Sunday, July 20, 2025

Local News

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് നൽകുന്ന കോവിഡ് -19 തേജസിനി അവാർഡ് പ്രഖ്യാപിച്ചു

കാസർഗോഡ്: ലോക്ക് ഡൗൺ സമയത്ത് കാസർഗോഡ് ജില്ലയിലെ ജനങ്ങൾക്ക് നൽകിയ അകമഴിഞ്ഞ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച ജില്ലയിലെ അഞ്ച് മണ്ഡലത്തിലെ അഞ്ച് പ്രമുഖ വ്യക്തിത്വങ്ങളെ കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് കോവിഡ്-19 തേജസിനി അവാർഡിന് തെരഞ്ഞെടുത്തു. ഹർഷാദ് വോർക്കാടി മഞ്ചേശ്വരം, നിസാർ അൽഫ കാസർഗോഡ്, കെ...

കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ക്ലബ് ബേരിക്കൻസ് അവശ്യസാധനകൾ നൽകി

മഞ്ചേശ്വരം:മഞ്ചേശ്വരം കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ക്ലബ് ബേരിക്കൻസ് ആവശ്യസാധനങ്ങൾ നൽകി. ക്ലബ് അംഗങ്ങളായ ഖലീൽ ബി.എം.എ, ആസിഫ്, ബഷീർ ഗ്രീൻലാൻഡ്, റൗഫ്, റഹീം തുടങ്ങിയവർ സംബന്ധിച്ചു.

ഷരീഫത്ത് റാഫിയ ബീഗത്തിന് യൂത്ത് ലീഗിന്റെ സ്നേഹാദരവ്

ഉപ്പള: ടൈപ്പ് ഓഫ് ഗ്രാഫി വരകളിൽ വിസ്മയം തീർത്ത് പുതിയ കാലത്തിന്റെ അഭിമാനമായ ഷരീഫത്ത് റാഫിയ ബീഗത്തിന് യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ ഉപഹാരം കൈമാറി. ടൈപ്പ് ഓഫ് ഗ്രാഫിയിലൂടെ വരച്ച പാണക്കാട് മുഹമ്മദി ശിഹാബ് തങ്ങളുടെ ചിത്രം യൂത്ത് ലീഗ് കമ്മിറ്റിക് ഷരീഫത്ത് റാഫിയ...

കര്‍ണ്ണാടകയിലേക്ക് ദിവസേന യാത്രചെയ്യുന്നവര്‍ക്ക് തലപ്പാടിയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി പാസ് അനുവദിച്ച് തുടങ്ങി; 100 പേര്‍ക്കാണ് ഒരു ദിവസം പാസ് അനുവദിക്കുക

കാസര്‍കോട്: (www.mediavisionnews.in) കര്‍ണ്ണാടകയിലേക്കും തിരിച്ചും യാത്രചെയ്യുന്നതുള്ള റഗുലര്‍ പാസ് ആനുവദിക്കുന്നതിന് ആര്‍.ടി.പി.സി. ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി. പകരം ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതി. ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് മാത്രമാണ് തലപ്പാടിയില്‍ പരിശോധന നടത്തുന്നതിന് തിരുമാനിച്ചിരുന്നത്. എന്നാല്‍ റഗുലര്‍ പാസിന് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പരിശോധനയ്ക്ക് സൗകര്യമൊരുക്കും. ഇതിന്റെ ഭാഗമായുള്ള...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 174 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 15 വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 89 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5119 പേര്‍ വീടുകളില്‍ 4149 പേരും...

കുമ്പള കൊലപാതകം: വൈരാഗ്യം സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലി, ആസൂത്രണം മദ്യപാനത്തിനിടെ

കാസര്‍കോട്: കാസര്‍കോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുളള വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മുഖ്യപ്രതി നൽകിയ മൊഴി. 5 മാസത്തിലേറെയായി പ്രതി ശ്രീകുമാറിന് കൊല്ലപ്പെട്ട ഹരീഷുമായി വൈരാഗ്യമുണ്ടായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് നാലംഗ സംഘം കൃത്യം നടത്തിയത്. കൊലപാതകത്തിന്‍റെ ആസൂത്രണങ്ങള്‍ നടത്തിയത് മദ്യപാനത്തിനിടെയായിരുന്നു.  അതേ സമയം ആത്മഹത്യ...

കുമ്പള നായ്കാപ്പിലെ കൊലപാതകം: ‘മരിച്ച റോഷനും മണികണ്ഠനും കൃത്യത്തില്‍ പങ്ക്’, പ്രതി ശ്രീകുമാര്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

കാസർകോട്: (www.mediavisionnews.in) കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ശ്രീകുമാര്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ഇന്നലെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തിയ ശ്രീകുമാറിന്‍റെ സുഹൃത്തുക്കളായ റോഷനും മണികണ്ഠനും കൃത്യത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലീസ് പറയുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. അതേസമയം റോഷന്‍റെയും മണികണ്ഠന്‍റെയും മരണത്തിന് ഉത്തരവാദി ശ്രീകുമാറാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. തിങ്കളാഴ്‍ച...

കുമ്പള നായ്കാപ്പിലെ യുവാവിൻ്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

കാസർകോട്(www.mediavisionnews.in): കുമ്പളയിൽ നായ്കാപ്പിലെ യുവാവിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യ പ്രതി കസ്റ്റഡിയിൽ. ശാന്തിപ്പളളം സ്വദേശി ശ്രീകുമാറാണ് പൊലീസ് പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കളെ ചൊവ്വാഴ്ച രാത്രിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുമ്പള നായ്കാപ്പ് സ്വദേശി ഹരീഷ് തിങ്കളാഴ്ച രാത്രിയാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിലെ മുഖ്യപ്രതിയായ ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇയാളുടെ...

മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു; രജിസ്ട്രേഷന്‍ ആരംഭിച്ചു

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ ഡയാലിസിസ് ആവശ്യമുള്ളവർക്കായി രജിസ്‌ട്രേഷൻ ആരംഭിച്ചു. താലൂക്ക് ആസ്‌പത്രി പരിധിയിലെ മംഗൽപ്പാടി, മഞ്ചേശ്വരം, മീഞ്ച, വൊർക്കാടി, പുത്തിഗെ, പൈവളിഗെ, കുമ്പള, എൺമകജെ എന്നീ പഞ്ചായത്തുകളിലെ വൃക്കരോഗികൾക്ക് സേവനം പ്രയോജനപ്പെടുത്താമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്‌റഫ്...

കുമ്പളയിൽ വനത്തിനകത്ത് രണ്ട് യുവാക്കൾ തുങ്ങി മരിച്ച നിലയിൽ

കുമ്പള (www.mediavisionnews.in): കുമ്പള ചേടിഗുമ വനത്തിനകത്ത് രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള-ബദിയടുക്ക റോഡ് പെട്രോള്‍ പമ്പിന് സമീപത്തെ കോളനിയിലെ മനു(18), റോഷന്‍ (19) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരേയും ഇന്നലെ രാവിലെ മുതല്‍ കാണാതായതിനാല്‍ വീട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് രണ്ടുപേരേയും തൂങ്ങിയ നിലയില്‍ വഴിയാത്രക്കാരന്‍...
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img