Monday, January 26, 2026

Local News

മുത്തലിബ്‌ വധക്കേസ്‌: ഹാജരാകാത്ത പ്രതിക്ക്‌ അറസ്റ്റ്‌ വാറണ്ട്‌

കാസര്‍കോട്(www.mediavisionnews.in) :ഉപ്പള, മണ്ണംകുഴിയിലെ മുത്തലിബ്‌ വധക്കേസിന്റെ വിചാരണയ്‌ക്കു ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ കോടതി അറസ്റ്റു വാറണ്ട്‌ പുറപ്പെടുവിച്ചു. കേസിലെ മൂന്നാംപ്രതി മുഹമ്മദ്‌ റഫീഖിനെതിരെയാണ്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി(3) ജാമ്യമില്ലാ അറസ്റ്റു വാറണ്ടയച്ചത്‌. ഇയാള്‍ക്കു ജാമ്യം നിന്ന രണ്ടുപേര്‍ക്കെതിരെ നോട്ടീസയക്കാനും കോടതി നിര്‍ദ്ദേശിച്ചു. അതേ സമയം കേസിലെ രണ്ടു പ്രധാന സാക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്‌ മഞ്ചേശ്വരം...

ഹെർണിയ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങി കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ; ദൃശ്യങ്ങൾ പുറത്ത്

കാസർഗോഡ്(www.mediavisionnews.in) രോഗികളിൽ നിന്നും കൈക്കൂലി വാങ്ങി കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ. ഹെർണിയ അസുഖവുമായി എത്തിയ രോഗികളിൽ നിന്നുമാണ് രണ്ട് ഡോക്ടർമാർ കൈക്കൂലി വാങ്ങിയത്. സുനിൽ ചന്ദ്ര, വെങ്കിടഗിരി എന്നീ ഡോക്ടർമാർക്ക് 5000 രൂപയാണ് രോഗി കൈക്കൂലി നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ 24 ന്യൂസ് ചാനൽ പുറത്ത് വിട്ടു. ഹെർണിയ ചികിത്സയ്ക്കായി...

സ്വർണക്കടത്ത്: മംഗളൂരു വിമാനത്താവളത്തിൽ രണ്ട് കാസർകോഡ് സ്വദേശികൾ പിടിയിൽ

മാംഗ്ലൂര്‍(www.mediavisionnews.in): ഒരേ വിമാനത്തിൽ മംഗളൂരു വിമാനത്താവളത്തിൽ വന്നിറിങ്ങിയ മലയാളി യുവാക്കളില്‍ നിന്ന് 29.15 ലക്ഷം രൂപ വരുന്ന സ്വര്‍ണം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ദുബായില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ രണ്ട് യുവാക്കളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് കുനിയ കാളിയടുക്കം അഹമദ് മന്‍സിലിലെ ഷിഹാബുദീന്‍ (25), ബദിയടുക്ക നെക്രാജെ കോലാരി വീട്ടില്‍ ബദ്രുമുനീര്‍...

ബംബ്രാണ സ്കൂളിന് പിബി അബ്ദുൽ റസാഖ് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സ് സമർപ്പിച്ചു

ബംബ്രാണ(www.mediavisionnews.in): അന്തരിച്ച മഞ്ചേശ്വരം എംഎൽഎ പിബി അബ്ദുൽ റസാഖ് മുഖാന്തരം ജിബിഎൽപിഎസ് ബംബ്രാണയക് അനുവദിച്ചിരുന്ന സ്കൂൾ ബസ്സ് ജില്ല പഞ്ചായത്ത് പ്രിസിഡണ്ട് എജിസി ബഷീർ സമർപ്പിച്ച് ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എകെ ആരിഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എംഎസ്എഫ് ബംബ്രാണ മേഖല കമ്മിറ്റി വിദ്യാർത്ഥികൾക്ക് നൽകുന്ന...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ടീച്ചര്‍ക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ

ഉപ്പള (www.mediavisionnews.in): ബായാര്‍ മുളിഗദ്ധേ അംഗന്‍വാടിയില്‍ ടീച്ചര്‍ നിരന്തരമായി കുട്ടികളെ മര്‍ദ്ദിക്കുന്നതായി ഒരു കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ സംഭവം ഗൗരവമായി കണ്ട് എത്രയും പെട്ടന്ന് കര്‍ശന നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ടീച്ചര്‍മ്മാര്‍ ഉള്ളതുകൊണ്ട്പല കുട്ടികളും അംഗണ്‍വാടികളിലേക്ക് പോകാന്‍ തയ്യാറാകുന്നില്ലെന്നും, ടീച്ചര്‍ക്കെതിരെ ശക്തമായ...

