ഉപ്പള: (www.mediavisionnews.in) റെയിൽവേ മന്ത്രാലയവും ദക്ഷിണ റെയിൽവേയും തങ്ങളുടെ ഫേസ്ബുക് പേജ് വഴിയും ട്വിറ്റർ അക്കൗണ്ട് വഴിയും പോസ്റ്റ് ചെയ്ത ഉപ്പള ബീച്ചിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആകാശ ദൃശ്യത്തിന് മികച്ച പ്രതികരണം. നീലാകാശവും നീലക്കടലും പച്ച പുതച്ച കരയും അതിനിടയിലൂടെ സഞ്ചരിക്കുന്ന നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ്സും ആണ് ചിത്രത്തിൽ.
സെപ്റ്റംബർ 23ന് ദക്ഷിണ...
കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 1973 ലെക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഒരാഴ്ചത്തേക്ക് (ഒക്ടോബര്‍ 2 രാത്രി 12 മുതല്‍ ഒക്ടോ 9 ന് രാത്രി 12 മണി വരെ) നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ ജനങ്ങളും ശാരീരിക...
തിരുവനന്തപുരം: (www.mediavisionnews.in) കാസര്‍ഗോഡ് ജില്ലയില്‍ ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച ആശുപത്രിക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. കാസർകോട് ജില്ലയില്‍ കൊവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് നല്‍കിയതാണ് പുതിയ ആശുപത്രി. ഇതിന്റെ സുഗമമായ...
ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളായ ബി.ജെ.പി- വി.എച്ച്.പി നേതാക്കളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. അയോധ്യയിൽ പള്ളി ഉണ്ടായിരുന്നില്ലെന്നും പുതിയ ഇന്ത്യയിലെ നീതിയാണിതെന്നും പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു.
''അവിടെ പള്ളി ഉണ്ടായിരുന്നില്ല. പുതിയ ഇന്ത്യയിലെ നീതി" -അദ്ദേഹം ട്വീറ്റ് ചെയ്തു.കോടതി വിധി നീതിയോടുള്ള പൂർണ പരിഹാസമാണെന്നും...
മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....