ഉപ്പള: സ്വർണ കള്ളക്കടത്തുകാരുടെ ഇഷ്ട തൊഴാനായി കേരള ചരിത്രത്രത്തിലാദ്യമായി സംസ്ഥാന മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്ന തരത്തിലെത്തിച്ച് അപമാനം പേറുന്ന മന്ത്രി കെ.ടി ജലീൽ രാജി വെച്ച് പുറത്ത് പോകണം എന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഉപ്പള ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി.
മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം...
കാസർകോട്: (www.mediavisionnews.in) ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരും വഴിവിട്ട ഇടപെടലുകള്‍ നടത്തിയതായി മധ്യസ്ഥ ശ്രമത്തിന് നേതൃത്വം നല്‍കുന്ന കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലുണ്ടായിരുന്ന ജീവനക്കാരില്‍ ഏറെയും മാനേജിംഗ് ഡയറക്ടരായ പൂക്കോയ തങ്ങളുടെ അടുത്ത ബന്ധുക്കളാണ്. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ തട്ടിപ്പുകള്‍ മറച്ചുവെക്കാനാണ് പരാതിയുമായി രംഗത്ത് വന്നതെന്ന് ആക്ഷന്‍ കമ്മറ്റി അംഗവും സി.പി.എം...
മഞ്ചേശ്വരം: (www.mediavisionnews.in) ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പു കേസുകളില്‍ പ്രതിയായ എം സി ഖമറുദ്ദീന്‍ എം എല്‍ എ സ്ഥാനം രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി മഞ്ചേശ്വരം താലൂക്ക് ഓഫീസിലേയ്‌ക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലും ലാത്തി ചാര്‍ജ്ജിലും കലാശിച്ചു.ഉപ്പള പോസ്റ്റാഫീസിനു മുന്നില്‍ നിന്നു ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസിനു മുന്നില്‍ പൊലീസ് ബാരിക്കേഡ്...
സീതാംഗോളി: ജ്വല്ലറി തട്ടിപ്പ് കേസില്‍ പ്രതിയായതിനെതുടര്‍ന്ന് രാജിവെക്കണമെന്നാവശ്യപ്പെട്ട് എം സി ഖമറുദ്ദീന്‍ എം എല്‍ എക്കെതിരെ കരിങ്കൊടി കാട്ടിയ പത്ത് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സീതാംഗോളിയിലെ മാവേലി സ്റ്റോര്‍ ഉദ്‌ഘാടനത്തിന് എം എല്‍ എ എത്തിയപ്പോഴാണ് സി പി എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കരിങ്കൊടി കാട്ടിയത്....
മംഗളൂരു: (www.mediavisionnews.in) മംഗളൂരുവിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മംഗളൂരു നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളം കയറിയതോടെ വെള്ളിയാഴ്ച ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
മംഗളൂരു കൊട്ടാരചൗക്കി, ബജാൽ, അഡ്യാർ, കണ്ണൂർ, തുമ്പെ, മുഡിപ്പു, ഹരേക്കള, ജപ്പിനമൊഗരു, കൊണാജെ, അലാക്കെ, പടീൽ, ബർക്കെ, പമ്പുവെൽ, നന്തൂർ ഭാഗങ്ങളിൽ വെള്ളം കയറി. നേത്രാവതി പുഴയുടെ...
മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....