ദില്ലി: (www.mediavisionnews.in) മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് നടത്തിയ നടപടിക്കിടെ ആശുപത്രിയില്‍ കയറി ആക്രമം അഴിച്ചുവിട്ടതില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആശുപത്രിയില്‍ പൊലീസ് കയറിയത് അംഗീകരിക്കാനാകില്ലെന്നും ആശുപത്രിക്കുള്ളില്‍ ആരായാലും ആക്രമം അംഗീകരിക്കാനാകില്ലെന്നും ഐഎംഎ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ദേശീയ പ്രസിഡന്‍റ് ശന്തനു സെന്‍, ജനറല്‍ സെക്രട്ടറി ഡോ. ആര്‍ വി...
മംഗളൂരു: (www.mediavisionnews.in) പൗരത്വ നിമയഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗലൂരുവിലുണ്ടായ പൊലീസ് വെടിവെപ്പ് സി.ഐ.ഡി അന്വേഷിക്കും. രണ്ട് പേരാണ് പൊലീസ് വെടിവെപ്പില്‍ കൊലപ്പെട്ടത്. കര്‍ണാടക സര്‍ക്കാറാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മംഗലൂരുവിലുണ്ടായ പൗരത്വ നിമയഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ പൊലീസ് നിറയൊഴിച്ചത്. രണ്ട് പേരാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. മല്‍സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീല്‍, വെല്‍ഡര്‍ ജോലി...
തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി നടക്കും. ഡിഎംകെയും കോൺഗ്രസും ഇടതുപാർട്ടികളും പങ്കെടുക്കുന്ന റാലിയാണിത്. അതേസമയം കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗ് എംഎൽഎമാർ ഇന്ന് മംഗലാപുരം സന്ദർശിക്കും.
എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എം.സി.ഖമറുദ്ദീൻ, പി.കെ.ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് സംഘത്തിലുള്ളത്. പൗരത്വഭേതഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലിസ് വെടിവയ്പ്പുണ്ടായ...
മംഗളൂരു: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ തോതിൽ സംഘര്‍ഷം നടന്ന മംഗളൂരു സന്ദര്‍ശിക്കാനുള്ള യുഡിഎഫ് ജനപ്രതിനിധി സംഘത്തിന്‍റെ തീരുമാനം മാറ്റിവച്ചു. രാജ്ഘട്ടിൽ കോൺഗ്രസ് അധ്യക്ഷയുടെ നേതൃത്വത്തിൽ സമരം നടക്കുമ്പോൾ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന ഹൈക്കമാൻഡ് നിർദേശത്തെ തുടർന്നാണ് സന്ദർശനം മാറ്റിവച്ചത്. എംപിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, കെ.സുധാകരൻ, എംഎൽഎമാരായ എം സി...
കാസര്‍കോട് (www.mediavisionnews.in): പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ തോതിൽ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും രണ്ട് പേര്‍ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെടുകയും ചെയ്ത മംഗലാപുരത്തേക്ക് യുഡിഎഫ് സംഘം പോകും. പ്രതിഷേധത്തിനിടെ രണ്ട് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തുന്നത്.
എംപിമാരായ രാജ് മോഹൻ...
മംഗളൂരു: (www.mediavisionnews.in) കര്‍ണാടക പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ മകള്‍. തന്റെ മുന്നില്‍വെച്ചാണ് പിതാവിനെ പൊലീസുകാര്‍ വെടിവെച്ചു കൊന്നതെന്ന് ജലീലിന്റെ മകള്‍ ഇന്ത്യാ ടുഡേ ടി.വിയോടു പറഞ്ഞു.
മംഗളൂരുവില്‍ വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് വെടിവെപ്പുണ്ടായത്. എന്നാല്‍ ജലീല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് മകള്‍ പറയുന്നത്.
പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് പാതിവഴിക്കു വെച്ച് സ്‌കൂള്‍വാഹനം നിര്‍ത്തിയെന്നും അവിടെനിന്ന്...
മംഗളൂരു: (www.mediavisionnews.in) പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിന്നിരുന്ന മംഗളൂരുവിൽസ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നു. പൊലീസ് പ്രഖ്യാപിച്ച കർഫ്യൂവിനു ഇന്ന് വൈകിട്ട് ആറുമണി വരെ ഇളവ് പ്രഖ്യാപിച്ചു. അതേസമയം നിരോധനാജ്ഞ തുടരും.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മംഗളൂരുവിൽ കർഫ്യു പ്രഖ്യാപിച്ചത്. എന്നാൽ, ക്രിസ്മസ് ആഘോഷവും...
ബെംഗളൂരു: (www.mediavisionnews.in) മംഗലാപുരത്ത് പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍.
വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചു. ജലീല്‍ കുദ്രോളി, നൗഷീന്‍ എന്നിവര്‍ക്കാണ് ഡിസംബര്‍ 19നു പോലീസ് നടത്തിയ വെടിവെപ്പില്‍ ജീവന്‍ നഷ്ടമായത്.
https://twitter.com/ANI/status/1208624677297373184
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567...
വിട്ട്ള: (www.mediavisionnews.in) ബൈക്കിൽ ടിപ്പർ ലോറിടിച്ച് ബായാർ സ്വദേശിയായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരം. ബായാറിലെ അബ്ദുള്ളയുടെ മകൻ അൻവർ (24) ആണ് മരിച്ചത് ഞാറാഴ്ച രാവിലെ പത്ത് മണിയോടെ കേരള കർണാടക അതിർത്തിയിൽ വിട്ട്ള മുഗ്‌ളിയിൽ വെച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നവാബിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീഡിയവിഷൻ ന്യൂസിൽ...
കുമ്പള: (www.mediavisionnews.in) മാധ്യമപ്രവർത്തകർക്ക് നേരെ രാജ്യവ്യാപകമായി നടത്തുന്ന അക്രമങ്ങൾക്കും നിർഭയമായി ജോലി ചെയ്യാൻ ഉള്ള ജനാധിപത്യ പത്രസ്വാതന്ത്ര്യം അടിച്ചമർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഭരണ പോലീസ് സംവിധാനങ്ങളുടെ നയത്തിലും മംഗലാപുരത്ത് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ കേരളത്തിലെ മാധ്യമ പ്രവർത്തകരെ വ്യാജന്മാരെന്ന് മുദ്രകുത്തി കരുതൽ തടങ്കലിലാക്കി കുടിവെള്ളം പോലും നൽകാതെ പീഡിപ്പിച്ച സംഭവത്തിലും പ്രതിഷേധിച്ച് കേരള...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...