ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വേരം ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ പ്രവർത്തകർ സജ്ജരാവണമെന്ന് മഞ്ചേശ്വേരം മണ്ഡലം യുഡിഎഫ് നേതൃയോഗം. ഉപ്പള സിഎച്ച് സൗധത്തിൽ ചേർന്ന മഞ്ചേശ്വേരം മണ്ഡലം യുഡിഎഫ് നേതൃയോഗം മണ്ഡലത്തിന്റെ ചുമതലയുള്ള സണ്ണി ജോസഫ് എംഎൽഎ നേതൃയോഗം ഉൽഘാടനം ചെയ്തു.
മണ്ഡലം യുഡിഎഫ് ചെയർമാൻ ടിഎം മൂസ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മഞ്ജുനാഥ ആൽവ സ്വാഗതം...
ഉപ്പള: (www.mediavisionnews.in) ഉപ്പള നഗരത്തിലെ ഫ്ലാറ്റ് സമുച്ഛയങ്ങളിൽ നിന്നുള്ള മലിന ജലം റോഡിലേക്ക് ഒഴുക്കി വിടുന്നത് പതിവാകുന്നു. മലിന ജലത്തിൽ നിന്നുള്ള ദുർഗന്ധം കാരണം നഗരത്തിലെത്തുന്നവർക്കും വ്യാപരികൾക്കും ഒരു പോലെ പ്രയാസം സൃഷ്ടിക്കുകയാണ്.
മംഗൽപ്പാടി പഞ്ചായത്തിലെ ഉപ്പള നഗരപരിധിയിൽ മാത്രം നിരവധി ഫ്ലാറ്റ് സമുച്ഛയങ്ങളുള്ളത്. ഇത്തരം ഫ്ലാറ്റുകളിൽ വേസ്റ്റ് മാനേജ്മെന്റ് സംവിധാനം...
കാസര്‍കോട് (www.mediavisionnews.in): കനത്ത കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും (23-07-2019) അവധി പ്രഖ്യാപിച്ചു. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമാണെന്ന് കലക്ടര്‍ ഡി....
ഹൊസങ്കടി: (www.mediavisionnews.in) കാറിലെത്തിയ സംഘം വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപ്പോയി. മജിർപള്ള കോളിയൂരിലെ അബൂബക്കറിന്റെ മകനും തൊക്കോട്ടെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയുമായ ഹാരിസി(17)നെയാണ് തട്ടിക്കൊണ്ടുപ്പോയത്. തിങ്കളാഴ്ച രാവിലെ കോളേജിലേക്ക് പോകാൻ കോളിയൂർ പദവ് പള്ളിക്ക് സമീപത്ത് വെച്ച് കറുത്ത കാറിലെത്തിയ സംഘമാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. സംഘത്തിൽ മൂന്ന് പേർ ഉണ്ടെന്നും ഏറെനേരം പിടിവലി നടന്നതായും പരിസരവാസികൾ പറയുന്നു....
തളിപ്പറമ്പ: (www.mediavisionnews.in) കണ്ണൂർ ജില്ലയിൽ ശക്തമായി പെയ്യുന്ന മഴയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോൾ സൗജന്യ സേവനവുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) രംഗത്ത്. കാലവർഷത്തിൽ അപകടത്തിൽ പെടുന്നവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കുന്നതിന് കണ്ണൂർ ജില്ലയിൽ മേഖല തിരിച്ചു സജ്ജരായി ഇരിക്കുകയാണ് ഒരു കൂട്ടം ആംബുലൻസ് ഡ്രൈവർമാർ. ഏതു സമയവും അപകട സ്ഥലത്തു...
കാസർകോട്: (www.mediavisionnews.in) ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി വ്യാപകമാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...
കാസർകോട്: (www.mediavisionnews.in) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെ (22/07/19) കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.നിയമപരമായി അവധി അനുവദിക്കേണ്ട സാധ്യതയില്ല. ജില്ലയിലെ നാല് താലൂക്ക് തഹസിൽദാർമാരും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിവ് പോലെ പ്രവർത്തിക്കേണ്ടതാണ് - കാസർകോട്ട് ജില്ലാ കളക്ടർ ഫേസ്ബുക്ക്...
കാസര്‍കോട്: (www.mediavisionnews.in) പൊലീസ് റാങ്ക് ലിസ്റ്റിലെ അട്ടിമറിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ കാസർകോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. മാർച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് വി കെ ഫൈസൽ ബാബു ഉദ്ഘാടനം ചെയതു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...
കുമ്പള: (www.mediavisionnews.in) ഭിന്നശേഷിക്കാരുടെ സ്വയംസഹായ സംഘമായ 'ഹാൻറി ക്രോപ്സി'ന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ബന്തിയോട് അടുക്കത്ത് വച്ച് ജൂലൈ 20 മുതൽ ആഗസ്ത് 5 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ഇക്കോ പാക്സ് പേപ്പർ കാരിബാഗ്,...
യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...