ഷരീഫത്ത് റാഫിയ ബീഗത്തിന് യൂത്ത് ലീഗിന്റെ സ്നേഹാദരവ്

0
402

ഉപ്പള: ടൈപ്പ് ഓഫ് ഗ്രാഫി വരകളിൽ വിസ്മയം തീർത്ത് പുതിയ കാലത്തിന്റെ അഭിമാനമായ ഷരീഫത്ത് റാഫിയ ബീഗത്തിന് യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ ഉപഹാരം കൈമാറി. ടൈപ്പ് ഓഫ് ഗ്രാഫിയിലൂടെ വരച്ച പാണക്കാട് മുഹമ്മദി ശിഹാബ് തങ്ങളുടെ ചിത്രം യൂത്ത് ലീഗ് കമ്മിറ്റിക് ഷരീഫത്ത് റാഫിയ കൈമാറി.

ആസിഫ് പി, കെ.എഫ് ഇഖ്ബാൽ, അസീം മണിമുണ്ട, റഷീദ് റെഡ് ക്ലബ്, നൗഷാദ് പത്വാടി, ശറഫുദ്ധീൻ പെരിങ്കടി, റഫീഖ് ബേക്കൂർ, ആസിഫ് മുറ്റം, ഖലീൽ ഹേരൂർ, ഷാഫി, ആഷിക്, ജബ്ബാർ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here