക് 2...
മാന്യ (www.mediavisionnews.in): മുണ്ടോട്ട് കെ.സി.എ സ്റ്റേഡിയത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ രഞ്ജി താരങ്ങളടക്കം അണിനിരക്കുന്ന ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് മത്സരത്തിനിടെ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ ഫ്‌ളഡ്‌ലൈറ്റ് തകര്‍ന്നുവീണു. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ടൂര്‍ണ്ണമെന്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
കെ.സി.എയുടെ ഉടമസ്ഥതയിലുള്ള, ഒരു ലൈറ്റിന് ഒരു ലക്ഷം രൂപ വിലയുള്ള പത്ത്...
ഉപ്പള (www.mediavisionnews.in): ഉപ്പളയിൽ കോഴിയിറച്ചിയുടെ വില കുതിക്കുന്നു. മാർക്കറ്റിൽ പലയിടങ്ങളിലും 130 രൂപക്ക് മുകളിലാണ് കോഴിവില. റംസാൻ മുന്നിൽ കണ്ട് കോഴിയിറച്ചിക്ക് ഘട്ടം ഘട്ടമായി വില കൂട്ടുകയാണെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ജിഎസ് ടി നടപ്പാക്കിയപ്പോൾ സംസ്ഥാന സർക്കാർ വിപണിയിലിടപെട്ടാണ് കോഴി വില നിയന്ത്രിച്ചത്....
ഉപ്പള(www.mediavisionnews.in): ഉപ്പളയില്‍ ഹോട്ടലില്‍ മോഷണം. ഉപ്പള അയ്യൂബിന്റെ ഉടമസ്ഥടയിലുള്ള പ്രോമിസ് ഹോട്ടലിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം.15000 രൂപ നഷ്ടപ്പെട്ടതായി ഹോട്ടല്‍ ഉടമ പറഞ്ഞു. ഹോട്ടലിന്റെ അടുക്കള ഭാഗത്തുള്ള ജനല്‍ തകര്‍ത്ത മോഷാടാക്കള്‍ അകത്തുകയറി ഹോട്ടലില്‍ ഉണ്ടായിരുന്ന 15000 രൂപയുമായി കടന്നു കളയുകയായിരുന്നു. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...
ഉപ്പള(www.mediavisionnews.in): സി.പി.എം വിട്ടു മുസ് ലിം ലീഗിൽ ചേർന്നു എന്ന വിരോധത്തിൽ ബന്തിയോട് ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുസ് ലിം ലീഗ് പ്രവർത്തകൻ അഷ്റഫിനെ ആക്രമിച്ച സംഭവം സി.പി.എം നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങൾ, ജനറൽ സെക്രട്ടറി ഗോൾഡൻ റഹ് മാൻ എന്നിവർ പ്രസ്താവനയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...