Local News

പൈവളിഗെ ബായാറിൽ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്തി

ഉപ്പള: (www.mediavisionnews.in) ഉപ്പള: ബായാര്‍ കന്യാനയില്‍ യുവാവ് അമ്മാവന്‍മാരടക്കം നാലുപേരെ ദാരുണമായി വെട്ടിക്കൊന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാബു, സദാശിവ, വിട്‌ല, ദേവസി എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ഉദയന്‍ എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in)  ഇന്ന് ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേരടക്കം 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ് സമ്പര്‍ക്കം തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 33 കാരിബെള്ളൂര്‍ പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 35 കാരന്‍, 53 കാരി,ചെമ്മനാട് പഞ്ചായത്തിലെ 48, 24...

നാട്ടക്കൽ മഹമൂദ് ഹാജി നിര്യാതനായി

ഉപ്പള (www.mediavisionnews.in) അയ്യൂര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ടും പൗരപ്രമുഖനുമായ ഉപ്പള കൈക്കമ്പയിലെ നാട്ടക്കല്‍ മഹ്മൂദ് ഹാജി (70) അന്തരിച്ചു. ദീര്‍ഘകാലം മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. മംഗളൂരു ബന്ദറില്‍ അടക്ക മൊത്ത വ്യാപാരവും നടത്തിയിരുന്നു.ഭാര്യ: ഫാത്തിമ. മക്കള്‍: സഫ്‌വാന്‍, നസീറ, സറീന, ഫിറൗസ, കനീസ്, സുല്‍ത്താന, ദില്‍ഷാദ്. മരുമക്കള്‍: ഇബ്രാഹിം സീതാംഗോളി, ഷരീഫ് പൈവളികെ, ഇസ്മായില്‍...

കോവിഡ്-19:കാസര്‍കോട് ജില്ലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു;കണ്ടെയ്ന്‍മെന്റ് സോണിലൊഴികെ എല്ലാ കടകളും രാവിലെ 8 മുതല്‍ രാത്രി 9 വരെ തുറക്കാം

കാസർകോട് (www.mediavisionnews.in) :ക്ലസ്റ്ററുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന കടകള്‍ ദിവസവും തുറക്കാം. ജില്ലയിലെ ക്ലസ്റ്ററുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വിളിച്ചു ചേർത്ത ജില്ലയിലെ...

കാസര്‍കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി; ഉപ്പള സ്വദേശിയുടെ മരണം പരിയാരം മെഡി. കോളേജിൽ ചികിത്സയിലിരിക്കെ

കാസർകോട്: (www.mediavisionnews.in) കാസർകോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉപ്പള ശാരദ നഗറിലെ വിനോദ് കുമാർ (42) ആണ് മരിച്ചത്. രോഗം സ്ഥരീകരിച്ചത് ആന്റിജന്‍ പരിശോധനയിലാണ്. വൃക്കരോഗിയായിരുന്ന ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. സുന്ദര സാലിയാന്റെയും രാധ സാലിയാന്റെയും മകനാണ് വിനോദ് കുമാര്‍. ഭാര്യ ബബിത. ഒരു മകളുണ്ട്. ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 113 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും (ഒമാനില്‍ നിന്ന് വന്ന പനത്തടി പഞ്ചായത്തിലെ 38 കാരന്‍, ഹോങ്കോങ്ങില്‍ നിന്ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 40 കാരന്‍, ഖത്തറില്‍ നിന്ന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 21,44...

കോവിഡ് രോഗിയുമായി സമ്പര്‍ക്കം: മംഗളൂരു എംഎല്‍എ യു ടി ഖാദര്‍ ക്വാറന്റൈനില്‍

മംഗളൂരു: കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് മംഗളൂരു എംഎല്‍എ യു ടി ഖാദര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. മുന്‍ നിയമസഭാംഗം ഇവാന്‍ ഡിസൂസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പോയത്. ശനിയാഴ്ചയാണ് മുന്‍ എംഎല്‍സി ഇവാന്‍ ഡിസൂസയ്ക്കും ഭാര്യ കവിതയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ദക്ഷിണ കന്നഡ ജില്ല ടാസ്‌ക് ഫോഴ്‌സിന്റെ...

കാസർകോട് ഒരു കൊവിഡ് മരണം കൂടി; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി മരണപ്പെട്ടു

കാസർകോട്: ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി അസൈനാർ ഹാജിയാണ് മരണപ്പെട്ടത്. 78 വയസായിരുന്നു. കടുത്ത ശ്വാസതടസത്തെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അസൈനാർ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: പി പി ബീഫാത്തിമ, മക്കൾ: സുനീറ, സമീറ...

കാസര്‍കോട് വീണ്ടും കോവിഡ് മരണം; മരിച്ചത് ഉപ്പള സ്വദേശിനി

കാസർകോട്: (www.mediavisionnews.in) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശിനി മരണപ്പെട്ടു. ഉപ്പള ബാപ്പായി തൊട്ടിയിലെ ഹാജി അബ്ദുൾ റഹ്മാൻ വി.എസ്ന്റെ ഭാര്യ ഷെഹർ ബാനു (74)ആണ് ഞായറാഴ്ച്ച രാവിലെ മരണപ്പെട്ടത്. ശ്വാസ തടസ്സ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് ഇവർക്ക് കോവിഡ് 19...

കാസർകോട് ആദ്യ 500 രോഗികളിലെത്താൻ 5 മാസം, അവസാന ഒരാഴ്ചയിൽ മാത്രം 500 ലേറെ രോഗികൾ; സമൂഹ വ്യാപനമെന്ന ഭീതി…

കാസർകോട്: കോവിഡ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ട് നാളേക്ക് 6 മാസം. കഴിഞ്ഞ ഫെബ്രുവരി 3 നാണ് ജില്ലയിൽ ആദ്യമായി കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിക്കായിരുന്നു കോവിഡ് പോസിറ്റീവായത്. മാർച്ച് 17 നാണ് ജില്ലയിൽ രണ്ടാം ഘട്ട രോഗ വ്യാപനം റിപ്പോർട്ട് ചെയ്തത്.  ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ  പങ്കെടുക്കാനായി ഗൾഫിൽ...
- Advertisement -spot_img

Latest News

മാസപ്പിറവി ദൃശ്യമായി; നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (20.03.2026) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി...
- Advertisement -spot_img