മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ മൂന്ന് സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി. മിയാപദവിലെ സവിത, ശശികല, സൗമ്യ എന്നീ സഹോദരിമാരെയാണ് കാണാതായത്. സവിതക്ക് 26 വയസും, ശശികലയ്ക്ക് 18 വയസും, സൗമ്യക്ക് 16 വയസുമാണ് പ്രായം. ഇന്നലെ രാവിലെ മുതലാണ് ഇവരെ കാണാതായത്.
ഇവരുടെ സഹോദരന്‍റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം...
മുള്ളേരിയ/ മംഗളൂരു: (www.mediavisionnews.in) മണ്ണിട്ട് അടച്ച ജില്ലാ അതിർത്തിയിലെ റോഡുകൾ കർണാടക തുറന്നു. സംസ്ഥാനാന്തര പാത ഉൾപ്പെടെയുള്ള റോഡുകളിലെ മണ്ണാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കർണാടക പൊലീസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ചെർക്കള- ജാൽസൂർ സംസ്ഥാനാന്തര പാതയിലെ ഗാളിമുഖ, കൊട്ട്യാടി, മുരൂർ എന്നിവിടങ്ങളിലെല്ലാം മണ്ണ് നീക്കി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് നേരത്തെ ഇട്ട മണ്ണ്...
ഉപ്പള: മംഗൽപാടി പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സേനക്ക് ആവശ്യമായ ഫോഗിങ് മെഷീൻ, വുഡ് കട്ടർ അടക്കമുള്ള ഉപകരണങ്ങൾ കൈമാറി. പരേതനായ മുസ്ലിം ലീഗ് നേതാവും മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന ബപ്പായിത്തൊട്ടിയിലെ അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ കുടുംബമാണ് വൈറ്റ് ഗാർഡിന് സേവന ഉപകരണങ്ങൾ നൽകിയത്.
വാർഡ് മെമ്പർ റസാഖ്...
ഉപ്പള: ആസന്നമായ തദ്ധേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മംഗൽപാടി പഞ്ചായത്ത് മൂസോടി ഒന്നാം വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി കലന്ദര്‍ ഷാഫി മത്സരിക്കും.
ലോക്ക് ഡൗൺ സമയത്ത് മുസോടിയിൽ കക്ഷി രാഷ്ട്രീയ ഭേദമന്യെ സഹായങ്ങൾ എത്തിക്കുന്നതില്‍ നിറ സാന്നിദ്ധ്യമായിരുന്ന ഷാഫിയെ സ്ഥാനാർത്ഥിയാകി മത്സരിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുസ്ലിം ലീഗ് വിജയിച്ച് പോരുന്ന വർഡിൽ കഴിഞ്ഞ തവണ പൊതു...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 208 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
കോവിഡ് സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നുള്ളവരാണ്. 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്....
കാസർകോട്: (www.mediavisionnews.in) കാസർകോട് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാസര്‍കോട് നഗരസഭാ പരിധിയിലെ മോഹനൻ (71) ആണ് മരിച്ചത്. തുടയെല്ല് പൊട്ടിയതിനെ തുടർന്ന് ഈ മാസം 10 നാണ് ഇദ്ദേഹത്തെ പരിയാരത്ത് പ്രവേശിപ്പിച്ചത്. കാസർകോട് ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന് ഹൃദയ,...
കാസർകോട് (www.mediavisionnews.in): ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം ലഭ്യമല്ലാത്ത 2 പേര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.5 പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇന്ന് നാല് പേര്‍ രോഗവിമുക്തരായി.
ഇന്ന് ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരുടെ...
ഉപ്പള: (www.mediavisionnews.in) സ്ത്രീകള്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോയെടുത്ത ഗുണ്ടാ സംഘം ബ്ലാക്ക് മെയിലിംഗ് ചെയ്യുന്ന സംഭവത്തിൽ സഹികെട്ട ഉപ്പള സ്വദേശിയായ വ്യാപാരി ഒടുവിൽ പൊലിസിൽ പരാതി നൽകി.
പണമിടപാടുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് രണ്ട് സ്ത്രീകള്‍ അടക്കം ആറുപേര്‍ വ്യാപാരിയെ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിനിടെ വ്യാപാരിയും സ്ത്രീകളും അടുത്തിരിക്കുന്ന ഫോട്ടോ ഗുണ്ടാസംഘത്തിലെ ചിലര്‍ രഹസ്യമായി...
ഉപ്പള: മള്ളങ്കൈ ഗോൾഡൻ ഗെയ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ക്ലബ് പരിസരത്ത് പ്രത്യേകം സ്ഥാപിച്ച കൊടിമരത്തില്‍ പ്രസിഡന്റ് ആസിഫ് ഖദീജ പതാക ഉയർത്തി. മള്ളങ്കൈ മഹല്ല് ഖത്തീബ് മുഹമ്മദ് ഫൈസി സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.
ഹസ്സൻ ഉസ്താദ്, ഇർഷാദ് മള്ളങ്കൈ, ശാക്കിർ ജമാൽ, മുഹമ്മദ് നാട്ടക്കൽ,...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...