Local News

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: കല്ലട്ര മാഹിന്‍ ഹാജി ലീഗ് നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കാസർകോട്:(www.mediavisionnews.in) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ മധ്യസ്ഥ ശ്രമം നടത്തിയ കല്ലട്ര മാഹിന്‍ ഹാജി ലീഗ് നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആസ്തികളുടെ വിവരങ്ങളും ബാധ്യതകളുടെ കണക്കുകളും ഉള്‍പ്പെടുന്ന വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. അതേസമയം എം. സി കമറുദ്ദീന്‍ എം എല്‍.എക്കെതിരായ പരാതി നിയമസഭാ പ്രവിലേജ് ആന്‍റ് എത്തിക്സ് കമ്മറ്റി അന്വേഷിക്കും. പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കാണിച്ച്...

മഞ്ചേശ്വരം, ഉപ്പള, കുമ്പള ദേശീയ പാതയോരങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമാകുന്നു

ഉപ്പള: (www.mediavisionnews.in) സഞ്ചാരികളെ ക്ഷമിക്കുക, ദൈവത്തിന്റെ സ്വന്തം നാടാണെന്നു കരുതി, കേരളത്തിലേക്ക് എത്തുമ്പോൾ അൽപം ദുർഗന്ധം സഹിക്കണം. സംസ്ഥാനത്തിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന മഞ്ചേശ്വരം, മംഗൽപാടി, കുമ്പള പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ദേശീയ പാതയോരങ്ങൾ മാലിന്യം തള്ളൽ  കേന്ദ്രമാണ്. ഇതിനെതിരെ നാട്ടുകാരും വിവിധ സംഘടനകളും ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സർക്കാരിനും പരാതികൾ നൽകിയെങ്കിലും മാലിന്യം തള്ളുന്നതിനു...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർദ്ധന. ഒരു ഗ്രാമിന് 4660 രൂപയും ഒരു പവന് 37,280 രൂപയുമാണ് ഇന്നത്തെ വില.

ഉപ്പളയിൽ മുസ്ലിം ലീഗ് നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: (www.mediavisionnews.in) ഉപ്പളയിലെ മുസ്ലിം ലീഗ് നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയായ ആദം ഖാന്‍ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് സെക്ക്രട്ടറി മുസ്തഫയെ (45) കാലും കൈയും വെട്ടിവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയായ ഉപ്പള കൈക്കമ്പ ബങ്കള കോംപൗണ്ടില്‍ ആദം...

ഉപ്പള കുബനൂരില്‍ പത്തംഗസംഘം കാര്‍ തടഞ്ഞ് നിര്‍ത്തി രണ്ട് യുവാക്കളെ മര്‍ദ്ദിച്ചു

ഉപ്പള (www.mediavisionnews.in):കുബനൂരില്‍ പത്തംഗസംഘം കാര്‍ തടഞ്ഞ് നിര്‍ത്തി രണ്ട് യുവാക്കളെ മര്‍ദ്ദിച്ചു. കാറിന് കേടുപാടു വരുത്തി. ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിയോടെ കുബനൂര്‍ സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം. കുബനൂരിലെ നൗമാന്‍ (19), റഫീഖ് (21) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നൗമാന്റെ വീട്ടില്‍ കയറി ഒരു സംഘം ഭീഷണി മുഴുക്കിയിരുന്നു....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്:(www.mediavisionnews.in)ജില്ലയില്‍ 453 പേര്‍ക്ക് കൂടി കോവിഡ് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്ക് ഇന്ന് (സെപ്റ്റംബര്‍ 29) ജില്ലയില്‍ 453 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്കാണ്. ജില്ലയില്‍ ഇത് ആദ്യമായാണ് രോഗ ബാധിതരുടെ എണ്ണം പ്രതിദിനം...

ബന്തിയോട് പച്ചമ്പളയില്‍ യുവാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ബന്തിയോട്: (www.mediavisionnews.in) രണ്ട് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പച്ചമ്പള മേർജാലിലെ ഇര്‍ഷാദ്(28), പച്ചമ്പള സ്വദേശിയും മായിപ്പാടിയില്‍ താമസക്കാരനുമായ ഇര്‍ഫാന്‍(27) എന്നിവരെയാണ് കുമ്പള അഡീഷണല്‍ എസ്.ഐ. സോമയ്യയും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 11 മണിയോടെ പച്ചമ്പള ക്വാര്‍ട്ടേഴ്‌സിന് സമീപം വെച്ച് സത്താര്‍ എന്ന ഇസ്മായില്‍,...

തദ്ദേശ തെരഞ്ഞെടുപ്പ്​: കാസർകോട് ജില്ലയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ്​ തുടങ്ങി

കാസർകോട്​: (www.mediavisionnews.in) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടി പഞ്ചായത്തിലേക്കുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ്​ നടന്നു. ഗ്രാമപഞ്ചായത്തിലേക്കുള്ള സ്​ത്രീ, പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ്​ നടന്നത്​. നറുക്കെടുപ്പ് നടത്തുന്ന സ്​ഥലത്ത് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തി വിഡിയോ കോൺഫറൻസിങ് വഴി അതത് പഞ്ചായത്തുകൾക്ക് നറുക്കെടുപ്പ് വീക്ഷിക്കാൻ സൗകര്യം ഒരുക്കി 'ലൈവാക്കി'. രോഗവ്യാപന തോത് കുറക്കുകയെന്ന ജില്ല...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽവർദ്ധന. ഒരു ഗ്രാമിന് 4645 രൂപയും ഒരു പവന് 37,160 രൂപയുമാണ് ഇന്നത്തെ വില.

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 252 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 247 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 210 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img