Local News

അർഹരായ സംരംഭകർക്ക് തത്സമയം 30 ലക്ഷം വരെ വായ്പ, മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി ക്യാംപ്

കാസർകോട് ∙ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ  നേതൃത്വത്തിൽ കനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ്  എന്നിവരുടെ സഹകരണത്തോടെ വായ്പ നിർണയ ക്യാംപും സംരംഭകത്വ പരിശീലനവും നൽകുന്നു. 13ന് 10ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ ക്യാംപ് നടത്തും.   2 വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി...

ജില്ലയില്‍ ബുധനാഴ്ച 77 പേര്‍ക്ക് കൂടി കോവിഡ്; 42 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്(www.mediavisionnews.in): ബുധനാഴ്ച ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 73 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 42 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3611 പേരും സ്ഥാപനങ്ങളില്‍ 287 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3898 പേരാണ്. പുതിയതായി 400 പേരെ കൂടി നിരീക്ഷണത്തിലാക്കി....

നവജാത ശിശുവിനെ അമ്മ ഇയർഫോൺ കഴുത്തിൽ മുറുക്കി കൊന്നു, പ്രസവവിവരം അറിയാതെ ഭർത്താവ്

കാസർകോട്: കാസർകോട് ചെടേക്കാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റേത് കൊലപാതകം. ജനിച്ചയുടൻ ഇയർഫോൺ കഴുത്തിൽ മുറുക്കി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കഴുത്തിൽ ഏതെങ്കിലും രീതിയിലുള്ള ചെറിയ വയർ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ അമ്മയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. കുഞ്ഞിന്റെ അമ്മയാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിക്ക് ഭർത്താവിനോടുള്ള വൈരാഗ്യമാണ്...

മംഗളൂരു-കോയമ്പത്തൂർ സ്പെഷ്യൽ എക്സ്പ്രസ്സ്‌ ട്രെയിൻ നാളെ മുതൽ സർവീസ് ആരംഭിക്കും; ഉപ്പളയിൽ രാവിലെ 09:35 നും വൈകിട്ട് 05:54 നും എത്തും

ഉപ്പള: നേരത്തെ ഫാസ്റ്റ് പാസഞ്ചറായി ഓടിയിരുന്ന മംഗളൂരു-കോയമ്പത്തൂർ/കോയമ്പത്തൂർ-മംഗളൂരു ട്രെയിനുകൾ ഇനി മുതൽ എക്സ്പ്രസ്സ്‌ ട്രെയിനായി ഓടും. പാസഞ്ചർ തീവണ്ടികൾ ലാഭകരമല്ലെന്ന റെയിൽവേയുടെ നിരീക്ഷണത്തിന്റെ പുറത്താണ് പുതിയ തീരുമാനം. രാജ്യത്ത് 358ഓളം പാസ്സഞ്ചർ തീവണ്ടികൾ ഇതിന്റെ ഭാഗമായി എക്സ്പ്രസ്സ്‌ ട്രെയിനുകളാക്കി മാറ്റി. ഇതിൽ 36 ട്രെയിനുകൾ സതേൺ റെയിൽവേയുടെ കീഴിലുള്ളതാണ്. ഇതിൽ പത്ത് ട്രെയിനുകൾ കേരളത്തിലൂടെ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4800 രൂപയും ഒരു പവന് 38,400 രൂപയുമാണ് ഇന്നത്തെ വില.

അഞ്ചുദിവസത്തിനിടെ 1000 രൂപകൂടി: സ്വര്‍ണവില പവന് 38,400 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിനുപിന്നാലെ ചൊവാഴ്ച 320 രൂപകൂടി വര്‍ധിച്ചു. ഇതോടെ പവന്റെ വില 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ന്നത്. കഴിഞ്ഞ ദിവസം വിലയില്‍ 2.5ശതമാനമാണ് വര്‍ധനവുണ്ടായത്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,938.11...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4800 രൂപയും ഒരു പവന് 38,400 രൂപയുമാണ് ഇന്നത്തെ വില.

ബന്തിയോട് മീപ്പിരിയില്‍ ഓട്ടോയുടെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

ബന്തിയോട്:(www.mediavisionnews.in) ഓട്ടോയുടെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുവയസുകാരന്‍ മരിച്ചു. കൊക്കച്ചാല്‍ പിലന്തൂറിലെ കാസിം-ഫായിസ ദമ്പതികളുടെ മകന്‍ റിസ്‌വാനാണ് മരിച്ചത്. ബന്തിയോട് മീപ്പിരിയില്‍ ഇന്ന് വൈകിട്ട് മൂന്നരമണിയോടെയാണ് ദാരുണമായ സംഭവം. ഉമ്മ ഫായിസ കുട്ടിക്കൊപ്പം ബന്തിയോട് ഭാഗത്തേക്ക് പോവുകയായിരുന്നു.

പാണത്തൂർ അപകടം; ദുരന്ത കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ഗതാഗതമന്ത്രി, ബസിന് യന്ത്രതകരാറില്ലെന്ന് ആർടിഒ

കാസർകോട്: കാസർകോട് പാണത്തൂരിലുണ്ടായ ബസ് അപകടത്തിന്റെ കാരണം യന്ത്രത്തകരാറല്ലെന്ന് കാസർകോട് ആർടിഒ. ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വണ്ടിയാണ് അപകടത്തിൽപെട്ടതെന്നും ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്നങ്ങളോ പരിശോധനയിൽ കണ്ടെത്താനായില്ലെന്നും കാസർകോട് ആർടിഒ രാധാകൃഷ്ണൻ  പറഞ്ഞു. ചെങ്കുത്തായ ഇറക്കം ആയതിനാൽ ഡ്രൈവറുടെ അശ്രദ്ധയും പരിചയ കുറവും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നിഗമനം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം കൂടുതൽ...

സ്വര്‍ണവില പവന് 320 രൂപകൂടി 37,840 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 320 രൂപകൂടി 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണവില രണ്ടുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,917.76 ഡോളറായാണ് ഉയര്‍ന്നത്. ബ്രിട്ടനിലില്‍ ഉള്‍പ്പടെ കോവിഡ് കേസുകള്‍ പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന സാഹചര്യത്തിലാണ് വിലയില്‍ വര്‍ധനവുണ്ടായത്. കമ്മോഡിറ്റി വിപണിയായ...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img