Local News

ബെല്‍ത്തങ്ങാടിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഉപ്പള സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

ഉപ്പള: (www.mediavisionnews.in) ബെല്‍ത്തങ്ങാടിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഉപ്പള സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ബെല്‍ത്തങ്ങാടിയിലെ രമേശനെ (42) കൊലപ്പെടുത്തിയ കേസില്‍ ഉപ്പള ഹിദായത്ത് നഗറിലെ സിറാജ് (29), ബെല്‍ത്തങ്ങാടി ഗുരുനാക്കരയിലെ അണ്ണു എന്ന നാരായണന്‍ (48) എന്നിവരാണ് അറസ്റ്റിലായത്.അണ്ണുവിന് രമേശനുമായുണ്ടായിരുന്ന പകയാണ് കൊലയിലേക്ക് നയിച്ചത്. വെള്ളിയാഴ്ച രാത്രി അണ്ണുവും സിറാജും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന്...

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ച ആദിത്യറാവുവിന്റെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരവും; കേസില്‍ വഴിത്തിരിവ്

മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തിൽ സ്‌ഫോടക വസ്തുക്കൾ വെച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി ആദിത്യറാവുവിന്റെ ബാങ്ക് ലോക്കറിൽ സയനൈഡ് ശേഖരവും. ഉഡുപ്പി കാർക്കള സ്വദേശി ആദിത്യറാവുവിന്റെ ലോക്കറിൽ നിന്നാണ് അന്വേഷണ സംഘം സയനൈഡ് ശേഖരം കണ്ടെത്തിയത്. കർണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിലെ ലോക്കറിലാണ് ഇയാൾ സയനൈഡ് സൂക്ഷിച്ചിരിക്കുന്നത്. അന്വേഷണത്തിൽ നിർണായകമായ കണ്ടെത്തലാണ് നടന്നിരിക്കുന്നത്. ആദിത്യറാവുവിനെ...

എഴുപതാം റിപ്പബ്ലിക്ക് വാർഷികത്തിൽ എഴുപത് കേന്ദ്രങ്ങളിൽ ഭരണഘടനാ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ച് എം.എസ്.എഫ്

കാസർഗോഡ് (www.mediavisionnews.in) : ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപതാം വാർഷികത്തിൽ ഭരണ ഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഫാസിസറ്റു ഗവണ്മെന്റ് നെതിരെ എഴുപത് കേന്ദ്രങ്ങളിൽ എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു ജില്ലാ തല ഉദ്ഘടനം കുമ്പള പഞ്ചായത്തിലെ ആരിക്കാടി കിലിരിയ നഗർ ശാഖയിൽ മുസ്ലീം ലീഗ്...

വീ-ഗാർഡ് ബെസ്റ്റ് പെർഫോമെൻസ് അവാർഡ് സിറ്റി കൂൾ കാസർകോടിന്

കാസർകോട്: (www.mediavisionnews.in) 2019 ലെ വീ-ഗാർഡ് ബെസ്റ്റ് പെർഫോമെൻസ് അവാർഡ് പ്രമുഖ ഇലക്ട്രിക്കല്‍ ഉപകരണ സ്ഥാപനമായ സിറ്റികൂള്‍ ഇലക്ട്രോണിക്‌സ് സ്വന്തമാക്കി. അസർബെയ്ജാനിലെ ബകുവിൽ വെച്ച് നടന്ന ചടങ്ങില്‍ വീ-ഗാർഡ് കേരള ബ്രാഞ്ച് മാനേജർ ശുശാന്തിൽ നിന്ന് സിറ്റി കൂൾ എം.ഡി നിസാർ കമ്പാർ അവാർഡ് ഏറ്റുവാങ്ങി. വി-ഗാർഡ് ഹാർഡ് സെയിൽസ് മാനേജർ സർ...

വസ്ത്രങ്ങള്‍ ഇല്ലാതായതെങ്ങനെ? വെള്ളത്തില്‍ രാസവസ്തുവോ? മിയാപദവിലെ അദ്ധ്യാപികയുടെ കൊലപാതകം: മൊഴികളില്‍ പൊരുത്തക്കേട്

മഞ്ചേശ്വരം: (www.mediavisionnews.in) മിയാപ്പദവ് വിദ്യാവര്‍ധക സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ കൊലയുമായി ബന്ധപ്പെട്ട് പ്രതികള്‍ നല്‍കിയ മൊഴിയില്‍ പലതും വിശ്വാസത്തിലെടുക്കാന്‍ കഴിയാതെ ക്രൈംബ്രാഞ്ച്. ലോക്കല്‍ പോലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും പ്രതികളായ ചിത്രകലാധ്യാപകന്‍ വെങ്കിട്ടരമണയും ഇയാളുടെ അയല്‍വാസി നിരഞ്ജന്‍കുമാറും നല്‍കിയ മൊഴിയും പലയിടത്തും പൊരുത്തപ്പെടുന്നില്ല. മുടി പൂര്‍ണമായും കൊഴിഞ്ഞുപോയ നിലയിലായിരുന്നു രൂപശ്രീയുടെ മൃതദേഹം. മൃതദേഹത്തില്‍...

