Local News

ഉപ്പള ബേക്കൂറിൽ വീടിനു നേരെ ഗുണ്ടാ ആക്രമണം; കാറും ബൈക്കും തകർത്തു

ഉപ്പള: (www.mediavisionnews.in) ഉപ്പള ബേക്കൂർ മര മില്ലിന് സമീപത്തെ ഒരു വീടിനു നേരെ ഗുണ്ടാ ആക്രമണം. ബൈക്കിലും ഓട്ടോറിക്ഷയിലുമായി എത്തിയ നാലംഗ സംഘം വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിനു നേരെ ആക്രമം അഴിച്ചുവിടുകയായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ രണ്ടര മണിയോടെയാണ് അക്രമിസംഘം അഴിഞ്ഞാടിയത്. വീട്ടു മുറ്റത്ത് നിർത്തിയിട്ട കാറും സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു ബൈക്കും...

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തിരിതെളിയും; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: (www.mediavisionnews.in) കൗമാര കലയുടെ നാല് രാപ്പകലുകൾക്ക് തുടക്കമിട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തിരിതെളിയും. രാവിലെ ഒൻപതിന് സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിക്കുക. 28 വർഷങ്ങൾക്ക് ശേഷം സ്കൂൾ കലോത്സവത്തിന് ആതിഥേയരാവുന്നതിന്റെ ആവേശത്തിലാണ് കാഞ്ഞ‌ങ്ങാടും കാസർഗോഡ് ജില്ലയും. കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർണമായി. 28 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. 60 അധ്യാപകർ ചേർന്നാലപിക്കുന്ന...

നെല്ലിക്കട്ടയിൽ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

ബദിയടുക്ക:(www.mediavisionnews.in) വിഷം ഉള്ളിൽചെന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. നെല്ലിക്കട്ടയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മാവിനക്കട്ടയിലെ മുഹമ്മദ് ഇർഷാദ് (22‌) ആണു മരിച്ചത്. 24നു രാത്രി 12നു താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇർഷാദിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. വിഷം അകത്തു ചെന്നതായി പരിശോധനയിൽ കണ്ടെത്തി. ഇന്നലെയാണു മരിച്ചത്. അഷറഫ്– അസ്മ ദമ്പതികളുടെ...

ഉപ്പളയിൽ ഓട്ടോഡ്രൈവറെ ട്രിപ്പു വിളിച്ചുകൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

മഞ്ചേശ്വരം: (www.mediavisionnews.in) ഉപ്പള സ്വദേശിയായ ഓട്ടോഡ്രൈവറെ ട്രിപ്പുവിളിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തി ആക്രമിച്ച കേസിൽ ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തു. മജീർപ്പള സ്വദേശി അനസാണ് അറസ്റ്റിലായത്. 23-നാണ് സംഭവം. ഉപ്പള സ്റ്റാൻഡിലെ ഒട്ടോ ഡ്രൈവറായ മുഹമ്മദ് നൗഷാദിനെ മൊറത്തണ ഭാഗത്തേക്ക് ട്രിപ്പുവിളിക്കുകയും അവിടെയെത്തിയപ്പോൾ ഒരുസംഘം ഇയാൾ പെൺകുട്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെട്ട്...

കെസിഎ ക്രിക്കറ്റ്‌ സ്‌റ്റേഡിയം ക്രമക്കേട്‌ കൈയേറ്റ ഭൂമി സർക്കാർ കണ്ടുകെട്ടി

കാസർകോട്‌ (www.mediavisionnews.in): കാസർകോട്‌ ബേള വില്ലേജിലെ മാന്യയിൽ പുറമ്പോക്ക്‌ കൈയേറി നിർമിച്ച സ്‌റ്റേഡിയം ഉൾപ്പെടെയുള്ള ഭൂമി സർക്കാർ കണ്ടുകെട്ടി. ഇക്കാര്യം വ്യക്തമാക്കിയുള്ള ബോർഡ്‌  തിങ്കളാഴ്‌ച പകൽ ഒന്നോടെ  ബേള വില്ലേജ് ഓഫീസർ എസ്‌ കൃഷ്‌ണകുമാർ സ്‌റ്റേഡിയത്തിന്‌ സമീപം സ്ഥാപിച്ചു. സർവേ നമ്പർ 560/2എഫ്‌ ഒന്നിൽ ഉൾപ്പെടുന്ന 1.09 ഏക്കർ കൈയേറ്റ ഭൂമിയാണ്‌ സർക്കാർ തിരിച്ചുപിടിച്ചത്‌....

