കുമ്പള ∙ മണൽക്കടത്ത് വ്യാപകമെന്ന പരാതിയെ തുടർന്ന് കുമ്പള സിഐ പി.പ്രമോദ്, എസ്ഐ കെ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി മണൽ നശിപ്പിച്ചു. മൊഗ്രാൽ പുഴയോരത്ത് സൂക്ഷിച്ച 50 ലോഡ് മണൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയിലേക്ക് തിരിച്ചു തള്ളി. തുടർച്ചയായുള്ള അവധി ദിവസങ്ങളിലാണ് രാപകൽ അധികൃതരുടെ കണ്ണുവെട്ടിച്ച് മണൽക്കടത്ത് ഏറെയും. വൻ മണൽ...
കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ഫാഷൻ ഗോൾഡ് ജ്വല്ലറി എം ഡി ടി കെ പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പൂക്കോയ തങ്ങളെ ചോദ്യം ചെയ്തത്. തെളിവുകൾ കിട്ടിയെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.
എം സി കമറുദ്ദീൻ എം എൽ എ യെ അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ...
ഉപ്പള: (www.mediavisionnews.in) മുസ്ലീം ലീഗ് നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള കൈകമ്പയില്‍ ബംഗള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുക്താറിന്റെ മകന്‍ ബിലാല്‍ (26), ഉപ്പളയിലെ മുഹമ്മദ് അകില്‍ (23) എന്നിവരെയാണ് കുമ്പള സിഐ പ്രമോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുക്കും....
ഉപ്പള. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ പ്രവാസി ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും സമൂഹ മധ്യത്തിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവന്ന പ്രവാസി ലീഗ് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ മൂസ അഭിപ്രായപ്പെട്ടു.
നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഉന്നത വിജയം നേടിയ...
ആലംപാടി: കേരള കേന്ദ്ര സർവകലാശാല എം എ മലയാളം വിഭാഗത്തിൽ മൂന്നാം റാങ്ക് നേടി നാടിന് അഭിമാനമായ ഹസീന യാസ്മിനെ ജിസിസി എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി മൊമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
എരിയപ്പാടി ജമാഅത്തിൽ പെട്ട മൊഗ്രാൽപുത്തൂരിൽ താമസമുള്ള കുട്ടിയെയാണ് അനുമോദിച്ചത്.
പരേതനായ പള്ളിന്റടുക്കൽ ഷംസുദ്ദീന്റെ മകളാണ്.
എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി.കെ...
തിരുവനന്തപുരം: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മിച്ച് നല്‍കിയ ആശുപത്രി ഒക്ടോബര്‍ 28 ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാംഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. ഇവരുടെ നിയമനം...
മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....