Saturday, November 15, 2025

Local News

ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു

ഉപ്പള (www.mediavisionnews.in): ക്യാന്‍സര്‍ രോഗബാധിതരുടെ ചികിത്സക്ക് ഏറെ പ്രയോജനകരം ആകുന്ന ആരോഗ്യ കാര്‍ഡ് ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ വിതരണം ചെയ്തു. മംഗലാപുരം ദേര്‍ളകട്ട, യേനപ്പോയ മെഡിക്കല്‍ കോളേജ് ജനറല്‍ ഫിസിഷ്യന്‍ ഡോക്ടര്‍ വിപിന്‍ദാസ്, ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് മോണു ഹിന്ദുസ്ഥാന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഉപ്പളയിലെയും പരിസരത്തെയും ക്യാന്‍സര്‍ രോഗികള്‍ക്ക് എന്നും...

മുസ്ലിം ലീഗ് പ്രതിഷേധ സദസ്സ് നടത്തി

ഉപ്പള: (www.mediavisionnews.in) മുസ്ലിം ലീഗ് നേതാവ് മുസ്തഫയ്ക്ക് നേരെ നടന്ന വധശ്രമത്തിൽ പ്രതിഷേധിച്ച് മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഉപ്പള ടൗണിൽ പ്രതിഷേധ സദസ്സ് നടത്തി. പ്രസിഡണ്ട് പി.എം സലിം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എം.സി ഖമറുദ്ധീൻ എം.എൽ.എ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി...

ദുബായ് കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന സൗജന്യ പി.എസ്.സി രജിസ്‌ട്രേഷൻ ഇന്ന് മുതൽ

മംഗൽപാടി: (www.mediavisionnews.in) ദുബായ് കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള വിദ്യാർത്ഥി ശാക്തീകരണ പദ്ധതിയായ സെപ് (സ്ടുടെന്റ്റ് എംപവർമെൻറ് പ്രോഗ്രാം) സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി രജിസ്‌ട്രേഷൻ ഇന്ന് മുതൽ ഡിസംബർ 18 വരെ രണ്ട് കേന്ദ്രങ്ങളിലായി നടത്തപ്പെടും. ബന്തിയോട് ഗൂഗിൾ സൈബർ കഫേയിലും, ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഡിജിറ്റൽ...

വിട്‌ല കന്യാനയില്‍ കുന്നിടിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

കാസര്‍കോട്: (www.mediavisionnews.in) കേരളകര്‍ണ്ണാടക അതിര്‍ത്തിയിലെ വിട്‌ല കന്യാനയില്‍ കുന്നിടിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. വിട്‌ല അലങ്കാറിലെ ബലപ്പനായിക്(56), മാനിലയിലെ പ്രകാശ്(43), വിട്‌ല പദനൂര്‍ കാപ്പുമജലിലെ രമേശ്(50) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളി ഉള്ളാള്‍ കുത്താറിലെ പ്രഭാകറിനെ ദേര്‍ലക്കട്ട കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 5.30...

മലബാർ വെഡ്ഡിംഗ് സെന്റർ ഉപ്പളയിൽ പ്രവർത്തനം തുടങ്ങി

ഉപ്പള: (www.mediavisionnews.in) വസ്ത്ര വിപണന രംഗത്ത് ഏറെ പാരമ്പര്യമുള്ള മലബാർ വെഡ്ഡിംഗ്സിന്റെ നവീകരിച്ച വിവുലമായ ഷോറൂമിന്റെ ഉദ്ഘാടനം കുമ്പോൽ തങ്ങൾ നിർവ്വഹിച്ചു. വിവാഹ വസ്ത്രങ്ങളുടെയടക്കം ഏറ്റവും പുതു പുത്തൻ ശേഖരമാണ് ഉപ്പളയിലെ മലബാർ വെഡ്ഡിംഗ്സ് ഒരുക്കിയിരിക്കുന്നത്. ഉപ്പള മസ്ജിദിന് സമീപം ദർവേഷ് കോംപ്ലക്സിലാ ണ് മലബാർ വെഡ്ഡിംഗ്ഗ് സെന്റർ പ്രവവർത്തിക്കുന്നത്. മീഡിയവിഷൻ ന്യൂസിൽ...

സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകം കർണ്ണാടകയിലെ ഉന്നതരുടെ ഇടപെടൽ അന്വേഷണ വിധേയമാക്കണം. -ജനകീയ നീതി വേദി

കാസർകോട് (www.mediavisionnews.in) : ഏറെ ദുരൂഹമായ സാഹചര്യത്തിൽ കൊല ചെയ്യപ്പെട്ട ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബാഗ്ലൂർ, മാഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളികളായ സമ്പന്നരുടെയും മുൻ കേന്ദ്ര മന്ത്രിമാരുടെയും, എം.എൽ.എ.മാരുടെയും ഇടപാടിനെ കുറിച്ചും, ഇടപെടലിനെ കുറിച്ചും, മുൻ കാല പ്രാബല്യത്തോടെ പുതുതായി വരുന്ന സി.ബി.ഐ.സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജില്ലാ ജനകീയ നീതി വേദി...

ആരിക്കാടിക്ക് സമീപം ബസിന് നേരെ കല്ലേറ്

കുമ്പള: (www.mediavisionnews.in) കേരള ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ മുന്‍വശത്തെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു. കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിനും കടവത്തിനും ഇടയിലായിരുന്നു സംഭവം. കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന സംഘമാണ് കല്ലേറ് നടത്തിയതെന്ന് ബസ് ഡ്രൈവര്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു....

ഗൂഗിൽപേ ഉപഭോക്താക്കൾ സൂക്ഷിക്കുക ! മഞ്ചേശ്വരത്തെ യുവാവിന് നഷ്ടമായത് മുപ്പതിനായിരം രൂപ

മഞ്ചേശ്വരം (www.mediavisionnews.in) : ഗൂഗിൾപേ പണമിടപാട് നടത്തുന്നവർ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക. ഇല്ലെങ്കിൽ നമ്മുടെ പണം ഓൺലൈൻ തട്ടിപ്പുകാർ കവരും. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മഞ്ചേശ്വരം ഉദ്യാവറിലെ ഒരു യുവാവിന് നഷ്ടമായത് 31,000 രൂപ. പണം നഷ്ടമായ ഉദ്യാവറിലെ അഹമ്മദ് റാഫി പറയുന്നതിങ്ങനെ കഴിഞ്ഞ ദിവസം തന്റെ ഒരു സുഹൃത്തിന് ഗൂഗിൾ പേ...

സംഘശക്തി വിളിച്ചോതി മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് സമ്മേളനം സമാപിച്ചു

കുമ്പള: (www.mediavisionnews.in) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക 'എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ സമ്മേളനം സമാപിച്ചു. ബാന്റ് സംഘത്തിന്റെയും വൈറ്റ് ഗാര്‍ഡിന്റെയും അകമ്പടിയോടെ കുമ്പള ടൗണ്‍ പി.ബി അബ്ദുല്‍ റസാഖ് നഗരിയില്‍ നടത്തിയ യുവജന റാലിയും പൊതുസമ്മേളനവും നവയൗവ്വനത്തിന്റെ സംഘശക്തിയും പ്രൗഡിയും വിളിച്ചോതുന്നതായിരുന്നു. സമ്മേളനം...

ഉപ്പളയിലെ ഗുണ്ടാ വിളയാട്ടത്തിനെതിരെ വ്യാപക പ്രതിഷേധം; പോലീസ് നിസ്സംഗത വെടിയണമെന്ന് മുസ്ലീം ലീഗ്

ഉപ്പള: (www.mediavisionnews.in) ഉപ്പളയിലെ ഗുണ്ടാ വിളയാട്ടത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. പോലീസ് നിസ്സംഗത വെടിയണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. നിസാര പ്രശ്‌നങ്ങള്‍ വരെ കൊലപാതകത്തിലും കത്തി കുത്തിലുമാണ് അവസാനിക്കുന്നത്. പോലീസ് ശക്തമായ നടപടി സ്വികരിച്ച്‌ ആക്രമികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരാന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img