ജില്ലയില്‍ 9 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

0
261

കാസർകോട്(www.mediavisionnews.in)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ കേന്ദ്രമുള്‍പ്പെടെ 9 കേന്ദ്രങ്ങളാണുള്ളത്. പോസ്റ്റല്‍ ബാലറ്റുകള്‍ കളക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിക്കുന്ന കേന്ദ്രത്തിലാണ് എണ്ണുക.

ബ്ലോക്ക്, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു

കാറഡുക്ക– ബോവിക്കാനം ബി എ ആര്‍ എച്ച് എസ് എസ്

മഞ്ചേശ്വരം– കുമ്പള ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

കാസര്‍കോട്– കാസര്‍കോട് ഗവ. കോളേജ്

കാഞ്ഞങ്ങാട്– ദുര്‍ഗ്ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

പരപ്പ– പരപ്പ ഗവ. ഹൈസ്‌കൂള്‍

നീലേശ്വരം– പടന്നക്കാട് നെഹ്‌റു കോളേജ്

 

നഗരസഭ,വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍

കാഞ്ഞങ്ങാട്– ഹോസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

കാസര്‍കോട് -കാസര്‍കോട് ഗവ. കോളേജ്

നീലേശ്വരം-രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

LEAVE A REPLY

Please enter your comment!
Please enter your name here