മംഗളൂരു: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധ ദിനത്തിൽ നഗരത്തിലുണ്ടായിരുന്ന മലയാളികള്‍ക്ക് മംഗളൂരു പൊലീസിന്റെ നോട്ടീസ്. ഡിസംബര്‍ 19 നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം. സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
പ്രതിഷേധമുണ്ടായ ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അഡ്രസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് പൊലീസ് വിശദീകരണം. കാസര്‍കോട് ജില്ലയിലെ വിവിധ...
മഞ്ചേശ്വരം: (www.mediavisionnews.in) മിയാപ്പദവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ചികുര്‍പാതയിലെ രൂപശ്രീ(40)യുടെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങിയില്ല. ഇതൊരു കൊലപാതകം തന്നെയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അതേസമയം രൂപശ്രീയുടെ മരണം വെള്ളം അകത്ത് ചെന്നാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് കുമ്പള പെര്‍വാഡ് കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞത്. വ്യാഴാഴ്ച രാവിലെ...
ബന്തിയോട്: (www.mediavisionnews.in) ഫിറ്റ് ഇന്ത്യ സൈക്കിള്‍ ഡേയുടെ ഭാഗമായി ഭാരത സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവകേന്ദ്രയും സംയുക്താഭിമുഖ്യത്തിൽ മഞ്ചേശ്വരം ബ്ലോക്ക് സൈക്കിൾ റാലി സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പച്ചമ്പള മുതൽ ബന്തിയോട് വരെ സംഘടിപ്പിച്ച റാലിയിൽ വിദ്യാർത്ഥികളും...
തിരുവനന്തപുരം: (www.mediavisionnews.in) കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച വിതരണം ചെയ്യും. സംസ്ഥാനത്തെ അഞ്ച് വയസില്‍ താഴെയുള്ള 24,50,477 കുട്ടികള്‍ക്കാണ് പോളിയോ തുള്ളി മരുന്ന് നല്‍കാന്‍ ലക്ഷ്യമിടുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും.
ഞായറാഴ്ച ബൂത്ത് തല അടിസ്ഥാനത്തില്‍ ഇമ്മ്യൂണൈസേഷനും തിങ്കളും...
ഉപ്പള: (www.mediavisionnews.in) കാണാതായ അധ്യാപികയെ ഷിറിയ പാലത്തിനു സമീപം കടപ്പുറത്ത് നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയം. മിയാപ്പദവ് വാണിവിജയ ഗവ. ഹൈ സ്കൂൾ അധ്യാപിക രൂപശ്രീയെയാണ് ശനിയാഴ്ച രാവിലെയോടെ കുമ്പള കോയിപ്പാടി കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടത്.
രാവിലെ പള്ളിയിൽ പോകുന്നവരാണ് മൃതദേഹം കണ്ടത്. 16ന് ഉച്ചകഴിഞ്ഞ് രൂപശ്രീയെ സ്കൂളിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് ഭർത്താവ്...
ഉപ്പള: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മംഗൽപ്പാടി പഞ്ചായത്തും.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സിഎഎയും എന്‍ആര്‍സിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മംഗൽപ്പാടി പഞ്ചായത്ത് യോഗം പ്രമേയം പാസാക്കി. ഇച്ചിലങ്കോട് വാര്‍ഡ് മെമ്പര്‍ മഞ്ജുനാഥ പ്രസാദ് റായ് പ്രമേയം അവതരിപ്പിച്ചു. ഉപ്പള ഗേറ്റ് വാര്‍ഡ് മെമ്പര്‍ മുഹമ്മദ് പിന്താങ്ങി.
23 അംഗ...
കാസർകോട്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം പൂർണ്ണമായും പിൻവലിക്കണമെന്നും, പൗരത്വ രജിസ്ടേഷൻ നടപ്പിലാക്കാനുള്ള കേന്ദ്ര ഭരകൂടത്തിന്റെ ആലോചന ഉപേക്ഷിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടാൻ കാസറകോട് ജില്ലാ പഞ്ചായത്തിൽ പ്രമേയത്തിന് അനുമതി തേടി യു.ഡി.എഫ് നോട്ടീസ് നൽകി. പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫരീദ സാകീറാണ് നോട്ടീസ് നൽകിയത്....
കാഞ്ഞങ്ങാട്: (www.mediavisionnews.in) പൗരത്വനിയമഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയ തദ്ദേശഭരണ സ്ഥാപനങ്ങൾക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി. ഭരണപരമായി ബന്ധമില്ലാത്ത പ്രമേയങ്ങൾ അവതരിപ്പിക്കാൻ അനുമതി കൊടുക്കരുതെന്ന് നഗരസഭ-പഞ്ചായത്ത് ചട്ടങ്ങളിൽ പറഞ്ഞിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് പറഞ്ഞു. നഗരസഭാ ചട്ടം 18-ന്റെ നഗ്നമായ ലംഘനമാണ് കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിൽ ഉണ്ടായത്.
കാഞ്ഞങ്ങാട് നഗരസഭയിൽ അടിയന്തര കൗൺസിലിന് നോട്ടീസ് പുറപ്പെടുവിച്ചത്...
മംഗളൂരു: (www.mediavisionnews.in) രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോയിൽ കടത്താൻ ശ്രമിച്ച 5 കിലോ സ്വർണം റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ചവർ ബെംഗളൂരുവിൽ പിടിയിലായി. ഉഡുപ്പിയിലെ സ്വരൂപ് മിനറൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ മനോഹർ കുമാർ പൂജാരി, കാർഗോ രൂപത്തിൽ സ്വർണക്കടത്തിനു മേൽനോട്ടം വഹിക്കുന്ന മംഗളൂരു അശോക്...
ബന്തിയോട്: (www.mediavisionnews.in) റെഡ് ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് ചിന്നമുഗർ സംഘടിപ്പിച്ച ചിന്നമുഗർ പ്രീമിയർ ലീഗ്-2020 ക്രിക്കറ്റ് ടൂർണമെൻറിൽ നാസ് ബോയ്സ് ഇച്ചിലംങ്കോട് ചാപ്യൻമാരായി. ന്യൂ സ്റ്റാർ അടുക്ക രണ്ടും ന്യൂ കയ്യാർ മൂന്നും സ്ഥാനക്കാരായി. ശനിയാഴ്ച ആരംഭിച്ച മത്സരം ഇന്നലെയാണ് സമാപിച്ചത്. ടൂർണമെന്റിന്റെ തുടക്കം മുതൽ അവസാനം വരെ പൗരത്വ ഭേദഗതി...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...