മഞ്ചേശ്വരം (www.mediavisionnews.in): ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് 101 പ്രശ്നസാധ്യതാ ബൂത്തുകൾ ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ മണ്ഡലത്തിലെ 73 സ്ഥലങ്ങളുടെ പട്ടികയാണുള്ളത്. ചിലയിടങ്ങളിൽ ഒന്നിലധികം ബൂത്തുകൾ ഉള്ളതിനാലാണ് പട്ടികയിൽ 73 സ്ഥലങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. 198 ബൂത്തുകളിലായി 2,14,810 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്.
പ്രശ്നസാധ്യതാ ബൂത്തുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ:
കുഞ്ചത്തൂർ ജി.വി.എച്ച്.എസ്.എസ്....
കാസര്‍കോട്: (www.mediavisionnews.in) മുസ്ലിം ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ടും കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനുമായ ടി.ഇ. അബ്ദുല്ലയെ മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടിന്റെ ചുമതല ടി.ഇ. അബ്ദുല്ലക്ക് നല്‍കാന്‍...
മഞ്ചേശ്വരം: (www.mediavisionnews.in) ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അഞ്ച് മണ്ഡലങ്ങളിലും മുന്നണികളിലെ നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി എത്തുകയാണ്. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എത്തി. ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞ തെറ്റുകൾ തിരുത്താനുള്ള അവസരമായി ജനങ്ങൾ കാണുന്നുണ്ടെന്നും അതാണ് പാലായില്‍ കണ്ടതെന്നും മുഖ്യമന്ത്രി മഞ്ചേശ്വരത്ത് പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ വോട്ട് ഘട്ടം ഘട്ടമായി...
മഞ്ചേശ്വരം: (www.mediavisionnews.in) സന്‍മാന്യ മതദാരരെ, മഞ്ചേശ്വര വിധാനസഭ ക്ഷേത്രദല്ലി നടെയുവ ഉപചുനാവണെയല്ലി സ്പര്‍ദിസുവ യു.ഡി.എഫ് അഭ്യര്‍ഥിഗെ ഏണി ചിന്നെഗെ, മതനീഡി ബേകെന്ദു വിനമ്രവാഗി വിനന്തി സുത്തേവെ’ കേരളത്തിന്റെ വടക്കെ അറ്റത്ത് കര്‍ണാടകയോട് അതിരു പങ്കിടുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഈ മാസം 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ വാഹനത്തില്‍നിന്നു കന്നഡ ഭാഷയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3525 രൂപയും ഒരു പവന് 28,200 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
മുസാഫര്‍ നഗര്‍: (www.mediavisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി മുസ്‍ലിം വനിതകള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നിന്നുള്ള ഒരു സംഘം സ്ത്രീകള്‍ ചേര്‍ന്നാണ് നരേന്ദ്രമോദിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. രാജ്യത്തെ മുസ്ലീം വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് നരേന്ദ്രമോദി ഏറെ പദ്ധതികള്‍ നടപ്പിലാക്കിയെന്നും മുത്തലാഖ് ബില്ലിലൂടെ രാജ്യത്തെ...
ബംബ്രാണ: അൽ-അൻസാർ ചാരിറ്റബിൾ കുട്ടായ്മയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് 23-10 -2019 ന് വൈകുന്നേരം 4 മണിക്ക് ഫിറോസ് കുന്നുംപറമ്പിൽ സംബന്ധിക്കുന്ന മാനവമൈത്രി സംഗമവും 26-10 -2019 മുതൽ 29-10-2019 വരെ 4 ദിവസത്തെ മതപ്രാഭാഷണവും ബഹു:ശൈഖുനാ എം എ കാസിം ഉസ്താദ്, ബഹു:ബംബ്രാണ മഹ്മൂദ് ദാരിമി ഉസ്താദ് അനുസ്മരണവും സംഘടിപ്പിക്കുവാനുള്ള 101 സംഘാടക സമിതി...
കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരത്ത് ഇത്തവണ 2006 ആവര്‍ത്തിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കേവലമൊരു തമാശയായിട്ടാണ് കാണുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുസ്‌ലീം ലീഗും തമ്മിലുള്ള അവിശുദ്ധ ബന്ധം മഞ്ചേശ്വരത്ത് മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും മുസ്‌ലീം ലീഗിനെ ജയിപ്പിക്കാനാണ് മാര്‍കസിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും...