കാസർകോട്: (www.mediavisionnews.in) കാസർകോട്, കമ്പാർ, കുമ്പള, ബംബ്രാണ, ബന്തിയോട്, ധർമത്തടുക്ക, ഉപ്പള, ബായാർ, കന്യാല, ഹൊസങ്കടി, ആനക്കൽ, മിയാപദവ് റൂട്ടുകളിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളും 25 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.
കറന്തക്കാട് മുതൽ തലപ്പാടി വരെ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്....
ഉപ്പള: (www.mediavisionnews.in) സിറ്റിസൺ സ്പോർട്സ് ക്ലബ് ഉപ്പളയുടെ കലവറയിൽ നിന്ന് ഒരു താരം കൂടി ഉയർന്നു വന്നു. ടീമിന്റെ പ്രതിരോധ താരവും മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് ടീമിന്റെ ക്യാപ്റ്റനുമായ അബ്ദുൽ ഹർഷിക്ക് കർണാടക സംസ്ഥാന സ്കൂൾ ഫുട്ബോൾ ടീമിൽ ഇടം നേടി. താരം അന്തമാൻ ദ്വീപിലെ പോർട്ട് ബ്ലെയറിൽ നടക്കുന്ന അറുപത്തഞ്ചാമത് ദേശീയ...
കുമ്പള : (www.mediavisionnews.in) ബംബ്രാണ ഒലിവ് ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ 2019-20 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒലിവ് സൗദി സെക്രട്ടറി മുനീർ ബിപി , ഒലിവ് ദുബായ് പ്രസിഡന്റ് ആരിഫ് പികെ എന്നിവരുടെ സാനിധ്യത്തിൽ ക്ലബ് പരിസരത്ത് വെച്ച് ചേർന്ന യോഗത്തിൽ അഡ്വൈസർ അംഗം ഖാലിദ് പാട്ടം സ്വാഗതം പറഞ്ഞു , പ്രസിഡന്റ്...
ബന്തിയോട്: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ എഫ്.സി.എം മുട്ടം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി അസർ ബത്തേരിയെയും സെക്രട്ടറിയായി സുജിത് കുമാറിനെയും ട്രഷററായി ബി.എം.എ സത്താറിനെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റ് പ്രസാദ്, ജോയിന്റ് സെക്രട്ടറി ഷാഫി ചപ്പു, ക്യാപ്റ്റൻ നിസാം, വൈസ് ക്യാപ്റ്റൻ സുമേഷ്, കമ്മിറ്റി മെമ്പർമാർ: ഖയാം, ഖലീൽ,...
ഉപ്പള : (www.mediavisionnews.in) ഉപ്പളയില്‍ വസ്ത്രക്കടയിലും പഴക്കടയിലും കവര്‍ച്ച. വസ്ത്രക്കടയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയുടെ തുണിത്തരങ്ങളും പഴക്കടയില്‍ നിന്ന് 5000 രൂപയും കവര്‍ന്നു.
ഉപ്പള സിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മൂസോടിയിലെ നിസാമിന്റെ ട്രെൻഡ്‌സ് റെഡ്‌മെയ്ഡ് കടയുടെ ഷട്ടറും അകത്തെ ഗ്ലാസും തകര്‍ത്താണ് ഒന്നേകാല്‍ ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ കവര്‍ന്നത്. ഇന്ന് രാവിലെയാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്.രണ്ടു...
കുമ്പള : (www.mediavisionnews.in) കുട്ടികളെ വാനില്‍ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുമ്പള പൊലീസ് പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മണല്‍, കഞ്ചാവ് മാഫിയകളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ടാഴ്ചയിലേറെയായി കുമ്പളയിലെ ചില ഭാഗങ്ങളില്‍ ചുവന്ന ഓമ്‌നി വാനില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെത്തിയെന്നാണ് പ്രചാരണം.
ചില കുട്ടികള്‍ ഓമ്‌നി വാനില്‍ മുഖംമൂടി സംഘത്തെ കണ്ടതായും പറയുന്നു....
കാസര്‍കോട് : (www.mediavisionnews.in) ആറ് വരിപ്പാത നിര്‍മ്മിക്കുന്നതിന് കാസര്‍കോട് ജില്ലയില്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് 115.73 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രി ജി. സുധാകരന്‍. എന്‍.എ. നെല്ലിക്കുന്നിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇതുവരെ എന്‍.എച്ച്.എ.ഐയില്‍ നിന്ന് 557.57 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ടെന്നും 320.36 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തുവെന്നും മന്ത്രി...
മഞ്ചേശ്വരം: (www.mediavisionnews.in) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തിൽ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഡിസംബർ മൂന്നിന് വൈകുന്നേരം നാല് മണിക്ക് യുവജന റാലിയും, വൈറ്റ് ഗാർഡ് പരേഡോടെയും കുമ്പളയിൽ നടക്കുന്ന മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിന്റെ ലോഗോ എം.സി.ഖമറദ്ദീൻ എം.എൽ.എ മണ്ഡലം പ്രസിഡന്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. നിയമസഭയിൽ തോമസ്...