Local News

കാസർകോട് 187 പേര്‍ക്ക് കൂടി കോവിഡ്; 182 പേര്‍ക്ക് രോഗമുക്തി

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18351 ആയി. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 182 പേര്‍ക്ക് കോവിഡ് 19 നെഗറ്റീവായി. ഇതോടെ...

മഞ്ചേശ്വരത്തെ ആരോഗ്യകേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ

മഞ്ചേശ്വരം : മംഗൽപ്പാടി താലൂക്ക് ആസ്പത്രിയിലും മഞ്ചേശ്വരം സി.എച്ച്.സി.യിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം എം.സി.ഖമറുദ്ദീൻ എം.എൽ.എ. നിർവഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്റഫ് അധ്യക്ഷനായിരുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. താലൂക്ക്‌ ആസ്പത്രിയിൽ നടന്ന ചടങ്ങിൽ മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ്...

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,480 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസംമുമ്പ് 37,880 രൂപയിലേയ്ക്ക് ഉയര്‍ന്നവിലയിലാണ് 400 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്.  കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ആഗോള വിപണിയില്‍ സ്വര്‍ണവില 1,877.83 ഡോളര്‍ നിലവാരത്തിലെത്തി. ആറ് പ്രധാന കറന്‍സികളുടെ സൂചികയില്‍ ഡോളര്‍ കരുത്തുനേടിയാണ് സ്വര്‍ണവിലയെ...

പ്രഖ്യാപനം കടലാസിൽ തന്നെ; മഞ്ചേശ്വരം റെയിൽവേ മേൽപ്പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം റെയിൽവേ മേൽനടപ്പാലം കടലാസിലൊതുങ്ങുന്നു. റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്താണ് മേൽനടപ്പാലം നിർമിക്കാൻ തീരുമാനിച്ചിരുന്നത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും നാട്ടുകാരും പാളം മുറിച്ചുകടക്കുന്ന ഇവിടെ മേൽപ്പാലം വേണമെന്ന് ആവശ്യമുയർന്നിട്ട് കാലമേറെയായി. രണ്ടുവർഷം മുമ്പ് സഹോദരിമാരും പിഞ്ചുകുഞ്ഞും ഇവിടെ തീവണ്ടി എൻജിനിടിച്ച് മരിച്ചിരുന്നു. 2018 ജനുവരി 30-നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പാലക്കാട് റെയിൽവേ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ബുധനാഴ്ച 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 200 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 360 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. പുതിയതായി...

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ അസ്ഥിരത തുടരുന്നു. ബുധനാഴ്ച പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയില്‍ 280 രൂപകൂടിയശേഷമാണ് വിലകുറഞ്ഞത്.  ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,905.51 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. തിരഞ്ഞെടുപ്പിന് മുമ്പായി യുഎസില്‍ ഉത്തേജനപാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് വിലയില്‍ പ്രതിഫലിച്ചത്.  എംസിഎക്‌സില്‍...

ആരോഗ്യ മേഖലയോടുള്ള അവഗണന; മുസ്‌ലിം ലീഗ്‌ ജനപ്രതിനിധികൾ 100 കേന്ദ്രങ്ങളിൽ പ്രതിഷേധിക്കും

കാസർകോട്: (www.mediavisionnews.in) ജില്ലയിലെ ആരോഗ്യ മേഖലയോടുള്ള സർക്കാറിന്റെ അവഗണനക്കെതിരെ ബുധനാഴ്ച ജില്ലയിലെ നൂറ് കേന്ദ്രങ്ങളിൽ ജനപ്രതിനിധികളുടെ ധർണ്ണ നടത്താൻ മുസ്‌ലിം ലീഗ് ജില്ലാ നേതൃ യോഗം തീരുമാനിച്ചു. നാല് മണിക്ക് കോവിഡ്മാനദണ്ഡങ്ങൾ പാലിച്ചാണ് ധർണ. സർക്കാർ മെഡിക്കൽ കോളേജിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയുംനിയമിക്കുക, ഐ.സി.യു.,വെന്റിലേറ്ററുകൾപ്രവർത്തിപ്പിക്കുക , ടാറ്റ കോവിഡ് ആസ്പത്രി പ്രവർത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ...

മഞ്ചേശ്വരം സി ഐക്കു നേരെ അക്രമം: ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.mediavisionnews.in) പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനു പെരുങ്കടിയിലെ കലന്തര്‍ ബാദുഷ (26)യെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. അയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. മിനിഞ്ഞാന്നു വൈകിട്ട്‌ പെരുങ്കടിയിലായിരുന്നു സംഭവം. കേസന്വേഷണത്തിന്‌ സ്ഥലത്തെത്തിയ സി ഐയെ ഭീഷണിപ്പെടുത്തി അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ്‌ കേസ്‌.

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 65 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ 64 പേര്‍ക്കും സ്മ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതാണ്. അതേസമയം രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാണ്. ചൊവ്വാഴ്ച 213 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ഡി എം ഒ ഡോ എ വി...

ഉപ്പളയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി; 2 മണിക്കൂറിന് ശേഷം വിട്ടയച്ചു

ഉപ്പള (www.mediavisionnews.in): ഇലക്ട്രിക്കല്‍ ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ പൊലീസ് കാര്‍ കണ്ടെത്താനായി പരക്കം പാഞ്ഞു. അതിനിടെ രണ്ട് മണിക്കൂറിന് ശേഷം യുവാവിനെ വിട്ടയച്ചു. ഇന്നലെ രാത്രി ഏഴര മണിയോടെ ഉപ്പളയിലാണ് സംഭവം. ഉപ്പള പത്വാടി സ്വദേശിയും കാസര്‍കോട്ട് താമസക്കാരനുമായ ഇലക്ട്രിക്കല്‍ ജീവനക്കാരനെയാണ് തട്ടിക്കൊണ്ട്‌പോയത്. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ബന്തിയോട് ബൈദലയിലെ ഒരു യുവാവ്...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img