തിരുവനന്തപുരം: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തിലേതടക്കം ഹീമോഫീലിയ പോലുള്ള രക്ത സംബന്ധമായ രോഗങ്ങൾ ബാധിച്ച രോഗികൾ കാരുണ്യ പദ്ധതിയുടെ അനിശ്ചിതത്വവും മറ്റും കാരണങ്ങളാൽ മാസത്തിൽ വൻതുക ചിലവ് വരുന്ന ഫാക്ടർ കോൺസൺട്രേറ്റ് മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നിന്ന് ലഭ്യമാകാതെ വലയുകയാണ്.
യഥാസമയം ആവശ്യമായ മരുന്നുകൾ ലഭ്യമായില്ലെങ്കിൽ ശരീരത്തിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്ന ഇത്തരം രോഗികളുടെ സാഹചര്യം കണക്കിലെടുത്തു അടിയന്തിരമായി...
ബന്തിയോട്: (www.mediavisionnews.in) കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേരെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മദ്യം കടത്തിയ ഓട്ടോ കസ്റ്റഡിയിലെടുത്തു. ഓട്ടോയില്‍ കടത്തിയ 180 മില്ലിയുടെ 48 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി പൈവളിഗെയിലെ സുന്ദര (45)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഓട്ടോയില്‍ മദ്യം കൊണ്ടുപോകുന്നതിനിടെ പൈവളിഗെ റോഡില്‍ വെച്ചാണ് എക്‌സൈസ് സംഘം...
മംഗലാപുരം: (www.mediavisionnews.in) വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 'ഡോണ്‍' തസ്ലീമിനെ കൊലപ്പെടുത്തിയത് ക്വട്ടേഷനാണെന്ന് പൊലീസ് സംശയം. കാസര്‍കോട് ചെമ്പരിക്ക സ്വദേശി ‘ഡോൺ’ തസ്‌ലിം എന്നറിയപ്പെടുന്ന സി.എം.മുഹ്ത്തസിം (40) ഞായറാഴ്ചയാണ് വെടിയേറ്റു മരിച്ചത്. മംഗളൂരുവിലെ ജ്വല്ലറി കൊള്ളയടിച്ച കേസിൽ ജാമ്യം നേടി നാട്ടിലേക്കു മടങ്ങുന്നതിനിടെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആർഎസ്എസ്...
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് മാധ്യമങ്ങളെ അറിയിച്ചത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ...
കര്‍ണാടക: (www.mediavisionnews.in) റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്മന്റിനെതിരെ പൊലീസ് രാജ്യദ്രോഹ കേസ് ചുമത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് കര്‍ണാടക പൊലീസിന്റെ നടപടി.
എന്നാല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നത് പുനരാവിഷ്‌കരിച്ച ദക്ഷിണ കന്നഡയിലെ ബന്ദവല്‍ മേഖലയിലെ സ്‌കൂളിനെതിരെ എന്തുകൊണ്ട...
കാസർകോട്: (www.mediavisionnews.in) നിരവധി കേസുകളിലെ പ്രതിയായ കാസർകോട് സ്വദേശിയെ ഗുണ്ട സംഘം കൊലപ്പെടുത്തി. കാസർകോട് കീഴൂർ ചെമ്പരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ലീമിനെ (38) യാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കർണാടക നെലോഗി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ജനുവരി 31നാണ് ഗുണ്ടാസംഘം തസ്ലിമിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സംഘത്തെ ബണ്ട്വാളില്‍...
മംഗളൂരു: (www.mediavisionnews.in) മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളംവഴി ദുബായിലേക്ക് കടത്താൻ ശ്രമിച്ച 3.54 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസി പിടിച്ചു. മംഗളൂരു ബണ്ട്വാൾ സ്വദേശി ആഫിസിനെ(29)യാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്.) മംഗളൂരു വിമാനത്താവളത്തിൽവെച്ച് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചനിലയിലായിരുന്നു 3.54 ലക്ഷം രൂപ വിലമതിക്കുന്ന അമേരിക്കൻ ഡോളർ. വെള്ളിയാഴ്ച 11.30നുള്ള വിമാനത്തിൽ ദുബായിലേക്ക്...
ഉപ്പള: (www.mediavisionnews.in) പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരള ജനകീയ കൂട്ടായ്മ നടത്തുന്ന കേരള ജനകീയ ലോങ്ങ് മാർച്ച് സപ്തഭാഷാ സംഗമഭൂമിയായ ഉപ്പളയിൽ നിന്നും പ്രയാണമാരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി അഭിഭാഷകനും, പ്രശസ്ത എഴുത്തുകാരനും, മുൻ എംപിയുമായ തമ്പാൻ തോമസ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
ടി.എ മുജീബ്റഹ്മാൻ,...
കുമ്പള: (www.mediavisionnews.in) മൂന്നര കോടി രൂപ ചിലവഴിച്ച് ആധുനീക രീതിയിൽ നവീകരിക്കുന്ന കുമ്പള ഷേഡികവ് - കഞ്ചികട്ട ചൂരിത്തടുക്ക റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. പ്രവൃത്തി ആരംഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും ഈ സീസണിൽ പൂർത്തീകരിക്കാനാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
കഞ്ചികട്ട വയലിൽ ഓവുചാലിന്റെയും പാർശ്വഭിത്തി നിർമാണ പ്രവൃത്തിയും നേരത്തെ പൂർത്തികരിച്ചതാണ്....
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...