കാസർകോട്: (www.mediavisionnews.in)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ കേന്ദ്രമുള്‍പ്പെടെ 9 കേന്ദ്രങ്ങളാണുള്ളത്. പോസ്റ്റല്‍ ബാലറ്റുകള്‍ കളക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിക്കുന്ന കേന്ദ്രത്തിലാണ് എണ്ണുക.
ബ്ലോക്ക്, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു
കാറഡുക്ക- ബോവിക്കാനം ബി എ ആര്‍ എച്ച് എസ് എസ്
മഞ്ചേശ്വരം- കുമ്പള ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കാസര്‍കോട്- കാസര്‍കോട് ഗവ. കോളേജ്
കാഞ്ഞങ്ങാട്- ദുര്‍ഗ്ഗാ...
കുമ്പള(www.mediavisionnews.in): തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അംഗമെന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ വേതനവും ആനുകൂല്യങ്ങളും വാർഡിലെ പാവപ്പെട്ട രോഗികൾക്കു വേണ്ടി ചെലവഴിക്കുമെന്ന് സ്ഥാനാർത്ഥി.
കുമ്പള മാട്ടംകുഴി വാർഡിൽ നിന്ന് മത്സരിക്കുന്ന സി പി എം സ്വതന്ത്ര സ്ഥാനാർത്ഥി ഹനീഫ് കുണ്ടങ്കരടുക്കയുടേതാണ് നാട്ടുകാർക്ക് പ്രതീക്ഷയും മാതൃകാപരവുമായ പ്രഖ്യാപനം. കുമ്പള പ്രസ്'ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം തീരുമാനമറിയിച്ചത്.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ...
കുമ്പള: മഞ്ചേശ്വരം ബ്ലോക്ക് ബഡാജെ ഡിവിഷനിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നതായി എസ്.ഡി.പി.ഐ ബഡാജെ ബ്ലോക്ക് സ്ഥാനാർത്ഥി അബ്ദുൽ ഹമീദ് ആരോപിച്ചു. കുമ്പള പ്രസ്സ് ഫോറം ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തത്തിലാണ് ആരോപണം ഉന്നയിച്ചത്.
ഇവിടെ എസ്.ഡി.പി.ഐയെ മത്സരത്തിനിറക്കിയത് ബി.ജെ.പി ആണെന്നാണ് പ്രചരിപ്പിപ്പിക്കുന്നത്. ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പിച്ചത് കൊണ്ടാണ്. കഴിഞ്ഞ...
കുമ്പള: ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും ഏണി അടയാളത്തിൽ മത്സരിക്കുന്ന അഷ്‌റഫ് കർളയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ നാടെങ്ങും ആവേശം പകർന്നു മുന്നേറുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായാണ് പ്രചരണ പരിപാടികൾ നടന്നു വരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅഃ നമസ്കാരത്തിന് ശേഷം കുമ്പോൽ പാപ്പംകോയ നഗറിൽ...
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മുഖംമൂടി സംഘം സ്വര്‍ണ്ണ ഏജന്റുമാരെയും കാറും തട്ടിക്കൊണ്ടു പോയി 14.50 ലക്ഷം രൂപ കവര്‍ന്നു. വ്യാഴ്ച്ച പുലര്‍ച്ച മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് റോഡിലാണ് സംഭവം. മംഗളൂരുവിലെ ജ്വല്ലറികളില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങുന്ന ഏജന്റുമാരെയാണ് രണ്ട് കാറുകളിലായി എത്തിയ ആറംഗ സംഘം കാറും തട്ടി കൊണ്ടു പോയി 14.50 ലക്ഷം...
കാസർകോട്(www.mediavisionnews.in): വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ‐ ഫോൺ പദ്ധതി അടുത്ത മാസം ജില്ലയിലെ 127 കേന്ദ്രങ്ങളിൽ തുടങ്ങും.ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയുടെ പ്രവൃത്തി 99 ശതമാനം പൂർത്തിയായി.
ആദ്യം ജില്ലയിലെ ഗവ. ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും ബസ്‌സ്‌റ്റാൻഡുകളിലുമായി 127 ഇടത്താണ് ഇന്റർനെറ്റ് ലഭ്യമാക്കുക. തുടർന്ന് സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന ഒരുലക്ഷത്തിലധികം...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...