Monday, January 26, 2026

Local News

കടല്‍ ക്ഷോഭം; ഉപ്പള മൂസോടിയില്‍ പള്ളി തകര്‍ന്നു

ഉപ്പള(www.mediavisionnews.in): ഉപ്പള മൂസോടിയില്‍ കടല്‍ ക്ഷോഭം തുടരുന്നു. ഇന്നലെ രാത്രിയുണ്ടായ കടലാക്രമണത്തില്‍ മൂസോടിയിലെ ഖിള്ര്‍ പള്ളി തകര്‍ന്നു. കഴിഞ്ഞ ദിവസം ഈ ഭാഗത്തെ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 20 ലേറെ വീട്ടുകാര്‍ കടലാക്രമണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കടല്‍ ഭിത്തിയുടെ ഒരു ഭാഗവും കടലെടുത്തിട്ടുണ്ട്. ആശങ്ക അകറ്റാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മീഡിയവിഷൻ ന്യൂസ്...

മുസോടിയിലും ശാരദാനഗറിലും കടലാക്രമണം തുടരുന്നു

ഉപ്പള (www.mediavisionnews.in):   മുസോടിയിലും ശാരദാനഗറിലും കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. ശാരദാനഗറിലെ മത്സ്യത്തൊഴിലാളികളായ ശകുന്തള സാലിയാന്‍, സുനന്ദ, ശശികല എന്നിവരുടെ വീടുകള്‍ അപകട ഭീഷണി നേരിടുന്നു. മുസോടിയിലെ ഇസ്‌മയിലിന്റെ പറമ്പിലെ കാറ്റാടി മരങ്ങള്‍ ഇന്നലെ കടലെടുത്തു. ഇവിടെ പള്ളിയും എട്ടു വീടുകളും അപകട ഭീഷണിയിലാണ്‌. മുഹമ്മദ്‌, നഫീസ എന്നിവര്‍ വീട്‌ ഒഴിഞ്ഞു. ഇവിടെയുള്ള ബ്രിട്ടന്‍ റിസോര്‍ട്ടിന്റെ...

മുട്ടം ബേരിക്കയില്‍ വൈദ്യുതി തൂണ്‍ അപകടാവസ്ഥയില്‍

ബന്തിയോട് (www.mediavisionnews.in):  മുട്ടം ബേരിക്ക കടപ്പുറം പാലത്തിന് സമീപം വൈദ്യുതി തൂണ്‍ അപകടാവസ്ഥയില്‍. ഏത് നിമിഷവും പുഴയിലേക്ക് വീഴുമെന്ന സ്ഥിതിയിലാണ് എച്ച്.ടി ലൈന്‍ കടന്നുപോകുന്ന വൈദ്യുതി തൂണുള്ളത്. റോഡരികില്‍ സ്ഥാപിച്ച വൈദ്യുതി തൂണിന് സമീപം മഴ വെള്ളം ഒഴുകുന്നതിനാല്‍ മണ്ണ് ഒലിച്ചിറങ്ങുകയാണ്. ഇത് കാരണമാണ് തൂണ്‍ അപകടാവസ്ഥയിലായത്.  ഉപ്പള വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ നിരന്തരം പരാതി...

മഴക്കാല മുൻകരുതൽ; ജാഗ്രതാ നിർദേശങ്ങളുമായി കെഎസ്ഇബി

കാസർകോട്(www.mediavisionnews.in): മഴയിൽ വൈദ്യുതി മുടങ്ങിയാൽ, അപകടം ഉണ്ടായാൽ വിളിക്കാൻ ഫോൺ നമ്പറുകൾ നൽകി വൈദ്യുതി വകുപ്പ്. വൈദ്യുതി ലൈനുകൾ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയിൽപ്പെട്ടാൽ ഉപയോക്താക്കൾക്ക് 9496011431 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പറായ 1912 എന്ന നമ്പറിൽ വിളിച്ചു പരാതി...

ചൗക്കിയിൽ കാര്‍ തടഞ്ഞ് യുവാക്കളെ അക്രമിച്ചു; പൊലീസെത്തിയതോടെ ഫോണുമായി കടന്നു

കാസര്‍കോട്(www.mediavisionnews.in): തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും മടങ്ങുകയായിരുന്ന യുവാക്കളെ രണ്ടംഗ സംഘം കാര്‍ തടഞ്ഞ് അക്രമിച്ചു. കോഴിക്കോട് മടവൂര്‍ കോട്ടയില്‍ നിന്നും മടങ്ങുകയായിരുന്ന വോര്‍ക്കാടി സ്വദേശികളായ ഫൈസല്‍, നിസാര്‍, ലത്തീഫ്, അജ്മല്‍, ജാബിര്‍ എന്നിവരെയാണ് സംഘം അക്രമിച്ചത്. ഇതില്‍ ജാബിറിന് പരിക്കേറ്റു. യുവാവിന് പ്രാഥമിക ചികിത്സ നല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ ചെമ്മനാട്...