അനാഥ മക്കൾക്ക് അവർ മാതാക്കളായി; യതീംഖാനയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ച് വനിതാ ലീഗ് മാതൃകയായി

മഞ്ചേശ്വരം(www.mediavisionnews.in): യത്തീംഖാനയിലെ കുട്ടികൾക്ക്‌ സ്വാന്തനമായി മഞ്ചേശ്വേരം മണ്ഡലം വനിതാ ലീഗ്. അധ്യയന വർഷം ആരംഭിക്കവെ മഞ്ചേശ്വരം യത്തീംഖാനയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത്കൊണ്ടാണ് വനിതാ ലീഗ് പ്രവർത്തകർ മാതൃകയായത്. വനിതാ ലീഗ്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ മഞ്ചേശ്വരം യത്തീംഖാനയിൽ നടന്ന ചടങ്ങ്‌ ഹൃദയസ്‌പർശിയായി മാറി. ചടങ്ങ് മഞ്ചേശ്വേരം മണ്ഡലം മുസ്ലിം ലീഗ്‌...

പൈവളിഗെ കൊക്കച്ചാലിൽ സുരങ്കയിൽ കുടുങ്ങിയ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ചു

പൈവളിഗെ(www.mediavisionnews.in): പൈവളിഗെ പഞ്ചായത്തിലെ കൊക്കച്ചാലിൽ സുരങ്കയിൽ കുടുങ്ങിയ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. കൊക്കച്ചാലിലെ അബു ഹാജിയുടെ വീട്ടുപറമ്പിലെ 15 മീറ്റർ നീളമുള്ള സുരങ്കയിൽ കയറിയ പോത്ത് പുറത്തിറങ്ങാൻ പറ്റാതെ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉപ്പളയിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ സുരങ്കയിൽ കയറി പോത്തിന്റെ കാലിൽ കയർകെട്ടിവലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഫയർമാൻമാരായ ഇ.ടി.മുകേഷ്, പി.അനൂപ്, അഖിൽ എസ്.കൃഷ്ണ, എസ്.ജി.പ്രവീൺ, ഡ്രൈവർ...

കോയിപ്പാടി തീരസംരക്ഷണം: കടല്‍ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കുമ്പള(www.mediavisionnews.in): ശക്തമായ കടലാക്രമണം നേരിടുന്ന കുമ്പള കോയിപ്പാടി തീരദേശം സംരക്ഷിക്കുന്നതിന് കടല്‍ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍. കടലാക്രമണ പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് കോയിപ്പാടി കടപ്പുറത്ത് കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. മല്‍സ്യത്തൊഴിലാളികളായ നിരവധി കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണിത്. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി....

ഹാപ്പി ബുക്ക് ഹൗസ് ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

ഉപ്പള(www.mediavisionnews.in): ഹാപ്പി ബുക്ക് ഹൗസിന്റെ പുതിയ ഷോറൂം ഉപ്പള ബദ്‌രിയ മദ്രസ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.  റഫീഖ്, മുനീർ ഹാജി കമ്പാർ, കാലിക്കറ്റ് മുഹമ്മദ്, അബ്ദുൽ ഹമീദ് മദനി, ഇബ്രാഹിം ഹനീഫി, റൈഷാദ്, അബൂ തമാം, ഹനീഫ് ഗോൾഡ് കിംഗ്, ഇബ്രാഹിം ഹാജി മണ്ണാട്ടി, കമലാക്ഷ,...

മാനം കറുക്കുമ്പോള്‍ മൂസോടി നിവാസികള്‍ക്ക് നെഞ്ചിടിപ്പേറുന്നു

ഉപ്പള (www.mediavisionnews.in):  മാനം കറുക്കുമ്പോള്‍ മൂസോടി നിവാസികളുടെ നെഞ്ചിടിപ്പ് ഏറുന്നു. കാലവര്‍ഷം എത്തുമ്പോള്‍ ഏറെ ഭീതിയോടെയാണ് മൂസോടി നിവാസികള്‍ കഴിയുന്നത്. എല്ലാ വര്‍ഷവും കടല്‍ ക്ഷോഭത്തില്‍ നിരവധി വീടുകളാണ് തകരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കടല്‍ഭിത്തി പകുതിയോളം കടലെടുത്തിരിക്കുകയാണ്. രാത്രി കാലങ്ങളില്‍ പലരും കടല്‍ ക്ഷോഭത്തെ ഭയന്ന് ഉറങ്ങാറില്ല. ഏത് നിമിഷവും തിരമാലകള്‍ വീടുകളില്‍ അടിച്ചുകയറുമെന്ന...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img