കുമ്പള (www.mediavisionnews.in): വ്യക്തിഹത്യ നടത്തുന്ന തരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊതുപ്രവർത്തകനും മദ്രസ അധ്യാപകനുമായ പി.എച്ച് അസ്ഹരി ആദൂർ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളത്തിൽ അറിയിച്ചു.
മഞ്ചേശ്വരം നിയമ സഭാ ഉപതെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് തനിക്കെതിരെ...
ഹരിയാന: (www.mediavisionnews.in) പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം 40 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കാള ഭക്ഷണമാക്കി. ഹരിയാനയിലെ സിര്‍സയില്‍ ഒക്ടോബര്‍ 19-നാണ് സംഭവം. കാലാംവാലി മേഖലയിലെ താമസക്കാരനായ ജനക്‌രാജ് എന്നയാളുടെ ഭാര്യയുടെയും മരുമകളുടെയും സ്വര്‍ണമാണ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് നേരെ കാളയുടെ വയറ്റിലെത്തിയത്.
സംഭവത്തെ കുറിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് പറയുന്നതിങ്ങനെ; ഒക്ടോബര്‍ 19-നാണ് സംഭവം നടക്കുന്നത്. ഒരു പാത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഊരി...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം പൈവളിഗെ നഗർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം പാവൽ കോടി പതാക ഉയർത്തി. പൈവളിഗെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ.ഷെട്ടി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് മമതാ ദിവാകർ അധ്യക്ഷത വഹിച്ചു. ആകാശവാണി മംഗളൂരു റിട്ട. സ്റ്റേഷൻ ഡയറക്ടർ വസന്തകുമാർ...
മധൂർ: (www.mediavisionnews.in) ഉളിയത്തടുക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതര നിലയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കട്ടത്തടുക്ക കാനജെയിലെ മഹ്മൂദിന്റെ മകൻ ഹാരീസ് (24) ആണ് മരിച്ചത്. കഴിഞ്ഞ 22 ന് ഹാരീസ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും തമ്മിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് മംഗ്ളൂരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഹാരീസ് ഇന്നു രാവിലെയാണ്...
ഉപ്പള (www.mediavisionnews.in): സിറ്റിസൺ സ്പോർട്സ് ക്ലബ് ഉപ്പളയുടെ ജൂനിയർ താരം ഫർമാൻ തുടർച്ചയായ രണ്ടാം വർഷവും കാസറഗോഡ് ജില്ലാ ടീമിലിടം നേടി. ഇത്തവണ ജില്ലാ ജൂനിയർ ടീമിലാണ് ഫർമാന് ഇടം ലഭിച്ചത്. പ്രതിരോധനിരയിലെ കളിമിടുക്ക് കാരണം താരത്തെ ടീമിന്റെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ ജില്ലാ സബ്‌ജൂനിയർ ടീമിലെ വൈസ് ക്യാപ്റ്റനായും...
കുമ്പള(www.mediavisionnews.in): ബംബ്രാണ അൽ- അൻസാർ ചാരിറ്റിയുടെ നാലാം വാർഷികത്തോട് അനുബന്ധിച്ച് കൊണ്ട് നടന്ന് വരുന്ന മത പ്രഭാഷണ വേദിയിൽ ഇന്ന് 28 - 10-2019 തിങ്കൾ വൈകുന്നേരം 7 മണിക്ക് സമസ്ത കേരള ജംയത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫൊസർ കെ ആലിക്കുട്ടി മുസ്ല്യാരും സിറാജുദ്ധീൻ ഖാസിമി പത്തനാപുരവും സംബന്ധിക്കും.
സമാപന ദിവസമായ നാളെ നവാസ്...
തിരുവനന്തപുരം: (www.mediavisionnews.in) എം.സി ഖമറുദ്ധീൻ മഞ്ചേശ്വരം എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. കന്നഡയിലാണ് എം.സി സത്യപ്രതിജ്ഞ നടത്തിയത്. എം സി ഖമറുദ്ദീന്റെ ഭാര്യയും മക്കളും അടക്കമുള്ളവർ സത്യപ്രതിജ്ഞ കാണാൻ നിയമസഭയിലെത്തിയിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്മദലി, ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍...
ഉപ്പള: (www.mediavisionnews.in) താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തപ്പെട്ട, മംഗൽപ്പാടി താലൂക്ക് ഹോസ്പിറ്റലിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മംഗൽപ്പാടി ജനകീയവേദി പ്രവർത്തകർ ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി.
ദിനേന 600നും 700നും ഇടയിൽ രോഗികൾ ചികിത്സക്കെത്തുന്ന ഈ ആതുരാലയത്തിൽ ഡോക്ടർമാരുടെ കുറവ് കൊണ്ട് രോഗികളും ഡോക്ടർമാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എഴുന്നൂറോളം രോഗികളെ ശുശ്രൂഷിക്കാൻ...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...