മംഗളൂരു: (www.mediavisionnews.in) ഹസികത നിറഞ്ഞ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൾ ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മംഗളൂരു സ്വദേശിയായ രജനി ഷെട്ടി എന്ന യുവതിയാണ് വീഡിയോയിലെ താരം.
മുപ്പത് അടിയോളം ആഴമുള്ള കിണറ്റിലേക്ക് വീണ തെരുവുനായയെ രക്ഷപ്പെടുത്തിയാണ് രജനി കയ്യടി നേടിയിരിക്കുന്നത്. സ്വന്തം ജീവൻ പോലും പണയം വച്ച് നായയെ രക്ഷപ്പെടുത്തുകയായിരുന്നു രജനി....
ബെംഗളൂരു: (www.mediavisionnews.in) കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നിയന്ത്രണത്തിലുള്ള നന്ദിനി പാലിനും തൈരിനും നാളെ മുതൽ ലീറ്ററിന് 2 രൂപ കൂടും. ലീറ്ററിന് 2 രൂപ മുതൽ 3 രൂപവരെ വില വർധിപ്പിക്കാനായിരുന്നു കെഎംഎഫ് നേരത്തെ ശുപാർശ ചെയ്തിരുന്നത്. ഉൽപാദനച്ചെലവു വർധിച്ച സാഹചര്യത്തിലാണ് 3 വർഷത്തിന് ശേഷം പാൽ വില കൂട്ടുന്നതെന്ന് കെഎംഎഫ് ചെയർമാൻ...
കാസറഗോഡ്: (www.mediavisionnews.in) മംഗൽപ്പാടിയിലെ നയാബസാറിലുള്ള താലൂക്കാശുപത്രിയുടെ ശോചീനീയാവസ്ഥ പരിഹരിക്കാൻ ആശുപത്രി വളപ്പിൽ കിഫ്ബിയുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം പണിയണമെന്ന് എം.സി ഖമറുദ്ധീൻ എം.എൽ.എ ധനമന്ത്രി തോമസ് ഐസക്കമായി നടത്തിയ കിഫ്ബി അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു.
മറ്റ് ജില്ലകളിൽ പല ആശുപത്രികളും കിഫ്ബി ഏറ്റെടുത്ത് വൻകിട കെട്ടിടങ്ങൾ നിർമ്മിച്ച് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോൾ കാസറഗോഡ് ജില്ലയിൽ ഒരു...
കുമ്പള: (www.mediavisionnews.in) ബംബ്രാണയിൽ കഴിഞ്ഞ ദിവസം ദർസ് വിദ്യാർത്ഥികൾക്കു നേരെ നടന്ന സംഘപരിവാർ അക്രമത്തിൽ പ്രതികൾക്കു മേൽ നിസാര വകുപ്പുകൾ ചാർത്തി കേസിൽ പ്രതികളായവരെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള പൊലീസ്-ഭരണകൂട നീക്കത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് പരിഹാരവും നീതിയും കാണുന്നതുവരെ നിയമപരമായും സമരമുഖത്തും പോരാട്ടം ശക്തമാക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം...
കാസര്‍കോട് (www.mediavisionnews.in): പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടയില്‍ യു.പി., ആസാം, മംഗളൂരു എന്നിവിടങ്ങളില്‍ അക്രമങ്ങള്‍ക്ക് ഇരയായവരെ സഹായിക്കാന്‍ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാസര്‍കോട് ജില്ലയിലെ അഞ്ചുമണ്ഡലങ്ങളില്‍ നിന്നായി സമാഹരിച്ചത് 12,38,300 രൂപ.
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്ന് 2,35,582 രൂപയും കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്ന് 3,61,293 രൂപയും ഉദുമ...
കുമ്പള (www.mediavisionnews.in): കഴിഞ്ഞ ദിവസം ബംബ്രാണയിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ദർസ് വിദ്യാർത്ഥികളായ ഹസൻ, മുബാസ് എന്നിവരെ മർദ്ദിച്ചതിന് ബംബ്രാണയിലെ കിരൺ (37), കുമ്പളയിലെ ഹർഷ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബംബ്രാണയിലെ കിരണിനെ മർദ്ദിച്ചുവെന്ന പരാതിയിൽ നൗഫൽ, സലാം, ലത്തീഫ്, ഇച്ചു, കായിഞ്ഞി, മുഹമ്മദ്...
മഞ്ചേശ്വരം (www.mediavisionnews.in) : മരവ്യാപാരി പാവൂര്‍ കിദമ്പാടിയിലെ ഇസ്മായിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ഞനാടിയിലെ അറഫാത്തി(29)നെയാണ് മഞ്ചേശ്വരം സി.ഐ. ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി സിദ്ധിഖിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കയാണ്. ഇസ്മായിലിന്റെ ഭാര്യ ആയിഷ(42), ആയിഷയുടെ കാമുകന്‍ മുഹമ്മദ് ഹനീഫ(35) എന്നിവരെ...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...