പതിനായിരം രൂപ ക്വട്ടേഷൻ:മഞ്ചേശ്വരം കിദമ്പാടിയിൽ ഭർത്താവിനെ കൊന്ന ഭാര്യയും അയൽവാസിയും പിടിയിൽ

മഞ്ചേശ്വരം: (www.mediavisionnews.in) മരംവ്യാപാരിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തലപ്പാടി കെ .സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയിലെ താമസക്കാരനുമായ ഇസ്മായിലിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇസ്മായിലിന്റെ ഭാര്യ കിദമ്പാടി സ്വദേശിനി ആയിഷയെ(39)യും കാമുകനും ബന്ധുവുമായ മുഹമ്മദ് ഹനീഫ(42)യെയും മഞ്ചേശ്വരം സി.ഐ എ .വി ദിനേശന്‍, എസ് .ഐ ഇ അനൂപ് കുമാര്‍ എന്നിവരുടെ...

മിയാപദവിലെ അദ്ധ്യാപികയുടെ കൊലയില്‍ നിര്‍ണ്ണായകമായത് ഫോറന്‍സിക് പരിശോധന; മറ്റൊരാളുമായി കൂട്ടൂകാരിക്ക് അടുപ്പമുണ്ടെന്ന തോന്നല്‍ ഡ്രോയിങ് മാഷിന്റെ മനോനില തെറ്റിച്ചു

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് മഞ്ചേശ്വരം മിയാപദവിയിലെ അദ്ധ്യാപിക രൂപശ്രീയെ, പിടിയിലായ അദ്ധ്യാപകന്‍ വെങ്കിട്ടരമണ കരന്തര കൊലപ്പെടുത്തിയത് വീട്ടില്‍ വച്ച്‌. ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട രൂപശ്രീയും പിടിയിലായ അദ്ധ്യാപകനും തമ്മില്‍ നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേരത്തെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും...

മഞ്ചേശ്വരം മിയാപദവിലെ അധ്യാപികയു‌ടെ മരണം കൊലപാതകം; സഹഅധ്യാപകൻ കസ്റ്റഡിയിൽ

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം മിയാപദവിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട സ്കൂളിലെ ഡ്രോയിങ് അധ്യാപകനായ വെങ്കിട്ട രമണ കാരന്തരയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. അധ്യാപികയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലിൽ തള്ളുകയായിരുന്നു. ഇയാളുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ നിന്നും രൂപശ്രീയുടെ എന്ന്...

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചത് റാവുവാണെന്ന് അറിഞ്ഞതോടെ ബി.ജെ.പി ഭക്തര്‍ നിരാശയിലാണെന്ന് കോണ്‍ഗ്രസ്; ‘ഇപ്പോള്‍ ആര്‍ക്കും ഒന്നും പറയാനില്ല’

ബംഗളൂരു: (www.mediavisionnews.in) മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ച പ്രതിയെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസും ജനതാദളും. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു എന്നയാളാണ് ഹലസൂരു പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. മംഗളൂരുവില്‍ ബോബ് വെച്ചയാള്‍ ഹിന്ദുവായത് ബി.ജെ.പിയെ സംബന്ധിച്ച് മോശം വാര്‍ത്തയാണെന്ന് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പറഞ്ഞു. അത് മറ്റാരെങ്കിലും ആണെങ്കില്‍...

വിമാനത്താവളത്തില്‍ ബോംബ് വച്ച പ്രതിയുടേതെന്ന പേരില്‍ തന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചു; നിയമ നടപടിയുമായി ദക്ഷിണ കന്നട സ്വദേശി

മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ച പ്രതി ആദിത്യ റാവു എന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയുമായി ദക്ഷിണകന്നട ജില്ലയിലെ പുത്തൂര്‍ സ്വദേശി സന്ദീപ് ലോബോ. പൂത്തൂര്‍ പോലീസില്‍ ഇതു സംബന്ധിച്ച്‌ പരാതി നല്‍കി കഴിഞ്ഞു . തന്റെ ചിത്രം പ്രതിയുടേതെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ പോസ്റ്റുകള്‍...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img