കുമ്പള (www.mediavisionnews.in): മീഞ്ച അസാസുദ്ദീൻ ഇസ്ലാമിക്ക് എജുക്കേഷൻ സെന്ററിന്റെ കീഴിൽ മീഞ്ചയുടെ ഹൃദയ ഭാഗത്ത് പുതുതായി നിർമ്മാണം പൂർത്തിയായ നാല് മദ്രസകളുടെ സമർപ്പണം ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഫെബ്രുവരി 16 ന് ഞായറാഴ്ച നിർവ്വഹിക്കും.
എസ്.വൈ.എസ് മഞ്ചേശ്വരം സോണിന്റെ കീഴിൽ നിർമ്മിക്കുന്ന 'ദാറുൽ ഖൈർ' ഭവന നിർമ്മാണത്തിന്റെ...
ബെംഗളൂരു: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നാടകം കളിച്ചതിന് പൊലീസ് അറസ്റ്റുചെയ്ത പ്രധാനധ്യാപികയ്ക്കും രക്ഷിതാവിനും ജാമ്യം ലഭിച്ചു. രാജ്യദ്രോഹം കുറ്റം ചുമത്തിയായരുന്നു ഇരുവരെയും കര്‍ണാടക പൊലീസ് അറസ്റ്റുചെയ്തത്.
സ്‌കൂളിലെ പ്രധാനധ്യാപിക ഫരീദാ ബീഗത്തിനെതിരെയും, നാടകം കളിച്ച വിദ്യാര്‍ത്ഥികളിലൊരാളുടെ അമ്മയായ നസ്ബുന്നീസ മിന്‍സ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
കര്‍ണാടകയിലെ ബിദാറിലെ ഷഹീന്‍ സ്‌കൂളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ...
മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവത്തില്‍ അറസ്റ്റിലായ ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരമുണ്ടെന്ന സംശയത്തില്‍ ആരംഭിച്ച പൊലീസിന് തിരിച്ചടി. ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ പൊടി സയനൈഡ് ആണെന്ന നിഗമനത്തിലാണ് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ട് വൈകിയതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണിപ്പോള്‍.
കര്‍ണാടക ബാങ്കിന്റെ...
മൂഡബദ്രി: (www.mediavisionnews.in) ദക്ഷിണ കർണാടകയിലെ മൂഡബദ്രിയിലാണ് സംഭവം. ശ്രീനിവാസ ഗൗഡയെന്ന ആളാണ് ഉസൈൻ ബോൾട്ടിനെ മറികടക്കുന്ന മിന്നൽ വേഗത്തിൽ ഓടിയെത്തിയത്. പോത്തുകളെ നിയന്ത്രിച്ചു കൊണ്ടുള്ള മത്സരമായ ‘കാംമ്പാല’ യിലാണ് ശ്രീനിവാസ് 9.55 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കിയത്. ചെളി നിറഞ്ഞ പാടത്താണ് ഓട്ടം മത്സരം നടന്നത്. 13.62 സെക്കൻഡിൽ ശ്രീനിവാസ് പോത്തുകളുമായി ഓടിയെത്തിയത് 142.5...
മംഗളൂരു: (www.mediavisionnews.in) എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ കടത്തിയ ഒമ്പതുലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ കാസര്‍കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് മധൂര്‍ പട്‌ളയിലെ മുഹമ്മദ് മാഹിറിനെ(24)യാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് ദുബായില്‍ നിന്ന് മംഗളൂരുവിലെത്തിയ മുഹമ്മദ് മാഹിറിനെ കസ്റ്റംസ് പരിശോധനക്ക് വിധേയനാക്കിയപ്പോള്‍ എമര്‍ജന്‍സി ലൈറ്റിനും ചുമരില്‍ തൂക്കുന്ന ലൈറ്റുകള്‍ക്കും അകത്ത് സ്വര്‍ണം...
കാസർകോട്: (www.mediavisionnews.in) അതിർത്തി കേന്ദ്രീകരിച്ചുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ ശക്തമായി നിയന്ത്രിക്കുമെന്നു സ്ഥാനമേറ്റ പുതിയ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു. അതിർത്തിയിൽ ക്രിമിനലുകൾക്കു കടന്നുവരാനും പോകാനും ധാരാളും ഈടുവഴികൾ ഉണ്ടെന്നതാണ് പൊലീസിനെ മിക്കപ്പോഴും കുഴക്കുന്നത്. ഒരിടത്തു പരിശോധന ശക്തമാക്കിയാലും രക്ഷപ്പെടാൻ വേറെ വഴികളുണ്ട്. ഇതു പരിഹരിക്കാനുള്ള മാർഗത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും...
ബെംഗളൂരു: (www.mediavisionnews.in) അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ.ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് പോലീസിന് മുന്നില്‍ ഹാജരായി. ബെംഗളൂരുവിലെ സദാശിവനഗര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായ അദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍വിട്ടു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
അപകടമുണ്ടാക്കിയ ആഡംബര കാറായ ബെന്റ്‌ലി ഓടിച്ചത് താനല്ലെന്നാണ് മുഹമ്മദ് നാലപ്പാട് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്....
മംഗളൂരു: (www.mediavisionnews.in) കാസർകോട് തെക്കിൽ സ്വദേശി സൈഫുദ്ദീൻ (23) 25.57 ലക്ഷം രൂപ വിലമതിക്കുന്ന 633.83 ഗ്രാം (79.23 പവൻ) സ്വർണവുമായി മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ഇന്നലെ രാവിലെ 5ന് ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയപ്പോഴാണു പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കി ഉറകളിൽ പൊതിഞ്ഞ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
മീഡിയവിഷൻ ന്യൂസ്...
കാസര്‍കോട്: പിഎം ശ്രീ പദ്ധതി കേരളത്തിന് അപകടകരമാണെന്നും ഭാവിതലമുറക്ക് ദോഷം ചെയ്യുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പിഎം ശ്രീ നടപ്പിലാക്കാന്‍ ശ്രമിച്ചത് ഇടത് സര്‍ക്കാരാണ്. വിഷയത്തില്‍...