യൂത്ത് ലീഗ് സമ്മേളനം: ഹാമിദ് ഗസ്സാലി കൊടിയമ്മ ലോഗോ വിജയി

മഞ്ചേശ്വരം: (www.mediavisionnews.in) ഡിസംബർ മൂന്നാം തീയതി നടക്കുന്ന മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് സമ്മേളനത്തിന് ഹാമിദ് ഗസ്സാലി കൊടിയമ്മയുടെ ലോഗോ തിരഞ്ഞെടുത്തു. സാധാരണക്കാരിൽ നിന്നും ക്ഷണിച്ചത് പ്രകാരം നിരവധി ലോഗോ വന്നതിൽ നിന്നുമാണ് ഹാമിദ് ഗസ്സാലിയുടെ തെരഞ്ഞെടുക്കപ്പെട്ടത്. സൗദി അറേബിയയിൽ ഗ്രാഫിഖ് ഡിസൈനറായി ജോലി ചെയ്യുന്ന കമ്പ്യൂട്ടർ ബിരുദ ധാരിയാണ് കൊടിയമ്മ...

കുമ്പളയിലെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹൻ കുറ്റക്കാരനാണെന്ന് കോടതി

മംഗളൂരു: (www.mediavisionnews.in) കാസര്‍കോട് കുമ്പള സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് മംഗളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് (ആറ്) കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. 2009 മെയ് 21 ന് കുമ്പള ബസ് സ്റ്റാന്റില്‍...

തലപ്പാടി-കാസറഗോഡ് ദേശിയപാതയുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം: സിപിഐഎം

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ദേശിയ പാതയുടെ ശോചനീയവസ്ഥ ഉടൻ പരിഹരിക്കണമെന്ന് സിപിഐഎം മഞ്ചേശ്വരം ഏരിയ സെക്രട്ടറി അബ്ദുറസാഖ് ചിപ്പാർ ആവശ്യപ്പെട്ടു. തലപ്പാടി മുതൽ കാസറഗോഡ് വരെ ദേശിയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ 15 കോടി അനുവദിച്ച് മാസങ്ങൾ കഴിഞ്ഞ് ടെൻഡർ നടപടി ക്രമങ്ങൾ പൂർത്തിയായിട്ടും നാഷണൽ ഹൈവേ...

ജെയിൻ യൂനിവേഴ്സിറ്റി കാസറഗോഡ് സെന്റർ കുമ്പളയിൽ ആരംഭിച്ചു

കുമ്പള: (www.mediavisionnews.in) യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ അംഗീകാരമുള്ള 'നാകി'ന്റെ എ ഗ്രേഡ് അക്രഡിഷൻ ഉള്ളതും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതുമായ ജെയിൻ ഡീംഡ് യൂനിവേഴ്സിറ്റി കാസറഗോഡ് ജില്ലയിൽ അനുവദിച്ച സ്റ്റഡി സെൻറർ കുമ്പളയിൽ ആരംഭിച്ചു. ഇതിന്റെ ഔദ്യോഗികമായ ഓഫീസ് ഉദ്ഘാടനം ഡിസംബർ 2 ന് കുമ്പള മീപ്പിരി സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ...

18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മഞ്ചേശ്വരം സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മഞ്ചേശ്വരം: (www.mediavisionnews.in) 18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മഞ്ചേശ്വരം സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മഞ്ചേശ്വരം വോര്‍ക്കാടിയിലെ മുഹമ്മദി(35)നെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ മുഹമ്മദിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ 483 ഗ്രാം സ്വര്‍ണ്ണം കണ്ടെടുക്കുകയായിരുന്നു. ഇതിന് 18 ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. പേസ്റ്റ്...
- Advertisement -spot_img

Latest News

സേവ് ചെയ്യാത്ത നമ്പറിൽ നിന്നുള്ള വാട്സ്ആപ്പ് സന്ദേശം പണിയാകുമെന്ന ഭയം ഇനി വേണ്ട; സുരക്ഷ ഉറപ്പാക്കാൻ പുതിയ ഫീച്ചറുമായി മെറ്റ

രാജ്യത്തെ വിവിധയിടങ്ങളിൽ ദിനംപ്രതി നടക്കുന്ന സൈബർ തട്ടിപ്പുകളെ കുറിച്ച് വാർത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയുന്നവരാണല്ലോ നാം. ലിങ്കിൽ ക്ലിക്ക് ചെയ്തത് വഴി ലക്ഷങ്ങൾ നഷ്ടമായെന്നും ഫോൺ ഹാക്ക്...
- Advertisement -spot_img