കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (5 പേരുടെ ഉറവിടം ലഭ്യമല്ല), എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു
സമ്പര്‍ക്കം
മീഞ്ച പഞ്ചായത്തിലെ 40 കാരന്‍ (ഉറവിടം ലഭ്യമല്ല)
കാറഡുക്ക...
കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച അച്ഛനടക്കം നാല് പ്രതികളും പിടിയില്‍. നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്. മദ്രസാ അധ്യാപകനായ അച്ഛന്‍ കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മറ്റ് മൂന്നുപേർ...
കാസർകോട്: കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഊര്ജിതപ്പെടുത്തുന്നതിെൻറ ഭാഗമായി ജില്ലയിലെ എട്ട് സ്ഥാപനങ്ങള്‍ അടിയന്തരമായി ഏറ്റെടുത്ത് കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സജ്ജീകരിക്കുന്ന നടപടികള്‍ ആരംഭിച്ചുവെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം, കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളജ്, പെരിയ ഗവ. പോളിടെക്‌നിക് കോളജ്, ബദിയഡുക്ക മാര്‍ തോമ കോളജ്...
കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് വന്ന ആറ് പേര്‍ക്കും വിദേശത്ത് നിന്ന് വന്ന നാലു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ (ആരോഗ്യ പ്രവര്‍ത്തകയും പോലീസ് ഉദ്യോഗസ്ഥനുമടക്കം) 47 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
സമ്പര്‍ക്കം
മധുര്‍ പഞ്ചായത്തിലെ...
കാഞ്ഞങ്ങാട്: (www.mediavisionnews.in) കോവിഡ് ബാധിച്ച് മരിച്ച ഉപ്പള ഹിദായത്ത് നഗറിലെ നബീസുമ്മയുടെ മരണം മുഖ്യമന്ത്രി അറിഞ്ഞില്ല. പതിവ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കാസർകോട്ടെ കോവിഡ് മരണത്തെക്കുറിച്ച് പറഞ്ഞില്ല. ശനിയാഴ്ച രാവിലെത്തന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. കാസർകോട്ടെയും കണ്ണൂരിലെയും ജില്ലാ ആരോഗ്യവിഭാഗം പതിവ് നടപടിക്രമമനുസരിച്ച് സംസ്ഥാന കോവിഡ് നിരീക്ഷണ സെല്ലിൽ മരണം നടന്നുവെന്ന്...
ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് 2018 - 19 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ബന്തിയോട് ടൗണിൽ നിർമിച്ച ഷീ ടോയ്‌ലറ്റ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെതിരെ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട്. ടോയ്‌ലറ്റ് നിർമാണത്തിന് ഏഴു ലക്ഷം രൂപയാണ് തുക വകയിരുത്തിയിരുന്നത്. സംസ്ഥാന...
ഉപ്പള (www.mediavisionnews.in): ഉപ്പളയില്‍ ഫ് ളാറ്റിന്റെ ഒന്നാം നിലയിലെ ഏണിപ്പടിയില്‍ കണ്ട രക്തപാടുകളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഉപ്പള പത്വാടി റോഡില്‍ പഴയ വൈദ്യുതി ഓഫീസിന്റെ സമീപത്തെ ഫ്ളാറ്റിന്റെ ഏണിപ്പടിയിലാണ് രക്തം തളം കെട്ടി നിന്നിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം.
ചിലര്‍ മഞ്ചേശ്വരം പൊലീസിന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി രക്തക്കറ...
കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു
സമ്പര്‍ക്കം
ബളാല്‍ പഞ്ചായത്തിലെ 18 വയസുകാരന്‍ (ഉറവിടം ലഭ്യമല്ല)മഞ്ചേശ്വരം പഞ്ചായത്തിലെ 28 കാരന്‍ (പ്രാഥമിക സമ്പര്‍ക്കം),...
കോവിഡ് പ്രതിസന്ധി കാരണം പ്രയാസത്തിലായ രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂളുകള്‍ ഫീസും. സ്വകാര്യ സ്കൂളുകള്‍ ഫീസടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും റിമൂവ് ചെയ്യുന്നു. ഇതോടെ മാനസിക പ്രയാസത്തിലായി രക്ഷിതാക്കളും വിദ്യാര്‍ഥികളും. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ സ്കൂളുകളെ ആശ്രയിച്ച നിത്യവരുമാനക്കാരാണ് പ്രതസന്ധിയിലായത്.
കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് സലീം. ഇദ്ദേഹത്തിന്‍റെ നാലുമക്കള്‍...
കാസര്‍കോട്: കോവിഡ് ബാധിച്ച് കാസര്‍കോട് ജില്ലയില്‍ ആദ്യത്തെ മരണം. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗർ സ്വദേശിനി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഗുരുതര ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്.
പ്രായാധിക്യവും മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളുമുള്ളതാണ് നഫീസയുടെ സ്ഥിതി ഗുരുതരമാക്കിയത്. ഇതേ തുടര്‍ന്ന് ഇവരെ...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...