ബായാറിൽ ബജ്‌രംഗ്ദൾ നേതാവിന് നേരെ വധശ്രമം; ഒരാൾ റിമാന്റിൽ

ഉപ്പള(www.mediavisionnews.in): ബായാറിൽ ബജ്‌രംഗ്ദൾ നേതാവ് കൊജപ്പെയിലെ പ്രസാദി(28)ന് നേരെയുണ്ടായ വധശ്രമത്തിൽ ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ബായാർ ദളികുക്കുവിലെ അബൂബക്കർ സിദ്ധീഖി(27)നെയാണ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്റ് ചെയ്തു. സംഭവത്തിൽ പ്രതികളായ മറ്റ് അഞ്ച്പേർ കർണാടകയിലേക്ക് രക്ഷപ്പെട്ടതായി സംശയിക്കുന്നു. ഇവർക്ക് വേണ്ടി തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. ഏഴിന് രാത്രിയായിരുന്നു. ആക്രമം....

ഷിറിയ-ആരിക്കാടി അഴിമുഖം മൂടിയതിൽ, ജില്ലാ ഭരണകൂടം ഇടപെടണം: പൂഴിത്തൊഴിലാളികൾ

കുമ്പള(www.mediavisionnews.in): അഴിമുഖത്ത് മണൽ അടിഞ്ഞുകൂടിയത് നിരവധി കുടുംബങ്ങളെ അസ്വസ്ഥരാക്കുന്നു. അഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാത്തതിനാൽ മുമ്പ് നിരവധി വീടുകളിലേക്കാണ് ജലം ആർത്തിരമ്പി ഒഴുകിയെത്തിയത്. ആരിക്കാടി- ഷിറിയ മണൽ തൊഴിലാളികൾ പറയുന്നത്, നിരവധി തവണ കുമ്പള പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും അഴിമുഖത്ത് നിന്നും മണൽ നീക്കുവാൻ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നാണ്....

വീട്ടില്‍ അതിക്രമിച്ചു കയറി 16 കാരനെ മര്‍ദ്ദിച്ചതിന്‌ ബന്ധുവിനെതിരെ കേസ്‌

ഉപ്പള (www.mediavisionnews.in) : വീട്ടില്‍ അതിക്രമിച്ചു കയറി പതിനാറുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബന്ധുവിനെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.പാവൂര്‍ കോടി സി എം നഗറിലെ യൂസഫിന്റെ മകന്‍ അസൈനാറി(16)ന്റെ പരാതിയില്‍ ബന്ധുവായ ഹനീഫക്കെതിരെയാണ്‌ കേസെടുത്തത്‌.ഇന്നലെ വൈകിട്ടാണ്‌ സംഭവം. വീട്ടില്‍ ഇരിക്കുകയായിരുന്ന അസൈനാറിനെ അതിക്രമിച്ചെത്തിയ ഹനീഫ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ്‌ പരാതി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...

ഉപ്പളയിൽ ഗതാഗതക്കുരുക്ക് രൂക്ഷം നിയന്ത്രിക്കാൻ നടപടികളില്ല

ഉപ്പള (www.mediavisionnews.in)  ഉപ്പള ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. ഗതാഗതതടസ്സം മൂലം വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്നവരും വിദ്യാർഥികളും യാത്രക്കാരുമെല്ലാം ബുദ്ധിമുട്ടുകയാണ്. ഗതാഗത നിയന്ത്രണത്തിന് സ്ഥിരമായ സംവിധാനമില്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. വാഹന പാർക്കിങ്ങിന് സൗകര്യമില്ലാത്തതും ടൗണിൽ റോഡിന് ഇരുവശവും വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതും ഗതാഗതതടസ്സമുണ്ടാക്കുന്നു. പൈവളിഗെ, മീഞ്ച, മംഗൽപാടി, മഞ്ചേശ്വരം പഞ്ചായത്തുകളുടെ പ്രധാന വാണിജ്യകേന്ദ്രം കൂടിയാണ്...

ഉപ്പളയിൽ വഴി തെറ്റിവന്ന് പുള്ളിമാൻ; കൺനിറയെ കണ്ട് നാട്ടുകാർ

ഉപ്പള(www.mediavisionnews.in): അമ്പാർ, നാട്ടക്കല്ല്, മണ്ണംകുഴി നാട്ടുകാർക്ക് ഇന്നലെ കൗതുക കാഴ്ചയായി പുളളിമാനോട്ടം. ഇന്നലെ രാവിലെ 8 നാണ് പുള്ളിമാൻ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മണ്ണംകുഴി അമ്പാർ, നാട്ടക്കല്ല് ഭാഗത്തെ വീട്ട് മുറ്റത്തും മറ്റുമായി ഓടിക്കളിച്ചു. പുള്ളിമാൻ ഇറങ്ങിയതറിഞ്ഞ് ആളുകൾ കൂടിയപ്പോൾ മാൻ ഓടി മറഞ്ഞു. ഇവിടെ 2 കിലോമീറ്റർ ചുറ്റളവിൽ വന പ്രദേശമാണ്. വഴിതെറ്റി വന്നതാണെന്ന്...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img