വീ-ഗാർഡ് ബെസ്റ്റ് പെർഫോമെൻസ് അവാർഡ് സിറ്റി കൂൾ കാസർകോടിന്

0
159

കാസർകോട്: (www.mediavisionnews.in) 2019 ലെ വീ-ഗാർഡ് ബെസ്റ്റ് പെർഫോമെൻസ് അവാർഡ് പ്രമുഖ ഇലക്ട്രിക്കല്‍ ഉപകരണ സ്ഥാപനമായ സിറ്റികൂള്‍ ഇലക്ട്രോണിക്‌സ് സ്വന്തമാക്കി. അസർബെയ്ജാനിലെ ബകുവിൽ വെച്ച് നടന്ന ചടങ്ങില്‍ വീ-ഗാർഡ് കേരള ബ്രാഞ്ച് മാനേജർ ശുശാന്തിൽ നിന്ന് സിറ്റി കൂൾ എം.ഡി നിസാർ കമ്പാർ അവാർഡ് ഏറ്റുവാങ്ങി. വി-ഗാർഡ് ഹാർഡ് സെയിൽസ് മാനേജർ സർ ഗോപകുമാർ, സെയിൽസ് എക്സിക്യൂട്ടീവ് സുജിൻ, വി-ഗാർഡ് ഡിസ്ട്രിബ്യൂട്ടർ ടി.ആർ മൊയ്‌ദീൻ കോളിക്കര തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here