Tuesday, November 11, 2025

Local News

കാസർകോട് 251 പേര്‍ക്ക് കൂടി കോവിഡ്; 228 പേര്‍ക്ക് രോഗമുക്തി

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 251 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.. 4 ആരോഗ്യപവർത്തകർ ഉൾപ്പെടെ 243 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4869 പേര്‍വീടുകളില്‍ 3967 പേരും സ്ഥാപനങ്ങളില്‍ 902 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4869 പേരാണ്. പുതിയതായി 298 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ...

കുടിശിക ബില്ലുകൾ ഉടൻ അടയ്ക്കണമെന്ന് കെഎസ്ഇബി

കാസർകോട്∙ എൽടി വിഭാഗങ്ങളിലുള്ള എല്ലാ വ്യാവസായിക വാണിജ്യ ഉപഭോക്താക്കളിൽ പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾ ലോക് ഡൗൺ സമയത്ത് ഒഴികെയുള്ള കുടിശിക ബില്ലുകൾ ഉടൻ അടയ്ക്കണമെന്ന് വൈദ്യുതി വകുപ്പ്.  ഇതു ലംഘിക്കുന്നവരുടെ വൈദ്യുതി ബന്ധം വിഛേദിക്കേണ്ടി വരുമെന്ന് ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ 280 പേർക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു. 6 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 276 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് അജാനൂർ -25 ബദിയഡുക്ക- 9 ബളാൽ - 10 ബേഡഡുക്ക- 10 ചെമ്മനാട്-22 ചെങ്കള-11 ചെറുവത്തൂർ-10 ഈസ്റ്റ്‌ എളേരി...

കാസർകോട് 280 പേര്‍ക്ക് കൂടി കോവിഡ്; 564 പേര്‍ക്ക് രോഗമുക്തി

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ 280 പേർക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു. 6 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 276 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4834 പേര്‍വീടുകളില്‍ 3807 പേരും സ്ഥാപനങ്ങളില്‍ 1027 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4834 പേരാണ്. പുതിയതായി 179 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍...

സിംഹത്തിന്‍റെ വേട്ട ലൈവായി കാണുവാന്‍ യുവാക്കള്‍ ചെയ്തത് ‘കൊടുംപാതകം’; രോഷം ആളുന്നു.!

രാജ്കോട്ട്: സിംഹം ഇരയെ പിടിക്കുന്ന ലൈവായി കാണുവാന്‍ യുവാക്കള്‍ ചെയ്ത പ്രവര്‍ത്തി ഗുജറാത്തില്‍ രോഷമായി പടരുന്നു. സിംഹത്തിന്റെ വേട്ടയാടൽ ലൈവായി കാണുവാന്‍ യുവാക്കള്‍ ഇരയാക്കിയത് ഒരു പശുവിനെയാണ് ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. ഗുജറാത്തിലെ ഗിർ വനത്തിൽ നടന്ന സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു പശുവിനെ മനപൂർവം സിംഹത്തിന് ഇട്ടുകൊടുത്താണ് യുവാക്കൾ വിഡിയോ എടുത്തിരിക്കുന്നത്. സിംഹത്തിന്റെ...

ബണ്ട്വാളിൽ സ്ത്രീയെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ

മംഗളൂരു : ബണ്ട്വാളിൽ അൻപതുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന് വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ. സകലേശ്പുര പാത്തൂരിൽ താമസിക്കുന്ന കാസർകോട് സ്വദേശി അഷറഫ്(28) ആണ് അറസ്റ്റിലായത്. ബണ്ട്വാൾ ബലേപ്പുനി ബെല്ലേരിയിലെ കുസുമ(50)ത്തെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. സെപ്റ്റംബർ 24-നാണ് സംഭവം. കൊല്ലപ്പെട്ട കുസുമത്തിന്റെ വീടിനടുത്താണ് അഷറഫ് ജോലിചെയ്തിരുന്നത്. അവിവാഹിതയായ സ്ത്രീ തനിച്ചാണ് താമസിക്കുന്നതെന്ന്‌ മനസ്സിലാക്കിയ...

സ്വര്‍ണവില പവന് 80 രൂപകൂടി 37,440 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവില നേരിയതോതില്‍ വര്‍ധിച്ചു. പവന് 80 രൂപകൂടി 37,440 രൂപയായി. 4680 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപകുറഞ്ഞ് 37,360 രൂപ നിലവാരത്തിലെത്തിയിരുന്നു.  ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ 24 കാരറ്റ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,899.04 ഡോളര്‍ നിലവാരത്തിലാണ്.  കോവിഡ് വ്യാപനത്തിലുള്ള ആശങ്ക...

കാസര്‍കോട് ജില്ലയിലെ നിരോധനാജ്ഞ ഒക്ടോബര്‍ 23 വരെ നീട്ടി

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പ്പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി  ടൗണുകളിലും സി ആര്‍ പി സി 144 പ്രകാരം ജില്ലാ മജിസ്‌ട്രേറ്റും ജില്ലാകളക്ടറുമായ ഡോ ഡി സജിത് ബാബു പ്രഖ്യാപിച്ച നിരോധനാജ്ഞ ഒക്ടോബര്‍ 23...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 234 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 224 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4954 പേര്‍ വീടുകളില്‍ 3835 പേരും സ്ഥാപനങ്ങളില്‍ 1119 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4954 പേരാണ്. പുതിയതായി 272 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍...

കാസർകോട് 234 പേര്‍ക്ക് കൂടി കോവിഡ്; 319 പേര്‍ക്ക് രോഗമുക്തി

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 234 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 224 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4954 പേര്‍ വീടുകളില്‍ 3835 പേരും സ്ഥാപനങ്ങളില്‍ 1119 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4954 പേരാണ്. പുതിയതായി 272 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img