കുമ്പള(www.mediavisionnews.in): വെള്ളത്തിൽ വീണ കുട്ടികളെ രക്ഷിക്കാനിറങ്ങിയപ്പോൾ പുഴയിൽ മുങ്ങിത്താഴ്ന്ന് വീരമൃത്യു വരിച്ച ഡിവൈഎഫ്ഐ കുമ്പള ബ്ലോക്ക് ട്രഷറർ അജിത് കുമാറിന് മരണാനന്തര ബഹുമതിയായി ധീരതയ്കുള്ള അവാർഡ് സമർപ്പിക്കണമെന്നും കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണമെന്നും ദുരിതാശ്വാസമായി കുടുംബത്തിന് 10 ലക്ഷം രൂപ നൽകണമെന്നും മുസ്ലിം ലീഗ് പ്രവർത്തകരുടെ സൈബർ കൂട്ടായ്മയായ ഗ്രീൻ ഹൗസ് മുഖ്യമന്ത്രിക്കയച്ച ഇമെയിൽ...
ഉപ്പള(www.mediavisionnews.in): ചുമരെഴുത്ത് മായ്ച്ചു എന്നാരോപിച്ച് കാസര്‍ഗോഡ് യുവാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. ബേക്കൂരിലെ അബ്ദുല്‍ ഹക്കീമിനെ (32) യാണ് ഒരു സഘം ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിച്ചത്.
നിസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് ഹക്കീ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന തന്നെ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കൈക്ക്...
കുമ്പള(www.mediavisionnews.in): കുളത്തിൽ മുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് മുങ്ങി മരിച്ചു. ഡി.വൈ.എഫ്.ഐ കുമ്പള മേഖല പ്രസിഡന്റും കുമ്പള ബ്ലോക്ക് ട്രഷററുമായ മാവിനകട്ടയിൽ താമസിക്കുന്ന കോയിപ്പാടി കടപ്പുറത്തെ ചന്ദ്രൻ - വാരിജ ദമ്പതികളുടെ മകൻ അജിത്താ(34)ണ് മരണപ്പെട്ടത്. മംഗളൂറുവിലെ ബന്ധുവീട്ടിൽ ജന്മദിനാഘോഷത്തിനായി പോയതായിരുന്നു അജിത്ത്. കുളത്തിനരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികൾ...
ബായാര്‍(www.mediavisionnews.in): മുജമ്മഉ സ്സഖാഫത്തിസുന്നിയ്യയില്‍ വിശുദ്ധ റമളാന്‍ 23ആം രാവില്‍ പതിനായിരങ്ങൾ സംബന്ധിക്കുന്ന സ്വലാത്ത് മജ്‌ലിസും പ്രാര്‍ത്ഥനാ സമ്മേളനവും നടക്കും. മയ് 27 തിങ്കളാഴ്ച്ച നോമ്പ് തുറയോടെ പരിപാടിക്ക് തുടക്കമാവും. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിയുടെ അദ്ധ്യക്ഷതയില്‍ സമസ്ഥ കേന്ദ്ര മുശാവറ അംഗം ശറഫുല്‍ ഉലമാ അബ്ബാസ് ഉസ്താദ് മഞ്ഞനാടി പരിപാടി ഉല്‍ഘാടനം ചെയ്യും. അസ്സയ്യിദ്...
ഭോപാല്‍(www.mediavisionnews.in): മധ്യപ്രദേശിലെ സിയോനിയില്‍ ബീഫ് കൈവശം വെച്ചാന്നാരോപിച്ച് സ്ത്രീയടക്കം മൂന്ന് പേര്‍ക്കെതിരെ ഗോരക്ഷകരുടെ ആക്രമണം. ഓട്ടോയില്‍ പോവുകയായിരുന്ന ഇവര്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ചാണ് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കൂടെയുണ്ടായിരുന്ന സ്ത്രീയെ മര്‍ദ്ദിക്കാന്‍ യുവാക്കളെ ഇവര്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. ഗോരക്ഷകരുടെ ആക്രമണം ആളുകള്‍ നോക്കി നല്‍ക്കുകയാണ് ചെയ്തത്.
മര്‍ദ്ദനത്തിനിടെ തങ്ങളെ കൊണ്ട് ‘ജയ് ശ്രീരാം’...
കാസർകോട്(www.mediavisionnews.in): 2019-ൽ രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽനിന്ന് നേടിയ വിജയം കോൺഗ്രസിനെ സംബന്ധിച്ച ചരിത്ര ഭൂരിപക്ഷത്തോടെയാണ്. 40,438 വോട്ടാണ് ഭൂരിപക്ഷം. കോൺഗ്രസ് സ്ഥാനാർഥികൾ ആരും ഇത്രയും നേടിയിട്ടില്ല. 1957 മുതൽ ഇതുവരെ 16 തിരഞ്ഞെടുപ്പുകളിൽ നാലുതവണ മാത്രമേ കേൺഗ്രസ് വിജയിച്ചിട്ടുള്ളൂ.
1971-ൽ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് കാസർകോട്ടുനിന്ന് വിജയിച്ച ആദ്യ കോൺഗ്രസ് നേതാവ്. അന്ന്...
കാസര്‍കോട്(www.mediavisionnews.in): ജില്ലയിലെ മാലിന്യത്തിനുപോലും ജാതിയും മതവുമുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കാസര്‍ഗോഡ് കലക്ടര്‍ ഡി സജിത് ബാബു. ആരുടെയെങ്കിലും വികാരത്തെ തന്റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നതായും പ്രസ്താവന പിന്‍വലിക്കുന്നതായും താന്‍ ഇങ്ങനെയല്ല ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണക്കുറിപ്പിട്ടതിന് പിന്നാലെയാണ് വിവാദപരാമര്‍ശത്തില്‍ കലക്ടര്‍ മാപ്പു...
ഉപ്പള(www.mediavisionnews.in): മയക്കുമരുന്നും കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ. ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിലെ കെ. നിയാസിനെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഉപ്പള ടൗണിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഠ.46O ഗ്രാം മാരകമായ മയക്കുമരുന്ന് എം.ഡി.എമ്മും 8.64 ലിറ്റർ കർണ്ണാടക മദ്യവുമാണ് പിടികൂടിയത്. എക്സൈസ് ഇന്റർലിജൻസ് വിഭാഗത്തിന് ലഭിച്ച...
ന്യൂഡൽഹി: ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി...