കാസർകോട്: (www.mediavisionnews.in) അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ 5 പോലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർഗോഡ്, മഞ്ചേശ്വരം , ചന്ദേര, കുമ്പള, ഹോസ്ദുർഗ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഈ മാസം പതിനൊന്ന് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മംഗലാപുരത്തും കർശന സുരക്ഷ പ്രഖ്യാപിച്ചിട്ടുണ്ട് .കേരള-കർണ്ണാടക അതിർത്തിയായ തലപാടിയിൽ വാഹന പരിശോധന...
കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം പോലീസ് സ്റ്റേഷന്റെ പരിധിയിൽ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളെ അടിച്ചമർത്താൻ പോലീസ് കർശന നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിൽ സർവ സന്നാഹങ്ങളുമായി എത്തിയ പോലീസ് സംഘം ഒരേ സമയം 120 വീടുകളിൽ റെയ്ഡ് നടത്തി. 10 പേരെ പിടികൂടി. രാവിലെ ആറ് മണിക്ക്...
മംഗളൂരു: (www.mediavisionnews.in) കർണാടകയിൽനിന്ന് കേരളത്തിലേക്കും തിരിച്ചും കഞ്ചാവ് എത്തിക്കുന്ന വൻ സംഘത്തിൽ അംഗങ്ങളായ മലയാളികൾ മംഗളൂരുവിൽ പോലീസിന്റെ പിടിയിലായി. മഞ്ചേശ്വരം വോർക്കാടി സ്വദേശികളായ മുഹമ്മദ് അഷറഫ്(30), അബൂബക്കർ സമദ് (24), കടമ്പാർ സ്വദേശികളായ മുഹമ്മദ് അഫ്രീസ് ( 22), മുഹമ്മദ് അർഷാദ് (18) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് 10 കിലോ കഞ്ചാവ്, മഹാരാഷ്ട്ര...
ഉപ്പള: പി.ഡി.പിയിൽ നിന്നും രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്ന യുവാവ് രണ്ട് നാൾ കഴിഞ്ഞ് വീണ്ടും പി.ഡി.പിയിലെത്തി. ഒടുവിൽ രാജിവെച്ചെന്നും പി.ഡി.പിയിൽ പുറത്താക്കിയെന്നുമുള്ള പരസ്പര പോർവിളികൾ. സജീവ പി.ഡി.പി പ്രവർത്തകൻ ഉപ്പള ബേക്കൂറിലെ മൻസൂറാണ് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്ന് ദിവസങ്ങൾക്കകം വീണ്ടും പി.ഡി.പിയിലെത്തിയത്.
ആദ്യം രാജിവെച്ചതോടെ സാമ്പത്തിക തിരിമറിയുടെ പേരിൽ പുറത്താക്കിയെന്ന വാർത്താ കുറിപ്പാണ്...
മൊഗ്രാൽ: (www.mediavisionnews.in) കാസറഗോഡ് ജില്ലാ പഞ്ചായത്ത് 'വിശ്രാന്തി' പദ്ധതിയിൽ ഉൾപ്പെടുത്തി മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച വിദ്യാർത്ഥിനികൾക്കുള്ള വിശ്രമ മുറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.എ മുഹമ്മദ് ആസിഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മനോജ്‌കുമാർ, എസ്.എം.സി ചെയർമാൻ കെ.എം മുഹമ്മദ്, എം.എം.റഹ്മാൻ,...
മഞ്ചേശ്വരം: (www.mediavisionnews.in) വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് വിതരണം ചെയ്യാന്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കൊണ്ടുവരികയായിരുന്ന 1.8കിലോ കഞ്ചാവുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശി നിഷാന്‍അലി(24)യെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് വാമഞ്ചൂര്‍ ചെക്‌പോസ്റ്റില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍...
കേരളം: (www.mediavisionnews.in) എ.കെ.ജി.എസ്.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കായംകുളം രാജേഷ് ജ്വല്ലറി ഉടമയുമായ പി.സി നടേശന്‍ നിര്യാതനായി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങ് നാളെ 11 മണിക്ക് കായംകുളത്ത് നടക്കും. സംസ്ഥാന വ്യാപകമായി നാളെ കടകളടച്ച് ദുഖം ആചരിക്കാനും സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന...
ഉപ്പള: (www.mediavisionnews.in) കേരള സർക്കാർ തീരദേശ മേഖലയിൽ നടത്തുന്ന ബീച്ച് ഗെയിംസ് മഞ്ചേശ്വരം സോണൽ മത്സരത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. യോഗം മംഗൽപാടി പഞ്ചായത്ത് പി.എം മൊയ്‌ദീൻ കുഞ്ഞി മെമ്മോറിയൽ ...
കുമ്പള: (www.mediavisionnews.in) കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, പൈവളിഗെ യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി നിർമ്മിച്ച താജുൽ ഉലമ സൗധം ഉദ്ഘാടനവും മിലാദ് സമ്മേളനവും നവംബർ ഏഴ്, എട്ട് തീയ്യതികളിൽ പൈവളിഗെ മർഹൂം സയ്യിദ് അബ്ദുല്ല തങ്ങൾ സ്ക്വയറിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് നാലിന്...
കാസര്‍ഗോഡ്: (www.mediavisionnews.in) കേരളത്തിൽ ആർ.എസ്.എസ് തോൽവിയിൽ ആഹ്ലാദിക്കുന്നത് കുറ്റകരമാണോയെന്ന് യൂത്ത് ലീഗ് സംസഥാന സെക്രട്ടറി പി.കെ ഫിറോസ്. മഞ്ചേശ്വരം മണ്ഡലത്തിൽ യു.ഡി.എഫിന്റെ വിജയത്തിന് ശേഷമുണ്ടായ സംഘർഷത്തിനിടെ അറസ്റ്റിലായ യൂത്ത് ലീഗ് പ്രവർത്തകരായ മഷ്ഹൂദ്, ഫയാസ് എന്നിവരെ കാസര്‍ഗോഡ് സബ് ജയിലിൽ സന്ദർശിച്ച ശേഷമാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്. ഇരുവരുടെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചു....
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...